India
- Oct- 2017 -27 October
ഒൻപതു വയസ്സുകാരൻ തൂങ്ങി മരിച്ച നിലയിൽ
ഒൻപതു വയസുകാരനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മുംബൈയിലെ ജുഹുവിലാണ് സംഭവം.കുട്ടിയെ വീടിനുള്ളിൽ പൂട്ടിയിട്ടതിനു ശേഷമാണ് കുട്ടിയുടെ അമ്മ ജോലിക്ക് പോകുന്നത്. ജോലിക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ…
Read More » - 27 October
ഡിവൈഎസ്പിയുടെ മരണം: മന്ത്രിയ്ക്കെതിരെ സിബിഐ കേസ്
ബെംഗളൂരു: ഡിവൈഎസ്പിയുടെ മരണവുമായി ബന്ധപ്പെട്ട് മന്ത്രിയ്ക്കെതിരെ സിബിഐ കേസ്. തൊഴിൽ പീഡനം ആരോപിച്ച് ഡിവൈഎസ്പി എം.കെ. ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടക മന്ത്രിയും മലയാളിയുമായ കെ.ജെ.…
Read More » - 27 October
ഐ.എസ് ബന്ധം: അനധികൃത സ്വര്‍ണക്കടത്ത് : എയര്‍ഹോസ്റ്റസ് നിരീക്ഷണത്തില്‍
അഹമ്മദാബാദ്: ഐഎസ് ബന്ധത്തിന്റെ പേരില്‍ എയര്‍ഹോസ്റ്റസ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തില്‍. സൂറത്തില്‍ നിന്നും അങ്ക്ലേശ്വറില്‍ നിന്നും ഐ.എസ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ…
Read More » - 27 October
ആദ്യ രാത്രി അടക്കമുള്ള സ്വകാര്യ വീഡിയോകള്‍ അടങ്ങിയ മൊബൈല്‍ നഷ്ടമായി : കണ്ടു കിട്ടിയാല്‍ തുറന്ന് നോക്കരുതെന്നും നല്ല പ്രതിഫലം നല്‍കാമെന്നും മലയാളി ദമ്പതികള്‍
ജീവിതം അടിപ്പൊളിയാക്കാന് വിദേശത്തേക്ക് യാത്രപ്പോകുന്ന ദമ്പതികള്‍ ഒരുപാടുണ്ട്. കൈയ്യിലുണ്ടായിരുന്ന കാശുപയോഗിച്ച് ഹണിമൂണ്‍ നന്നായി അടിച്ചു പൊളിയ്ക്കാനായിരിക്കും അവരുടെ പ്ലാന്‍. അതുപ്പോലൊരു യാത്രയ്ക്കിറങ്ങിയതായിരുന്ന ദമ്പതികള്‍ കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ഹണിമൂണ്‍…
Read More » - 27 October
സര്‍ക്കാറിനെതിരെ സ്റ്റിംഗ് ഓപറേഷന്: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് അറസ്റ്റില്‍
ഗാസിയാബാദ്: സര്‍ക്കാരിനെതിരെ സ്റ്റിംഗ് ഓപറേഷന് നീക്കം നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് വിനോദ് വര്‍മ്മ അറസ്റ്റിലായി. ഛത്തീസ്ഗഡിലായിരുന്നു സംഭവം. പിടിച്ചുപറി കുറ്റം ചുമത്തിയാണ് വര്‍മ്മയെ വെള്ളിയാഴ്ച പുലര്‍ച്ചെ…
Read More » - 27 October
നേരിയ ഭൂചലനം അനുഭവപ്പെട്ടു
മാൻഡി: നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ ഹിമാചൽപ്രദേശിലാണ് റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തെ തുടർന്നു ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1905ൽ…
Read More » - 27 October
ഉപഭോക്തൃ സംരക്ഷണ അതോറിറ്റി രൂപവത്ക്കരിയ്ക്കും : പ്രധാനമന്ത്രി
ന്യൂഡല്‍ഹി : ഭരണനിര്‍വഹണ അധികാരങ്ങളുള്ള കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അടിയന്തിരമായി രൂപവത്ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . പുതിയ ഉപഭോക്തൃസംരക്ഷണ നിയമം തയ്യാറായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം…
Read More » - 27 October
ആയുധം ചൂണ്ടി യാത്രക്കാരെ കൊള്ളയടിച്ചു
കോലാപൂർ: ആയുധം ചൂണ്ടി യാത്രക്കാരെ കൊള്ളയടിച്ചു. മുംബൈ – കോലാപൂർ മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരെയാണ്കവർച്ചക്കാർ കൊള്ളയടിച്ചത്. മഹാരാഷ്ട്രയിലെ ജെലൂരി സ്റ്റേഷനു സമീപമായിരുന്നു കവർച്ച നടന്നത്. ലക്ഷക്കണക്കിനു…
