India
- May- 2017 -5 May
ചെങ്കോട്ടയില്‍ നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു
ന്യൂഡല്‍ഹി : ചെങ്കോട്ടയില്‍നിന്ന് നിര്‍വീര്യമാക്കിയ ഗ്രനേഡ് കണ്ടെടുത്തു. ഗ്രനേഡ് കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിട്ടുണ്ട്. മേഖലയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. പതിവു പരിശോധനകള്‍ക്കിടെ ചെങ്കോട്ടയിലെ കിണറില്‍ നിന്നാണ് ഗ്രനേഡ് കണ്ടെത്തിയത്.…
Read More » - 5 May
സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ് വിക്ഷേപിച്ചു
ശ്രീഹരി കോട്ട : സൗത്ത് ഏഷ്യൻ സാറ്റ്ലൈറ്റ് ജി സാറ്റ് 9 വിക്ഷേപിച്ചു. ശ്രീഹരി കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഉപഗ്രഹത്തിലൂടെ കിട്ടുന്ന…
Read More » - 5 May
വംശീജയമായി അധിക്ഷേപിക്കാന്‍ ശ്രമിച്ചവരെ വസ്ത്രമുരിഞ്ഞ് നേരിടാന്‍ തയാറായി ആഫ്രിക്കന്‍ യുവതി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നും വീണ്ടും വംശജീയ അധിക്ഷേപത്തിന്റെ വാര്‍ത്തകള്‍. ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുകയായിരുന്ന ആഫ്രിക്കന്‍ വംശജരായ രണ്ടു യുവതികളെയാണ് ഒരു സംഘം യാത്രക്കാര്‍ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്.…
Read More » - 5 May
ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്ഥാൻ റദ്ദാക്കി- യുദ്ധത്തിനുള്ള സൂചനയാണോ എന്ന് സംശയം
മുംബൈ: പാകിസ്താന് ഇന്റര്‍നാഷണണല്‍ എയര്‍ലൈന്‍സ് (പിഐഎ) കറാച്ചി-മുംബൈ പ്രതിവാര സര്‍വീസ് അവസാനിപ്പിക്കുന്നു.എല്ലാ വ്യാഴാഴ്ചയും കറാച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള പാകിസ്താന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ(പിഐഎ) വിമാനമാണ് റദ്ദാക്കിയത്.മെയ് 11…
Read More » - 5 May
യുവാവിന്റെ പിത്തനാളിയില്‍ നിന്ന് നീക്കം ചെയ്തത് 400ലധികം കല്ലുകള്‍
കൊല്‍ക്കത്ത : കൊല്‍ക്കത്ത സ്വദേശിയായ യുവാവിന്റെ പിത്തനാളിയില്‍ നിന്നും നീക്കം ചെയ്തത് 482 കല്ലുകള്‍. അരവിന്ദ് ബാഗ് (20) എന്ന യുവാവിന്റെ പിത്തനാളിയില്‍ നിന്നുമാണ് കല്ലുകള്‍ നീക്കം…
Read More » - 5 May
പുകഞ്ഞ് പുകഞ്ഞ് ഒടുവില്‍ രണ്ടായി; സമാജ്വാദി പാര്‍ട്ടി പിളര്‍ന്നു
ലക്നോ: ഒരു വര്‍ഷത്തോളം നീണ്ട പടലപിണക്കങ്ങള്‍ക്കും അസ്വസ്ഥതകള്‍ക്കുമൊടുവില്‍ സമാജ്വാദി പാര്‍ട്ടി (എസ്.പി)പിളര്‍ന്നു. സമാജ്വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായംസിംഗ് യാദവിന്റെ സഹോദരനും മുന്‍ പാര്‍ട്ടി അധ്യക്ഷനുമായ ശിവപാല്‍ യാദവ്…
