India
- May- 2017 -26 May
ഗുജറാത്ത് സ്ഫോടനക്കേസിലെ മുഖ്യപ്രതിയായ മലയാളി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍
കോഴിക്കോട്: 2008ല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നടന്ന സ്ഫോടനപരമ്പരക്കേസിലെ പ്രധാന പ്രതി മലയാളി. ഈ കേസില്‍ മലപ്പുറംകാരനായ ഷുഹൈബ് പൊട്ടനിക്കലിനെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. അഹമ്മദാബാദില്‍ നിന്നുള്ള…
Read More » - 26 May
സൈന്യത്തിനെതിരായ പ്രസ്താവന: കോടിയേരിയ്ക്കെതിരെ ആഞ്ഞടിച്ച് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം•സൈന്യത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് നടത്തിയ പ്രസ്താവന എല്ലാ സീമകളും ലംഘിക്കുന്നതാണെന്നും ജനാധിപത്യ മൂല്യങ്ങളോടുള്ള ഭീഷണിയും അവജ്ഞയും വ്യക്തമാക്കുന്നതാണെന്നും എന്‍.ഡി.എ വൈസ് ചെയമാന് രാജീവ്…
Read More » - 26 May
ആറ് വർഷത്തിന് ശേഷം മകൾ ആഹാരം കഴിച്ചു ; സംതൃപ്തിയോടെ മാതാപിതാക്കൾ
ഒന്നര വയസുള്ളപ്പോൾ ആസിഡ് കുടിച്ച പെൺകുട്ടി ആറ് വർഷങ്ങൾക്ക് ശേഷം ആഹാരം കഴിച്ചു. കളിച്ചു നടക്കുന്നതിനിടയിൽ അറിയാതെ ആസിഡ് എടുത്തു കുടിച്ച നേഹ എന്ന പെൺകുട്ടിയാണ് വർഷങ്ങൾക്ക്…
Read More » - 26 May
കെപിഎസ് ഗില്‍ അന്തരിച്ചു
ന്യൂഡല്‍ഹി : മുന്‍പഞ്ചാബ് പോലീസ് മേധാവിയും ഹോക്കി ഫെഡറേഷന് മുന്‍ അധ്യക്ഷനുമായിരുന്ന കന്‍വര്‍ പാല് സിംഗ് ഗില്‍ എന്ന കെപിഎസ് ഗില്‍(82) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.…
Read More » - 26 May
പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ തിരിച്ചടി
ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പാകിസ്ഥാന് വീണ്ടും ഇന്ത്യയുടെ തിരിച്ചടി. ബി.എസ്.എഫ് ജവാന്മാരുടെ മൃതദേഹം വികൃതമാക്കിയ പാക് ബോര്‍ഡര്‍ ആക്ഷന്‍ ടീമിലെ (ബാറ്റ്)രണ്ട് ഭീകരരെ വധിച്ചു കൊണ്ടാണ് ഇന്ത്യ…
Read More » - 26 May
സഹരണ്‍പുര്‍ സന്ദര്‍ശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതിയില്ല
ലക്നൗ: പശ്ചിമ യുപിയിലെ കലാപബാധിത പ്രദേശമായ സഹരണ്‍പുര്‍ സന്ദര്‍ശിക്കാൻ രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ച് അധികൃതർ. എന്നാൽ എന്ത് സംഭവിച്ചാലും സ്ഥലം സന്ദർശിക്കും എന്ന തീരുമാനത്തിലാണ് രാഹുൽ…
Read More » - 26 May
കന്നുകാലി കശാപ്പ് നിരോധിച്ചു; കേന്ദ്രസർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി
ന്യൂഡൽഹി: കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് നിരോധിച്ച് കൊണ്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി. പ്രിവൻഷൻ ഒാഫ് ക്രൂവൽറ്റി ടു അനിമൽസ് ആക്ട് പ്രകാരമാണിത്. പശുക്കളെ കൈമാറേണ്ടത് ക്ഷീരകര്ഷകര്ക്കാകയിരിക്കണമെന്നും ഇതിനെ…
Read More » - 26 May
സുഖോയ് വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി
ഗുവാഹത്തി: സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന് റിപ്പോർട്ട്. മലയാളി പൈലറ്റുമായി കാണാതായ വിമാനത്തിന്റെ അവശിഷ്ട്ടങ്ങളാണ് കണ്ടെത്തിയത്. ഏറ്റവും ഒടുവിൽ റഡാറിൽനിന്ന് അപ്രത്യക്ഷമായതിനു തൊട്ടടുത്തുള്ള ഉൾവനത്തിൽനിന്നാണ് വിമാനത്തിന്റെ അവശിഷ്ടം…
