India
- Jul- 2017 -26 July
ഉപേക്ഷിച്ച പിഞ്ചുകുഞ്ഞിന് തെരുവുനായ്ക്കള്‍ കാവലിരുന്നു
കൊല്‍ക്കത്ത: അമ്മ ഉപേക്ഷിച്ചുപോയ പിഞ്ചുകുഞ്ഞിന് കാവലിരുന്നത് തെരുവുനായ്ക്കള്‍. മണിക്കൂറുകളോളമാണ് തെരുവ്നായ്ക്കള്‍ ആറ്മാസം പ്രായമുളള കുട്ടിക്കറികില് കാവലിരുന്നത്. ആള്‍ത്തിരക്കേറിയ ബംഗാളിലെ സ്റ്റേഷനിലെ ബെഞ്ചിലാണ് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 26 July
ഇന്ത്യ-ചൈന അതിർത്തി തർക്കത്തിൽ ശക്തമായ നിലപാടുമായി ബാബ രാംദേവ്
ന്യൂഡൽഹി: അതിർത്തിയിലെ കടന്നു കയറ്റത്തിൽ നിന്ന് ചൈനീസ് സൈന്യം പിൻമാറി നയതന്ത്ര തലത്തിലും വ്യാപാര മേഖലയിലുമുള്ള ബന്ധം നിലനിർത്തണമെന്ന ആവശ്യവുമായി ബാബ രാംദേവ്. അതിർത്തി തർക്കത്തിൽ നിന്ന്…
Read More » - 26 July
നിതീഷ് കുമാറിന്റെ രാജി; ലാലുപ്രസാദ് യാദവിന്റെ പ്രതികരണം
മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന തേജസ്വി യാദവിനു എതിരെയായ കേസ് കെട്ടിചമച്ചതാണെന്നു നിതീഷനോട് പറഞ്ഞിരുന്നതായി ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ച വാര്‍ത്തയോട്…
Read More » - 26 July
മദന്‍ലാലിന്റെ ജീവിതം മാതൃകയാകുന്നു: 45വയസ്സുകാരന്റെ ജീവിതം വിചിത്രം
എല്ലാ സൗഭാഗ്യങ്ങള്‍ ഉണ്ടായിട്ടും ചിലര്‍ക്ക് ജീവിതം തന്നെ വേണ്ടെന്ന തോന്നലിലാണ്. എന്നാല്‍, ഇത്തരക്കാര്‍ ഹരിയാനയിലെ മദന്‍ലാലിനെ കണ്ടുപഠിക്കണം. ഈ 45കാരന്റെ കഥ ആരെയും അതിശയിപ്പിക്കും. ഇരുകൈകളും ഇല്ലാത്ത…
Read More » - 26 July
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂ ഡൽഹി ; ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നിതീഷ് കുമാറിന് അഭിനന്ദനം അറിയിച്ചത്.”അഴിമതിക്കെതിരായ പോരാട്ടത്തിൽ…
Read More » - 26 July
നിതീഷിനു ബിജെപി പിന്തുണ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാജിവെച്ച ബിഹാര്‍ മുഖമന്ത്രിയായ നിതീഷ് കുമാറിനെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചത്. ഇതോടെ ബിഹാറില്‍ ജെഡിയു – ബിജെപി…
Read More » - 26 July
രാജിവെച്ചതിന് ശേഷമുള്ള നിതീഷ് കുമാറിന്റെ ആദ്യ പ്രതികരണം !!
ബിഹാര്‍: ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച നിതീഷ് കുമാര്‍, രാജി ബിഹാറിന്റെ താല്പര്യം അനുസരിച്ചെന്നാണ് ആദ്യമായി പ്രതികരിച്ചത്. രാജി വെയ്ക്കാതെ മറ്റ് മാര്‍ഗം തന്റെ മുന്നിലില്ല. തേജസ്വിക്കെതിരെ…
Read More » - 26 July
മഹാസഖ്യം തകര്‍ന്നു
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു. ഇതോടെ ബിഹാറിലെ മഹാസഖ്യം തകര്‍ന്നു. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് മുഖ്യമന്ത്രി രാജിവച്ച അസാധാരണ നടപടിയാണ് ബിഹാറിലുണ്ടായത്.…
Read More » - 26 July
ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അറസ്റ്റില്‍ !!
മൈസൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് വില്ക്കാന് ടെറസില്‍ കഞ്ചാവ് വളര്‍ത്തിയ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് അറസ്റ്റില്‍. മൈസൂര്‍ സ്വദേശി കെ. ജഗന്നാഥിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് സരസ്വതിപുരം പൊലീസ്…
Read More » - 26 July
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് നടപടി. ഇതോടെ ബിഹാറിലെ മഹാസഖ്യം തകര്‍ച്ചയിലേക്ക്. അഴിമതി ആരോപണത്തെ തുടര്‍ന്ന് ആര്‍ജെഡി…
Read More » - 26 July
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ 1.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാന്‍ പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. കൈത്താങ്ങ്, ശ്രദ്ധ എന്നീ പേരുകളിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. ഗാര്‍ഹികാതിക്രമങ്ങള്‍ ഉള്‍പ്പെടെ…
Read More » - 26 July
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചേക്കും.
സമ്മര്‍ദ തന്ത്രവുമായി നിതീഷ് കുമാര്‍ രംഗത്ത്.ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചേക്കും. ഗവര്ണര്മുമായി കൂടികാഴ്ച്ച നടത്തുന്നു. ഉപമുഖ്യമന്ത്രി തേജിസ്വി യാദവ് സ്ഥാനമൊഴിയാത്ത സാഹ്യചര്യത്തിലാണ് നടപടി. ഇതോടെ…
Read More » - 26 July
രാഷ്ട്രപതിയുടെ പ്രസംഗം; അതൃപ്തിയുമായി കോൺഗ്രസ്
ന്യൂ ഡൽഹി ; രാഷ്ട്രപതിയുടെ പ്രസംഗത്തിൽ അതൃപ്തി രേഖപ്പെടുത്തി കോൺഗ്രസ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ ലാല്‍ നെഹറുവിനെ കുറിച്ച്…
Read More » - 26 July
പീഡനം ചെറുത്ത യുവതിക്കുനേരെ ബിഎസ്എഫ് ജവാന്മാരുടെ ആസിഡ് ആക്രമണം
മിസോറാം: പീഡനം ചെറുത്ത യുവതിക്കുനേരെ ആസിഡ് ആക്രമണം. ആദിവാസി യുവതിക്കുനേരെ ബിഎസ്എഫ് ജവാന്മാരാണ് ആസിഡ് പ്രയോഗിച്ചത്. പീഡനം ചെറുക്കാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് ആസിഡ് ഒഴിച്ച ശേഷം പീഡിപ്പിക്കുക…
Read More » - 26 July
കണ്ണൂര്‍-മൈസൂര്‍ പാത ദേശീയപാതയാക്കുമെന്ന് നിതിന്‍ ഗഡ്കരിയുടെ ഉറപ്പ് !!
ന്യൂഡല്‍ഹി: കണ്ണൂര്‍-മൈസൂര്‍ സംസ്ഥാനപാത ദേശീയപാതയാക്കുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ ഉറപ്പ്. കണ്ണൂരില്‍ നിന്ന് മട്ടന്നൂര്‍ വീരാജ്പേട്ട വഴി മൈസൂരിലേക്ക് പോകുന്ന പാതയാണിത്. ഡല്‍ഹിയില്‍ മുഖ്യമന്ത്രി പിണറായി…
Read More » - 26 July
മംഗോളിയൻ പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി; ചൈനയ്ക്ക് തിരിച്ചടി
ന്യൂഡൽഹി: ചൈനയുടെ വിമർശകനായ മംഗോളിയൻ പ്രസിഡന്റ് കൽട്മാ ബട്ടുൽഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. ഇന്ത്യ – ചൈന അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ബട്ടുൽഗയെ ഇന്ത്യയിലേക്ക് ക്ഷണിച്ചത്…
Read More » - 26 July
ഭക്ഷണത്തില്‍ ചത്ത പല്ലിയെ കണ്ടെത്തിയ സംഭവത്തിൽ നടപടിയടുക്കാതെ അധികൃതർ
മുഗള്സാരെ (ഉത്തര്‍പ്രദേശ്): ട്രെയിന്‍ യാത്രയക്ക് ഇടയില്‍ യാത്രക്കാര്‍ക്ക് റെയില്‍വെ നല്കിയ ഭക്ഷണത്തില്‍ ചത്തപല്ലി കണ്ടെത്തിയ സംഭവത്തില്‍ നടപടിയടുക്കാതെ അധികൃതര്‍. പൂര്‍വ എക്സ്പ്രസിലെ യാത്രക്കാര്‍ക്കാണ് ദുരനുഭവമുണ്ടായത്. ജാര്‍ഖണ്ഡില്‍ നിന്ന്…
Read More » - 26 July
തേജസ്വി യാദവ് രാജിവെയ്ക്കില്ലെന്ന് ലാലുപ്രസാദ് യാദവ് !!
