
ഐ ആര്എന്എസ്എസ് 1 എച്ചിന്റെ വിക്ഷേപണം പരാജയപ്പെട്ടു. ദിശാസൂച്ചിക ശ്രേണിയിലുള്ള ഉപഗ്രഹമാണ് ഐആര്‍എന്‍എസ്എസ് 1 എച്ച്. വിക്ഷേപണ പരാജയപ്പെട്ട വിവരം ഐഎസ് ആര്‍ഒ ചെയര്‍മാനാണ് അറിയിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നുമാണ് ഐആര്‍എന്‍എസ്എസ് 1 എച്ച് വിക്ഷേപിച്ചത്.
Post Your Comments