Read More » - 26 May
മോദി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക്; ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക്
ന്യൂഡൽഹി: മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇനിയുള്ള ഊന്നല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് വികസന വാഗ്ദാനം നടപ്പാക്കല്‍. അടുത്ത രണ്ടുവര്‍ഷം സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെയ്ക്കുന്നത് അതിലേക്കായിരിക്കും.പുതിയനയങ്ങളുടെ…
Read More » - 26 May
150 ഓളം ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും അറസ്റ്റില്‍
കൊല്‍ക്കത്ത•സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നു എന്നാരോപിച്ച് വ്യാഴാഴ്ച പോലീസ് ആസ്ഥാനത്തേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് 150 ഓളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക…
Read More » - 26 May
കോൺഗ്രസ്സ് വിളിച്ച പ്രതിപക്ഷ പാർട്ടിനേതാക്കളുടെ യോഗം ഇന്ന്
ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗം ഇന്ന്. രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്ന കാര്യം ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് യോഗം വിളിച്ചത്. പ്രതിപക്ഷത്തിന്റെ…
Read More » - 26 May
രാജ്യതലസ്ഥാനത്തെ ഹോട്ടൽ ജൻപഥ് ഓർമ്മയാകുന്നു
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ലട്യൻസ് റോഡിലെ ഹോട്ടൽ ജൻപഥ് ഓർമയാകുന്നു. കേന്ദ്ര മന്ത്രിസഭായോഗം നിർമാണത്തനിമയുടെ സൗന്ദര്യം നിറഞ്ഞ ആഡംബര ഹോട്ടൽ കേന്ദ്ര നഗരവികസന മന്ത്രാലയത്തിനു കൈമാറാൻ തീരുമാനിച്ച്. ഇതോടെ…
Read More » - 26 May
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം മോദി ഇന്ന് ഉദ്ഘാടനം ചെയ്യുന്നു; സവിശേഷതകൾ ഇവയൊക്കെ
ഗുവാഹാട്ടി: രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം മോദി ഇന്ന് ഉൽഘാടനം ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും നീളംകൂടിയ പാലമായ ധോള-സദിയ പാലമാണ് ഇന്ന് പ്രധാനമന്ത്രി അസമില്‍ ഉദ്ഘാടനം…
Read More » - 26 May
ജനാധിപത്യം വേണ്ടരീതിയില്‍ ജനങ്ങള്‍ തന്നെ കൈകാര്യം ചെയ്യണമെന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: ജനാധിപത്യത്തില്‍ ജനങ്ങളുടെ ശബ്ദത്തിന് വലിയ സ്ഥാനമുണ്ട് അതുകൊണ്ട് തന്നെ അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാജ്യത്തിന്റെ നിലനില്പിനും യഥാര്‍ഥ ജനാധിപത്യ…
Read More » - 26 May
യോഗയെ കുറിച്ച് പ്രമുഖ മുസ്ലിം മതപണ്ഡിതന് മൗലാനാ ഖാലിദ് റഷീദ്
ലക്നൗ: അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖ മുസ്ലിം പണ്ഡിതൻ. യോഗ ഒരു നല്ല വ്യായാമമുറയാണ്. എന്നാല്‍ യോഗയോടനുബന്ധിച്ചുള്ള പൂജകളില്‍ നിന്ന് മുസ്ലിംങ്ങള്‍ വിട്ട്…
Read More » - 26 May
പെട്രോള്‍വിലയിലെ മാറ്റത്തിന് പുതിയ സംവിധാനം രാജ്യവ്യാപകമായി നടപ്പിലാക്കുന്നു
ന്യൂഡല്‍ഹി : പെട്രോള്‍, ഡീസല്‍ വില രാജ്യവ്യാപകമായി ഓരോ ദിവസവും പുന: ക്രമീകരിയിക്കാന് തയ്യാറെടുത്ത് എണ്ണക്കമ്പനികള്‍. ഈ മാസം ഒന്നുമുതല്‍ അഞ്ച് നഗരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിത്തുടങ്ങിയ പദ്ധതി…