Read More » - 27 October
ഡി വൈ എസ് പിയുടെ ദുരൂഹമരണം : മന്ത്രിക്കെതിരെ സി ബി ഐ കേസ് എടുത്തു
ന്യൂഡല്‍ഹി: ഡിവൈഎസ്പി എം.കെ. ഗണപതിയുടെ ദുരൂഹമരണം സംബന്ധിച്ച കേസില്‍ കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജിനെതിരേ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുന്‍ ഐ.ജി പി പ്രണവ് മൊഹന്തി,…
Read More » - 26 October
രാഹുലിനെ പിന്തുണച്ച് ശിവസേന നേതാവ് രംഗത്ത്
മുംബൈ: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് ശിവസേന നേതാവ് രംഗത്ത്. ശിവസേന എംപി സഞ്ജയ് റൗത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തള്ളി രാഹുല്‍ ഗാന്ധിയെ പ്രശംസിച്ച്…
Read More » - 26 October
പഴയ തീവണ്ടി കോച്ചുകള്‍ താത്കാലിക താമസ കേന്ദ്രങ്ങളാക്കും
മുംബൈ: തെലങ്കാന സര്‍ക്കാര്‍ പഴയ തീവണ്ടി കോച്ചുകള്‍ തെരുവില്‍ കഴിയുന്നവര്‍ക്കുള്ള താത്ക്കാലിക വീടാക്കി മാറ്റാന്‍ ഒരുങ്ങുന്നു. ഇങ്ങനെയുള്ള റെയില്‍വേ കോച്ചുകളെ തണുപ്പുകാലം തുടങ്ങുന്നതിന് മുമ്പേ വൈദ്യൂതീകരിച്ചും ശൗചാലയം…
Read More » - 26 October
താജ്മഹലിൽ എത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഏറ്റെടുക്കുമെന്ന് യോഗി
ലക്നൗ: താജ്മഹൽ സന്ദർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രി താജ്മഹലുമായി ബന്ധപ്പെട്ട് 370 കോടി രൂപയുടെ വിനോദസഞ്ചാര പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. യോഗി രാവിലെ എട്ടേ…
Read More » - 26 October
പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്
ഗാന്ധി നഗര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി പ്രവര്‍ത്തകനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണം പുറത്ത്. ഗുജറാത്തിലെ പാര്‍ട്ടി പ്രവര്‍ത്തകനെയാണ് പ്രധാനമന്ത്രി വിളിച്ചു സംസാരിച്ചത്. പ്രധാനമന്ത്രിയുടെ ഈ സംഭാഷണം ദീപാവലിയോട്…
Read More » - 26 October
മകളുടെ ജന്മദിനം ആഘോഷിക്കാന്‍ അച്ഛന് വാങ്ങിയ ബലൂണില്‍ എഴുതിയിരുന്നത് ഇങ്ങനെ: കടയുടമ കസ്റ്റഡിയില്‍
കാണ്‍പൂര്‍•മകളുടെ ജന്മദിനത്തില് വാങ്ങിയ ബലൂണില്‍ I LOVE PAKISTAN (ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു) വെന്ന് രേഖപ്പെടുത്തിയിരുന്നതായി പരാതി. കാണ്‍പൂര്‍ സ്വദേശിയായ അജയ് പ്രതാപ് സിംഗ് വാങ്ങിയ ബലൂണ്‍…
Read More » - 26 October
കാഡ്ബറിക്ക് അൻപതിനായിരം പിഴ
ബംഗളൂരു : ഡയറി മിൽക്കിൽ പൂപ്പൽ. ഇതേതുടർന്ന് കാഡ്ബറി ഇന്ത്യക്ക് അൻപതിനായിരം രൂപ പിഴ വിധിച്ചു . പിഴ ചുമത്തിയത് ഉപഭോക്തൃ ഫോറമാണ്. ദുരനുഭവം ഉണ്ടായത് ദാർല…
Read More » - 26 October
സാക്കിര്‍ നായിക്കിനു എതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎയുടെ കുറ്റപത്രം
മുംബൈ: വിവാദ മതപ്രഭാഷകന് സാക്കിര്‍ നായിക്കിനു എതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി എന്‍ഐഎയുടെ കുറ്റപത്രം. സാക്കിര്‍ നായിക്ക് യുവാക്കളെ പ്രസംഗങ്ങള്‍ വഴി തീവ്രവാദത്തിലേക്കു നയിച്ചതായി എന്‍ഐഎ കുറ്റപത്രത്തില്‍ പറയുന്നു.…
Read More » - 26 October
ചേരി പ്രദേശത്ത് വന്‍ തീപിടുത്തം
