India
- Sep- 2017 -1 September
ഗുര്‍മീത് റാം റഹീമിന്റെ പത്മാ അവാര്‍ഡ് നോമിനേഷനെ പിന്തുണച്ചത് 4200 പേര്
ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് 2017ലെ പത്മാ പുരസ്കാര നോമിനേഷനിലും ലഭിച്ചത് വലിയ പിന്തുണ. 4200ല്‍ അധികം പേരാണ് ഗുര്‍മീതിന്റെ പത്മാ അവാര്‍ഡ്…
Read More » - 1 September
കെട്ടിട ദുരന്തത്തില്‍ മരണസംഖ്യ 33 ആയി; നിരവധി പേര് കുടുങ്ങിക്കിടക്കുന്നുവെന്ന് റിപ്പോര്‍ട്ട്
മുംബൈ: മുംബൈയിലെ ഭണ്ഡി ബസാറില്‍ ഇന്നലെയുണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 33 ആയി. മരിച്ചവരില്‍ 24 പുരുഷന്മാരും ഒമ്പത് സ്ത്രീകളുമുണ്ട്. ഇന്നലെ രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു.…
Read More » - 1 September
ഗുര്‍മിതിന്റെ ദത്തു പുത്രിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
സിര്‍സ: ബലാത്സംഗക്കേസില്‍ ജയിലിലായ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ വളര്‍ത്തു മകളായ ഹണിപ്രീത് ഇന്‍സാനെതിരെ ഹരിയാന പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ്.…
Read More » - 1 September
കേന്ദ്രമന്ത്രിസഭയില്‍ കൂട്ടരാജി; പുന:സംഘടന ഉടന്‍
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ പുനസംഘടനയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മന്ത്രിമാരുടെ കൂട്ടരാജി. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇന്നലെ രാജിവച്ചു. ഇതുവരെ അഞ്ചോളം മന്ത്രിമാര്‍ രാജിവച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 1 September
ഗുര്‍മീതിന് ശിക്ഷ വിധിച്ച ജഡ്ജിക്കും കുടുംബത്തിനും ഭീഷണി
ചണ്ഡിഗഡ്: ബലാത്സംഗക്കേസില്‍ 20 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ശിക്ഷ വിധിച്ച സിബിഐ പ്രത്യേക കോടതി ജഡ്ജി…
Read More » - 1 September
ഗുര്‍മീതിനെ രക്ഷിയ്ക്കാന്‍ ശ്രമം : അഞ്ച് പൊലീസുകാരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം
ചണ്ഡീഗഢ്: ദേരാ സച്ചാ സൗദാ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെ കോടതിയില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിച്ചവരുടെ പേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. ഗുര്‍മീതിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഹരിയാണ പോലീസിലെ…
Read More » - 1 September
യുപിയില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍
ന്യൂഡല്‍ഹി: യുപിയില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍. ബിജെപി യുപി ഘടകം അധ്യക്ഷനായി കേന്ദ്രമന്ത്രി മഹേന്ദ്രനാഥ് പാണ്ഡേയെ നിയമിച്ചത്. ചന്ദൗലിയില്‍നിന്നുള്ള ലോക്സഭാംഗമായ മഹേന്ദ്രനാഥ് പാണ്ഡെ(59) ബ്രാഹ്മണവിഭാഗത്തില്നിന്നുള്ള നേതാവാണ്. സംസ്ഥാന…
Read More » - 1 September
ഒടുവില്‍ കമലഹാസന്റെ ഉള്ളിലുള്ള ആഗ്രഹം പുറത്തുവന്നു
കോയമ്പത്തൂര്‍ : തന്റെ രാഷ്ട്രീയ യാത്ര തുടങ്ങിയതായി സിനാമാതാരം കമലഹാസന്. വിവാഹ ചടങ്ങില്‍ പങ്കടുക്കാനായി നഗത്തിലെത്തിയപ്പോഴാണ് രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അദ്ദേഹം മറുപടി പറഞ്ഞത്. ഇതൊരു…
Read More » - Aug- 2017 -31 August
കേന്ദ്രമന്ത്രി രാധാമേഹാന് സിംഗും രാജിവെച്ചു
കേന്ദ്രമന്ത്രി രാധാമേഹാന് സിംഗും രാജിവെച്ചു. കേന്ദ്ര കൃഷി മന്ത്രിയാണ് രാധാമോഹന്‍ സിംഗ്. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായാണ് നടപടി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഉണ്ടാകുമെന്നാണ്…
Read More » - 31 August
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമന് രാജിവെച്ചു ?
