Latest NewsNewsIndia

പൂ​വാ​ല​ശ്യ​ത്തെ തു​ട​ർ​ന്ന് 10-ാം ക്ലാ​സു​കാ​രി ആത്മഹത്യ ചെയ്തു

സം​ഭ​ൽ: പൂ​വാ​ല​ശ്യ​ത്തെ തു​ട​ർ​ന്ന് 10-ാം ക്ലാ​സു​കാ​രി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ സം​ഭ​ലി​ലാണ് സംഭവം നടന്നത്. നിരന്തരമായി ശല്യം ചെയ്ത യുവാവിന്റെ പ്രവൃത്തിയാണ് കുട്ടിയുടെ ആത്മഹത്യയക്ക് കാരണം.

യുവാവ് കുട്ടി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​വ​ഴി​യി​ലൊ​ക്കെ പുറകെ വരുമായിരുമെന്ന് പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് അറിയിച്ചു. യുവാവിൽ​നി​ന്നും ഫോ​ൺ വാ​ങ്ങനായി കുട്ടിയെ നിർബന്ധിച്ചു. വാ​ങ്ങി​യി​ല്ലെ​ങ്കി​ൽ കൊ​ന്നു​ക​ള​യു​മെ​ന്നും ഭീ​ഷ​ണിപ്പെടുത്തിയതായിയെന്നു പി​താ​വ് പോ​ലീ​സി​ന് മൊ​ഴി ന​ൽ​കിയിട്ടുണ്ട്. വിഷയത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button