Read More » - 26 May
സ്കൂള്‍ ബസ് മറിഞ്ഞുവെന്നത് തെറ്റ് : കൂടുതല്‍ വെളിപ്പെടുത്തലുമായി അധികൃതര്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. ബസ് കൊക്കയിലേക്ക് മറിഞ്ഞ് 40 ഓളം…
Read More » - 26 May
മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് ബി ജെ പി കരസ്ഥമാക്കി
ഇംഫാല്‍ : മണിപ്പൂരിലെ ഏക രാജ്യസഭ സീറ്റ് ബി ജെ പി കരസ്ഥമാക്കി. തിരഞ്ഞെടുപ്പില്‍ സംസ്ഥാന ബി ജെ പി അധ്യക്ഷന്‍ ഖേത്രിമായം ഭാബാനന്ദയാണ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ…
Read More » - 25 May
ബിഹാറില്‍ ബസിന് തീപിടിച്ച് നിരവധി മരണം
നളന്ദ: ബിഹാറിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. അപകടത്തിൽ എട്ടു പേരാണ് മരിച്ചത്. അപകടത്തിൽ 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നളന്ദയിലെ ഹർനോതിൽ വ്യാഴാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം.…
Read More » - 25 May
നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു
കടപ്പ : ആന്ധ്രാപ്രദേശില്‍ നടുറോഡില്‍ അക്രമികള്‍ യുവാവിനെ അടിച്ചു കൊന്നു. കടപ്പയിലാണ് സംഭവം. പട്ടാപകല്‍ യുവാവിനെ വടിവാളുപയോഗിച്ച യുവാവിനെ ജനമധ്യത്തില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ടും ആരും സഹായിക്കാനെത്തിയില്ല. മരുതി റെഡ്ഡിയെന്ന…
Read More » - 25 May
കുംബ്ലെയെ ഒഴിവാക്കി പുതിയ കോച്ചിനെ തേടുന്നു
മുംബൈ: അനില്‍ കുംബ്ലെയെ ഒഴിവാക്കി പുതിയ പരിശീലകനെ നിയമിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് (ബിസിസിഐ) നീക്കം തുടങ്ങി. ബിസിസിഐയിലെ ഒരു വിഭാഗത്തിന് കുംബ്ലെയുടെ രീതികളോട് യോജിപ്പില്ലാത്തതാണ്…
Read More » - 25 May
ബസ് അപകടം : പോലീസുകാര്‍ നല്‍കിയത് തെറ്റായ വിവരമെന്ന് അധികൃതര്‍
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ രജൗരി ജില്ലയില്‍ സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടികള്‍ മരിച്ചെന്ന വാര്‍ത്ത തെറ്റായ വിവരമെന്ന് അധികൃതര്‍. പ്രദേശത്തെ ഒരു പോലീസ് ഉദ്യോഗസ്ഥന്…
Read More » - 25 May
അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി
ഭോപാല്‍: അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം കാഴ്ചക്കാര്‍ക്ക് നൊമ്പരമായി. ഹൃദയഭേദകമായ ഈ ദൃശ്യം മധ്യപ്രദേശിലെ ദാമോയില്നിന്നാണ്. റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം…
Read More » - 25 May
ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്
ശ്രീനഗർ: ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്. കശ്മീർ താഴ്വരയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തീവ്രവാദികൾക്കൊപ്പം ചേർന്നത് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ടുകൾ. …
Read More » - 25 May
പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ
വാഗാ: പാക് പാസ്പോർട്ടുള്ള യുവാവ് പിടിയിൽ. വാഗാ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച ഇരുപത്തിയൊന്നുകാരൻ അബ്ദുല്ല ഷാഹ്യെ ആണ് ബി.എസ്.എഫ് പിടികൂടിയത്. ഇയാളിൽ നിന്ന് പാക് പാസ്പോർട്ട്…
Read More »