Read More » - 5 May
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു
ഇരയെ വലിച്ചു കൊണ്ടു പോകുന്ന വിഷപാമ്പിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഓസ്ട്രേലിയയിലെ സൗത്ത് വേല്‍സില്‍ നിന്നും വില്കാനിയയിലുള്ള നദീതീരത്തു കൂടി കാറില്‍ യാത്ര ചെയ്ത ആന്‍ഡ്രൂ ഹള്‍ എന്നയാളാണ്…
Read More » - 5 May
നിര്‍ഭയകേസ് : വധശിക്ഷയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡല്‍ഹി• ഇന്ത്യയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ എല്ലാ പ്രതികള്‍ക്കും വധശിക്ഷ. വിചാരണ കോടതിയും ഡല്‍ഹി ഹൈക്കോടതിയും വിധിച്ച വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുകയായിരുന്നു. നാല് പ്രതികള്‍ക്കും വധശിക്ഷ നല്കാന്…
Read More » - 5 May
മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ കരിമ്പട്ടികയിൽ പെടുത്തും; യാത്രാവിലക്കുള്‍പ്പെടെ പുതിയ നിയമവുമായി വ്യോമയാന മന്ത്രാലയം
ന്യൂഡല്‍ഹി: യാത്രക്കാര്‍ വിമാനങ്ങളില്‍ പ്രശ്നമുണ്ടാക്കിയാല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.മോശം പെരുമാറ്റം നടത്തുന്ന യാത്രക്കാരെ മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ യാത്രാവിലക്ക്…
Read More » - 5 May
ട്രക്ക് കനാലിലേക്ക് മറിഞ്ഞു; നിരവധി മരണം
ലഖ്നൗ: ഉത്തര്‍പ്രേദശില്‍ മിനി ട്രക്ക് കനാലിലേക്ക് മറിഞ്ഞ് നിരവധി പേര് കൊല്ലപ്പെട്ടു. 14 പേർ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരുക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ജലേസര്‍ പ്രൈമറി ഹെല്‍ത്ത്…
Read More » - 5 May
പോയസ് ഗാർഡനിൽ പകരം ചോദിക്കാൻ ജയലളിതയുടെ പ്രേതം – രാത്രി അലർച്ചകൾ-ഭയന്ന് വിറച്ച താമസക്കാർ
ചെന്നൈ: ജയലളിതയുടെ മരണത്തിലെ അസ്വാഭാവികതയും ദുരൂഹതയും നിലനിൽക്കെ, ജയലളിതയുടെ പ്രേതം പ്രതികാരത്തിനെത്തിയതായി വാർത്തകൾ.പോയസ് ഗാർഡനിൽ നിന്ന് രാത്രികാലങ്ങളിൽ അലർച്ചയും മറ്റും കേൾക്കുന്നുണ്ടെന്നു ജീവനക്കാർ പറയുന്നു. ജയലളിതയുടെ മുറിയിൽ…
Read More » - 5 May
ഗാന്ധിജി പഠിച്ച സ്കൂള്‍ അടച്ചു പൂട്ടുന്നു
ഗുജറാത്ത്: മഹാത്മാഗാന്ധി പഠിച്ച ഗുജറാത്ത് പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള ആല്‍ഫ്രഡ് ഹൈസ്കൂള്‍ അടച്ചു പൂട്ടുന്നു. വിദ്യാഭ്യാസനിലവാരത്തിലുണ്ടായ തകര്‍ച്ചയും വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതുമാണ് സ്കൂള്‍ അടച്ചുപൂട്ടാനുള്ള കാരണം. 2013-14 അധ്യായനവര്ഷത്തില്…