മുംബൈ: മുംബൈ ബാന്ദ്രയിലെ ചേരി പ്രദേശത്ത് വന്‍ തീപിടുത്തം. സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായത്. അഗ്നിശമന സേന തീ അണയ്ക്കുന്നതിനുള്ള ശ്രമം തുടരുകയാണ്. ലോക്കല്‍ സേ്റ്റഷനു സമീപമുള്ള…
Read More » - 26 October
ഡയറി മിൽക്കിൽ പൂപ്പൽ
ബംഗളൂരു : ഡയറി മിൽക്കിൽ പൂപ്പൽ. ഇതേതുടർന്ന് കാഡ്ബറി ഇന്ത്യക്ക് അൻപതിനായിരം രൂപ പിഴ വിധിച്ചു . പിഴ ചുമത്തിയത് ഉപഭോക്തൃ ഫോറമാണ്. ദുരനുഭവം ഉണ്ടായത് ദാർല…
Read More » - 26 October
രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കുമെന്നു മോദി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കും. ഇതിനു കൂടുതല്‍ പ്രധാന്യം സര്‍ക്കാര്‍ നല്‍കും. അതു വഴി പുതിയ ഇന്ത്യയെ…
Read More » - 26 October
ഓക്സ് ഫോര്‍ഡ് ഡിക് ഷണറിയിൽ ഇനി ‘അണ്ണാ’ എന്ന വിളിയും
ഹൈദരാബാദ്: ഓക്സ് ഫോര്‍ഡ് ഡിക് ഷണറിയിൽ ഇനി ‘അണ്ണാ’ എന്ന വിളിയും. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് ഡിക് ഷണറിയിലേക്ക് തെലുഗു, ഉര്‍ദു, തമിഴ്, ഹിന്ദി, ഗുജറാത്തി ഭാഷകളില്‍നിന്നായി 70…
Read More » - 26 October
യുപി മുഖ്യമന്ത്രിയോട് സുഷമ വിശദീകരണം ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ വിദേശ വിനോദ സഞ്ചാരികളായ ദമ്പതികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വിശദീകരണം തേടി. താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങിയ സ്വിസ് ദമ്പതികള്‍ക്കു നേരെയാണ്…
Read More » - 26 October
കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ജന്മദിനത്തിന്റെ അന്ന്..!
ജയലളിതയുടെ മരണത്തിലൂടെ കലങ്ങിമറിഞ്ഞ തമിഴ് രാഷ്ട്രീയത്തിലേക്ക് കമലഹാസനും. പുതിയ പാര്‍ട്ടിയുമായി കമല്‍ ഉടന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് സൂചന. ജന്മദിനത്തില് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കമല്ഹാസന് സൂചന നല്കി.…
Read More » - 26 October
പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി
ന്യൂഡല്‍ഹി: പുതിയ ഇന്ത്യയെ സൃഷ്ടിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്ത് ഉപഭോക്തൃ സംരക്ഷണം ഉറപ്പാക്കും. ഇതിനു കൂടുതല്‍ പ്രധാന്യം സര്‍ക്കാര്‍ നല്‍കും. അതു വഴി പുതിയ ഇന്ത്യയെ…
Read More » - 26 October
ഗ്രൂപ്പുകള്‍ വ്യക്തിതാല്പര്യത്തിനു വേണ്ടി മാത്രമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഗ്രൂപ്പുകള്‍ക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുല്‍ ഗാന്ധി. കെപിസിസി പട്ടിക സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമർശം. പട്ടിക സംബന്ധിച്ച ചര്‍ച്ചയില്‍ കേരളത്തിലെ ഗ്രൂപ്പുകള്‍ വ്യക്തിതാല്പര്യത്തിനു…
Read More » - 26 October
മകളുടെ ജന്മദിനത്തില് വാങ്ങിയ ബലൂണില്‍ എഴുതിയിരിക്കുന്നത് കണ്ട് അമ്പരന്ന് പിതാവ്: പോലീസ് അന്വേഷണം തുടങ്ങി
കാണ്‍പൂര്‍•മകളുടെ ജന്മദിനത്തില് വാങ്ങിയ ബലൂണില്‍ I LOVE PAKISTAN (ഞാന്‍ പാകിസ്ഥാനെ സ്നേഹിക്കുന്നു) വെന്ന് രേഖപ്പെടുത്തിയിരുന്നതായി പരാതി. കാണ്‍പൂര്‍ സ്വദേശിയായ അജയ് പ്രതാപ് സിംഗ് വാങ്ങിയ ബലൂണ്‍…
Read More »