ലക്‌നൗ: ദീന്‍ദയാല്‍ ഉപാധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് 100 തടവുകാരെ മോചിപ്പിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. വിവിധ ജയിലുകളിലായി കഴിയുന്ന ഇവരിൽ 20 പേർ ജാവപര്യന്തം തടവ് ശിക്ഷ ലഭിച്ചവരും ബാക്കിയുള്ളവർ പിഴ ഒടുക്കാന്‍ സാധിക്കാതെ ജയിലില്‍ കഴിയുന്നവരുമാണ്.
Post Your Comments