Read More » - 5 May
പിഞ്ചു കുഞ്ഞിനെ അമ്മ 200 രൂപയ്ക്ക് വിറ്റു
ഗന്ധാചര: സ്വന്തം കുഞ്ഞിനെ അമ്മ വെറും 200 രൂപക്ക് വിറ്റതായി റിപ്പോര്‍ട്ട്. ത്രിപുരയിലെ ആദിവാസി മേഖലയിലാണ് സംഭവം. ഏപ്രില്‍ 13 ന് ഒരു ഓട്ടോ ഡ്രൈവര്‍ ധന്ശായിക്കാണ്…
Read More » - 5 May
കശ്മീരി ജനതയുടെ മനസ്സിൽ ഇന്ത്യാ വിരുദ്ധ വികാരം വളരുന്നതെങ്ങനെ എന്ന് കണ്ടെത്തി- സംഘർഷത്തിന് പിന്നിൽ ഇതാണ് കാരണം
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആസാദി കലാപങ്ങള്‍ക്ക് പിന്നില്‍ എന്താണെന്ന് കണ്ടെത്തി. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ചില ടെലിവിഷൻ ചാനലുകളാണ് വില്ലന്മാർ. ഇതിൽ നിന്നും ഓരോ വീട്ടിലും ലഭ്യമാക്കുന്ന ടിവി…
Read More » - 5 May
വീണ്ടും വിലക്കിഴിവ് മത്സരത്തിന് തയ്യാറെടുത്ത് ഫ്ളിപ്കാർട്ടും ആമസോണും; 80 ശതമാനം വരെ വിലകുറയും
മുംബൈ: ഫ്ളിപ്കാര്‍ട്ടും ആമസോണും വീണ്ടും വിലക്കിഴിവുമായി രംഗത്ത്. 80 ശതമാനം വരെയാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ബിഗ്-10 എന്ന് പേരിട്ടിട്ടുള്ള ഫ്ളിപ്കാര്‍ട്ടിന്റെ വിലക്കിഴിവ് വിൽപ്പന മെയ് 14 മുതല്‍…
Read More » - 5 May
കാശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ സൈനീക ആക്രമണത്തിനൊരുങ്ങി സംയുക്ത സായുധ സേന – അടുത്ത സർജ്ജിക്കൽ സ്ട്രൈക്ക് ഉടനെന്ന് സൂചന
ശ്രീനഗർ: കശ്മീർ ചരിത്രത്തിലെ ഏറ്റവും വലിയ സൈനീക ഓപ്പറേഷനായി സംയുക്ത സായുധ സേന ഒരുങ്ങുന്നു. സർജിക്കൽ സ്ട്രൈക്കിനേക്കാൾ വലിയ ഓപ്പറേഷൻ ആയിരിക്കും ഇതെന്നാണ് സൈനിക വൃത്തങ്ങളിൽ…
Read More » - 5 May
ആം ആദ്മി പാർട്ടി മേക്ക് ഓവറിന് ഒരുങ്ങുന്നു; പുതിയ പ്രതിശ്ചായക്കായുള്ള മാറ്റങ്ങൾ ഇങ്ങനെ
ന്യൂഡൽഹി: ആം ആദ്മി പാർട്ടി തങ്ങളുടെ പ്രതിശ്ചായ മാറ്റാനൊരുങ്ങുന്നു. എം.സി.ഡി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ കാരണങ്ങള്‍ വിശകലനംചെയ്യാന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിൽ കൂടിയ യോഗത്തിലാണ് തീരുമാനം. സ്ഥാനാര്‍ഥികള്‍ക്ക്…
Read More » - 5 May
സൈനിക രഹസ്യങ്ങൾ ചോർത്തുകയും ആക്രമണ പദ്ധതി തയ്യാറാക്കുകയും ചെയ്ത പാക് ചാരന്മാർ അറസ്റ്റിൽ
ലക്നൗ: സൈനിക രഹസ്യങ്ങൾ ചോർത്തുകയും ആക്രമണ പദ്ധതി തയ്യാറാക്കുകയും ചെയ്ത പാക് ചാരന്മാർ അറസ്റ്റിൽ. യുപി ഭീകരവിരുദ്ധ സ്ക്വാഡും മഹാരാഷ്ട്ര പോലീസും ചേർന്നു നടത്തിയ ആസൂത്രിത നീക്കത്തിലാണ്…
Read More » - 5 May
