ന്യൂഡല്‍ഹി: വോട്ടു യന്ത്രത്തില്‍ കൃത്രിമം ഉണ്ടെന്നും അത് തെയിക്കുന്നതിന് മദര്‍ബോര്‍ഡ് പരിശോധിക്കാനും അവസരം നല്‍കണമെന്ന കോണ്‍ഗ്രസിെന്റ ആവശ്യം തെരഞ്ഞെടുപ്പ് കമീഷന് തള്ളി.
കൃത്രിമം തെളിയിക്കാന്‍ ജൂണ്‍ മൂന്നിന് അവസരം നല്‍കുമെന്ന് കമീഷന് അറിയിച്ചിരുന്നുവെങ്കിലും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും പെങ്കടുക്കുമെന്ന് അറിയിച്ചിട്ടില്ല.
ഇതിനു പകരം വിഷയത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ നിരത്തി കഴിഞ്ഞ ദിവസം ഇരു പാര്‍ട്ടികളും കത്തയക്കുകയായിരുന്നു. ഒാപണ്‍ ഹാക്കത്തോണിന് അവസരം നല്‍കണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യവും കമീഷന് അംഗീകരിച്ചില്ല.
Post Your Comments