പാട്ന: ബിഹാര്‍ ഉപ മുഖ്യമന്ത്രി തേജസ്വി യാദവ് രാജിവെയ്ക്കില്ലെന്ന് ലാലുപ്രസാദ് യാദവ്. അഴിമതിക്കേസില്‍ ഉള്‍പ്പെട്ട തേജസ്വിയുടെ രാജി മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിട്ടില്ല. രാജി ആവശ്യപ്പെടുന്നവര്‍ മഹാസഖ്യത്തില്‍…
Read More » - 26 July
ഇറാഖില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് സുഷമ സ്വരാജ് !
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മൊസൂളില്‍ 39 ഇന്ത്യക്കാര്‍ മരിച്ചതായി ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവരെ മരിച്ചവരായി…
Read More » - 26 July
സ്വാകര്യത മൗലികാവകാശമാണോ എന്ന ഹർജി ; നിലപാട് വ്യകത്മാക്കി സുപ്രീം കോടതി
ന്യൂ ഡല്‍ഹി ; സമൂഹത്തിലെ ഉന്നതരെ ബാധിക്കുന്നതല്ല സ്വകാര്യതയെന്ന് സുപ്രീം കോടതി. തോന്നലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് തീരുമാനമെടുക്കനാവില്ലെന്നും ഭരണഘടന ബെഞ്ച് പരാമർശിച്ചു. സ്വകാര്യതയ്ക്കു പരിധികളുണ്ടെന്ന നിലപാട് കേന്ദ്രസർക്കാർ…
Read More » - 26 July
ശിശുമരണങ്ങള്‍ കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മൃത്യുഞ്ജയ ഹോമം !!
ഹൈദരാബാദ്: ശിശുമരണങ്ങള്‍ കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ മൃത്യുഞ്ജയ ഹോമം. ഹൈദരാബാദിലെ സര്‍ക്കാര്‍ ആശുപത്രിയിലാണ് ഹോമം നടത്തിയത്. 18,000 കിടക്കകളുള്ള ആശുപത്രിയില്‍ മിക്കപ്പോഴും ഉള്‍ക്കൊള്ളാനാവുന്നതിലും കൂടുതല്‍ രോഗികളുണ്ടാകാറുണ്ട്. ഇതിനിടെ നിരവധി…
Read More » - 26 July
അഭിഭാഷക സ്ഥാനത്ത് നിന്നും മലാനി പിന്മാറി; കേജ്രിവാൾ ഊരാക്കുടുക്കിൽ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അഭിഭാഷക സ്ഥാനത്ത് നിന്ന് രാംജിത്ത് മലാനി പിന്മാറി. കേജ്രിവാളിനെതിരെ ജെയ്റ്റ്ലി നൽകിയ മാനനഷ്ടക്കേസ് വാദിച്ചിരുന്നത് മലാനിയാണ്. ഈ കേസിൽ നിന്നാണ്…
Read More » - 26 July
പള്ളിയിൽ മുൻ പ്രസിഡന്റ് കെ ആർ നാരായണന്റെ കല്ലറ കണ്ടെത്തിയ സംഭവം : ഞെട്ടലോടെ ബന്ധുക്കള്‍
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ സിഎന്‍ഐ പള്ളിയില്‍ കെ ആര് നാരായണന്റെ കല്ലറ കണ്ടതില്‍ ഞെട്ടലോടെ ബന്ധുക്കള്‍. ഹിന്ദുമതാചാരപ്രകാരമാണ് സംസ്കാരം നടത്തിയതെന്നും കെ ആര് നാരായണന്റെ പത്നി വിവാഹശേഷം…
Read More » - 26 July
മുഖ്യമന്ത്രിയുടെ ഓഫീസിനു സമീപം സ്ഫോടനം: 25 മരണം
ലാഹോര്‍: ലാഹോറില്‍ പഞ്ചാബ് മുഖ്യമന്ത്രി ഷഹബാസ് ഷരീഫിന്റെ ഓഫീസിനു നേരെ ആക്രമണം. ചാവേര്‍ ബോംബ് ആക്രമണത്തില്‍ 25 പേര് മരിച്ചു. ഫിറോസ്പൂര്‍ റോഡില്‍ അറഫ കരീം ഐടി…
Read More » - 26 July
ചൈന പാക് ഭീഷണി നേരിടാൻ മിഗ് 35 സ്വന്തമാക്കാൻ ഒരുങ്ങി ഇന്ത്യ
ന്യൂഡൽഹി: റഷ്യയുടെ പുതിയ പോർ വിമാനമായ മിഗ്–35 സ്വന്തമാക്കാനൊരുങ്ങി ഇന്ത്യ.അമേരിക്കൻ കമ്പനി ലോക്ഹീഡ് മാർട്ടിെൻറ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ്-35നേക്കാൾ മികച്ച പ്രഹരശേഷിയും സംവിധാനങ്ങളുമുള്ളതാണ് മിഗ്–35 എന്നാണ്…
Read More »