പുതിയ ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം
മുംബൈ: പുതിയ ജഴ്സിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ബി സി സി ഐ സി ഇ ഒ രാഹുല്‍ ജോഹ്രിയാണ് പുതിയ സ്പോണ്‍സര്‍മാരായ ഒപ്പോയുടെ പേര് ആലേഖനം…
Read More » - 4 May
വിദ്യാര്‍ത്ഥിനിയുടെ നഗ്ന വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
മുംബൈ : വിദ്യാര്‍ത്ഥിനിയുടെ നഗ്ന വീഡിയോ അശ്ശീല ഇന്റര്‍നെറ്റ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ 26 കാരനെയാണ് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 4 May
മരത്തില്‍ കയറി ലോക റെക്കാര്ഡിനൊരുങ്ങി നിര്‍മ്മാണ തൊഴിലാളി
മരത്തില്‍ കയറി ലോക റെക്കാര്ഡിനൊരുങ്ങി ഒരു നിര്‍മ്മാണ തൊഴിലാളി. ഹരിയാനയിലെ നിര്‍മ്മാണ തൊഴിലാളിയായ മുകേഷ് കുമാറാണ് ഈ ഉദ്യമവുമായി രംഗത്ത് വന്നിരിക്കുന്നത്. മുകേഷ് മരത്തില്‍ കയറുന്നതിന് മറ്റുള്ളവരില്‍…
Read More » - 4 May
കടുത്ത മദ്യപാനികളായി എലികള്‍ ; കുടിച്ചു തീര്‍ത്തത് 9 ലക്ഷം ലിറ്റര്‍ മദ്യം
പട്ന : ബിഹാറിലെ എലികള്‍ കടുത്ത മദ്യപാനികളാണെന്നാണ് ബിഹാര്‍ പോലീസ് പറയുന്നത്. പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ച മദ്യം അപ്രത്യക്ഷമായ സാഹചര്യത്തില്‍, അതിന് നല്കിയ വിശദീകരണത്തിലാണ് എലികള്‍ മദ്യം…
Read More » - 4 May
കൊടും വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു
കൊടും വളവുകളിലെ അപകടങ്ങള്‍ ഒഴിവാക്കി രാജ്യത്തെ റോഡുകള്‍ സ്മാര്‍ട്ടാകാന്‍ ഒരുങ്ങുന്നു. വഴിയരികില്‍ ‘സ്മാര്‍ട് പോള്‍’ എന്ന പേരില്‍ പ്രത്യേകം രൂപകല്പന ചെയ്ത സംവിധാനങ്ങള്‍ സ്ഥാപിച്ചാണ് റോഡുകള്‍ സ്മാര്‍ട്ടാക്കുന്നത്.…
Read More » - 4 May
ഐ എസ് പരാമർശം – ദിഗ് വിജയ് സിങ്ങിനെതിരെ പോലീസ് കേസ്
ഹൈദരാബാദ്: തെലങ്കാന പോലീസിനെതിരായ വിവാദ ട്വീറ്റുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്ങിനെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു.തെലുങ്കാന രാഷ്ട്രസമിതി നേതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മുസ്ലിം…
Read More » - 4 May
പാക്കിസ്ഥാന് നമ്മുടെ ഒരു സൈനികന്റെ തലവെട്ടിയാല്‍ നമ്മള് നൂറുപേരുടെ വെട്ടണം: രാംദേവ്
മുംബൈ: പാക് അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ സൈനികരെ ക്രൂരമായി വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത പാക് സൈനികരുടെ നടപടിക്കെതിരേ ശക്തമായി പ്രതികരിച്ച് യോഗഗുരു ബാബ രാംദേവ്. നമ്മുടെ…
Read More »