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതരാമന് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭ പുനസംഘടനയുടെ ഭാഗമായാണ് നടപടി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.കേന്ദ്ര മന്ത്രി ഉമാഭാരതി…
Read More » - 31 August
യുവതിക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള അനുമതിനല്‍കി സുപ്രീംകോടതി
ന്യൂഡല്‍ഹി: 25 ആഴ്ച വളര്‍ച്ചയുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീംകോടതി അനുമതി. യുവതിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു തീരുമാനം. ഗര്‍ഭസ്ഥ ശിശുവിന് മസ്തിഷ്കവും തലയോട്ടിയുമില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് കണക്കിലെടുത്താണ് കോടതി…
Read More » - 31 August
രാജീവ് പ്രതാപ് റൂഡി രാജിവെച്ചു
കേന്ദ്ര മന്ത്രി രാജീവ് പ്രതാപ് റൂഡി രാജിവെച്ചു. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണ് നടപടി. തൊഴില്‍ നൈപുണ്യശേഷി വികസന സംരംഭകത്വ സഹമന്ത്രിയായിരുന്നു റൂഡി. കൂടുതല്‍ മന്ത്രിമാരുടെ രാജി മന്ത്രിസഭാ…
Read More » - 31 August
കർശന നടപടികളുമായി ആദായ നികുതി വകുപ്പ് ; പത്ത് ലക്ഷം പേര് നിരീക്ഷണത്തില്‍
ന്യൂ ഡൽഹി ; കർശന നടപടികളുമായി ആദായ നികുതി വകുപ്പ്. ബാങ്കുകളില്‍ അമിത നിക്ഷേപം നടത്തിയവരെ യാണ് ആദായ നികുതി വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ നവംബറിനു ശേഷം…
Read More » - 31 August
ഗുര്‍മീതിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത ആളുകളുടെ കണക്ക് കേട്ടാല്‍ ഞെട്ടും
ന്യൂഡല്‍ഹി: ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹിമിന് പത്മശ്രീ നല്‍കണമെന്ന് ശുപാര്‍ശ ചെയ്തത് 4208പേര്. ഇതില്‍ അഞ്ച് ശുപാര്‍ശകളും ഗുര്മീതിന്റെതാണെന്നതാണ് മറ്റൊരു രസകരം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ്…
Read More » - 31 August
കാറിനെ മറികടന്നതില്‍ പ്രകോപിതനായി കൊലപാതകം നടത്തിയ റോക്കി യാദവ് കുറ്റക്കാരനെന്നു കോടതി
ഗയ: താന്‍ ഓടിച്ചിരുന്ന ആഡംബര എസ് യുവിയെ ചെറിയ കാര്‍ മറികടന്നതിന്റെ പേരില്‍ പ്രകോപിതനായി കൊലപാതകം നടത്തിയ റോക്കി യാദവ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. റോക്കി യാദവിന്റെ…
Read More » - 31 August
ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: തമിഴ് നാട് നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന ആവശ്യവുമായി ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സമീപിച്ചു. എടപ്പാടി പളനിസ്വാമി സര്‍ക്കാരിന്…
Read More » - 31 August
ഐ ആര്എന്എസ്എസ് 1 എച്ചിന്റെ വിക്ഷേപണം പരാജയം
ഐ ആര്എന്എസ്എസ് 1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ദിശാസൂച്ചിക ശ്രേണിയിലുള്ള ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 1 എച്ച്. വിക്ഷേപണ പരാജയപ്പെട്ട വിവരം ഐഎസ് ആര്‍ഒ ചെയര്‍മാനാണ് അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ…
Read More » - 31 August
മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ഇസ്രത്തിന് സംഭവിച്ചത്
