ഷിംല: ചരക്കു സേവന നികുതിക്ക് ഹിമാചൽ പ്രദേശ് മന്ത്രിസഭാ അംഗീകാരം നൽകി.നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ബില്ലിന് അംഗീകാരം ലഭിച്ചത്.ധനവകുപ്പ് കോടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വീര ഭദ്ര സിങാണ് സഭയിൽ ബിൽ അവതരിപ്പിച്ചത്.സംസ്ഥാനത്തെയും രാജ്യത്തെയും പരോക്ഷ നികുതി വ്യവസ്ഥ ലളിതമാക്കുന്നതാണ് ജി എസ് റ്റി എന്ന് അദ്ദേഹം സഭയിൽ പറഞ്ഞു.സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്കരണമാണ് ജി എസ് ടി എന്ന് പ്രതിപക്ഷ നേതാവ് പ്രേം കുമാർ പറഞ്ഞു.
Post Your Comments