കൊല്‍ക്കത്ത: മുത്തലാഖിനെതിരെ നിയമ പോരാട്ടം നടത്തിയ ഇസ്രത്ത ജഹാന്റെ മക്കളെ തട്ടിക്കൊണ്ടുപോയി. മുത്തലാഖ് കേസിലെ ഹര്‍ജിക്കാരില്‍ ഒരാളാണ് ഇതിനുപിന്നിലെന്ന് പരാതിയില്‍ പറയുന്നു. ഭര്‍ത്താവാണ് മക്കളെ തട്ടിക്കൊണ്ടു പോയതെന്നും…
Read More » - 31 August
മൂന്നാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ അധ്യാപികയുടെ ക്രൂരത; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ലക്നൗ: ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിക്കാതിരുന്നതിന് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക മർദ്ദിക്കുന്ന വീഡിയോ പുറത്ത്. അധ്യാപിക വിദ്യാര്‍ഥിയെ 40 തവണയിലേറെ മര്‍ദ്ദിക്കുന്നതായി വീഡിയോയിൽ കാണാം. ലക്നൗവിലെ…
Read More » - 31 August
കെഎസ്ആര്‍ടിസി ബസ് കൊള്ള സംഘാംഗം പിടിയിൽ
ബംഗളൂരു: കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കോഴിക്കോടുനിന്നു ബംഗളുരുവിലേക്കു പോയ കെഎസ്ആര്‍ടിസി ബസ് കൊള്ളയടിച്ച സംഭവത്തിലെ സംഘാംഗമാണ് പോലീസ് പിടിലായത്. മാണ്ഡ്യ സ്വദേശി അബ്ദുള്ളയെ…
Read More » - 31 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
1.കേന്ദ്രസര്‍ക്കാരിന്റെ അഭിമാന പദ്ധതികളായ സ്വച്ഛ് ഭാരത് അഭിയാന്, ബേഠി ബെച്ചാവോ, ബേഠി പഠാവോ, ഡിജിറ്റല്‍ ഇന്ത്യ, നോട്ട് അസാധുവാക്കല്‍ തുടങ്ങിയ പദ്ധതികള്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍…
Read More » - 31 August
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാത്തവര്ക്കൊരു ആശ്വാസ വാര്‍ത്ത
ന്യൂ ഡല്‍ഹി ; പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി. ഡിസംബര്‍ 31വരെ(നാല് മാസം)യാണ് സമയ പരിധി നീട്ടി നല്‍കിയത്. സ്വകാര്യത മൗലികാവകാശമാണെന്ന സുപ്രീം കോടതി വിധിയുടെ…
Read More » - 31 August
ഹിമാലയന്‍ മലയിടുക്കുകളില്‍നിന്നും ദിവ്യജല്‍ കൊണ്ടുവരാന്‍ പതഞ്ജലി
ന്യൂഡല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി കുപ്പിവെള്ളം ഇറക്കുന്നു. ദിവ്യ ജല്‍ എന്ന് പേരിട്ടിരിക്കുന്ന കുപ്പിവെള്ളത്തിന് മറ്റൊരു പ്രത്യേകതയുണ്ട്. ഹിമാലയന്‍ മലയിടുക്കുകളില്‍നിന്നും ദിവ്യജല്‍ കൊണ്ടുവരാനാണ് ബാബാ രാംദേവ്…
Read More » - 31 August
ബാങ്കുകളില്‍നിന്ന് കടമെടുത്ത സ്വകാര്യ കമ്പനികളോട് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറയുന്നത്
ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് വന്‍തുക കടമെടുത്ത കമ്പനികള്‍ തുക തിരിച്ചടയ്ക്കുക തന്നെ വേണമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി . വന്‍തുക കുടിശിക വരുത്തിയ 12 വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍…
Read More » - 31 August
മദ്യപിച്ചെത്തിയ രണ്ടുപേര്‍ പോലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു
സംഭല്‍: മദ്യപിച്ചെത്തിയ രണ്ടുപേര്‍ പോലീസ് കോണ്‍സ്റ്റബിളിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു. ഉത്തര്‍പ്രദേശിലെ സംഭലിലാണ് സംഭവം നടന്നത്. മദ്യപിച്ച് അപകടമുണ്ടാക്കുംവിധം ബൈക്കോടിച്ചവരെ തടയാന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ ശ്രമിച്ചു. ഇതിനെ തുടർന്നായിരുന്നു…
Read More »