India
- Nov- 2017 -25 November
കള്ള ടാക്സികൾ ;നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
കള്ള ടാക്സികൾ സർവീസ് നടത്തുന്നതായുള്ള പരാതികളെ തുടർന്ന് നടപടിയെടുക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ് .പ്രൈവറ്റായി രെജിസ്റ്റർ ചെയ്ത വാഹനങ്ങൾ വാടകയ്ക്ക് സർവീസ് നടത്തുന്നത് ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ടാക്സി…
Read More » - 25 November
പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്
ന്യൂഡല്‍ഹി : പ്രതിരോധ മേഖലയില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ച് രാജ്യം സ്വയം നിര്‍മിച്ച ടാങ്ക്. രാജ്യത്തിന്റെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയാണ് പുതിയ ടാങ്ക് നിര്‍മിച്ചത്. കരസേനയ്ക്കു…
Read More » - 25 November
ലെഫ്റ്റനന്റ് വേഷത്തിൽ ധോണി
ഒടുവിൽ ലെഫ്റ്റനന്റ് കേണൽ വേഷത്തിൽ ധോണി .കശ്മീരിലെ ഇന്ത്യൻ കരസേനാ അംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ ബാരമുള്ള ജില്ലയിൽ ഉറി മേഖലയിൽ വളർന്നുവരുന്ന ക്രിക്കറ്റ്…
Read More » - 25 November
പോലീസുകാരുടെ മുന്നിൽ വെച്ചൊരു വിവാഹം; വിവാഹവീഡിയോ വൈറലാകുന്നു
കല്യാണവീട്ടിൽ നിന്നും കലഹത്തെതുടർന്ന് പൊലീസ് സ്റ്റേഷനിലെത്തിയ യുവതിയും യുവാവും സ്റ്റേഷനിൽവച്ചുതന്നെ കല്യാണം കഴിച്ചു. യുപിയിലെ കന്നൗജ് പൊലീസ് സ്റ്റേഷനിലാണ് സംഭവം. വധുവിന്റെ ബന്ധുവിനെ വിവാഹത്തിനെത്തിയ ഒരാള്‍ മർദിച്ചതിനെത്തുടർന്ന്…
Read More » - 25 November
എസ് ബി ഐ മൊബൈൽ ആപ്പ് പുറത്തിറക്കി
ബാങ്കിങ് സേവങ്ങളും ലൈഫ് സ്റ്റൈൽ സേവനങ്ങളും കൂട്ടിയിണക്കിയുള്ള എസ് ബി ഐ യുടെ മൊബൈൽ ആപ്ലിക്കേഷൻ “യോനോ” പുറത്തിറക്കി .കായികതാരം നയന ജെയിംസ് ആണ് ആപ്പ് പ്രകാശനം…
Read More » - 25 November
വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: വധഭീഷണിക്കും പാരിതോഷികം പ്രഖ്യാപിക്കലിനും എതിരെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. രാജ്യത്ത് വ്യത്യസ്ത അഭിപ്രായങ്ങളെ അംഗീകരിക്കുന്ന രീതീയാനുള്ളത്. ഇതാണ് ഇന്ത്യയുടെ ദേശീയോദ്ഗ്രഥനത്തിനും ഐക്യത്തിനും വികസനത്തിനും കാരണം.…
Read More » - 25 November
ബുർഖ ധരിച്ച വോട്ടർമാരെ പരിശോധിക്കണം ; അഭ്യർത്ഥനയുമായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ
ബുർഖ ധരിച്ചു വോട്ടു ചെയ്യാനെത്തുന്ന സ്ത്രീകളെ ആവശ്യമെങ്കിൽ പരിശോധിക്കാൻ വനിതാ പോലീസിനെയും പ്രത്യേക വനിതാ ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് ഉത്തർ പ്രദേശിലെ ബി ജെ പി പ്രതിനിധികൾ തിരഞ്ഞെടുപ്പ്…
Read More » - 25 November
വീണ്ടും ദുരഭിമാനക്കൊല; പതിനാറുകാരിയെ കൊന്ന് കുഴിച്ചിട്ടു
ബെംഗളൂരു: വീണ്ടും ദുരഭിമാനക്കൊല. അന്യജാതിയില്‍പ്പെട്ട യുവാവിനൊപ്പം ഒളിച്ചോടിയതിന് പതിനാറുകാരിയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനെ അറസ്റ്റ് ചെയ്തു. ഒക്ടോബര്‍ 22-നാണ് സംഭവം നടന്നത്.…
Read More » - 25 November
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം
ഭിന്നശേഷിക്കാരിയ്ക്ക് ക്രൂരപീഡനം. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. പ്രാഥമികാവശ്യം നിറവേറ്റുന്നതിനായി പുറത്തുപോയ സമയത്താണ് യുവതിയുടെ നേര്‍ക്ക് ആക്രമണമുണ്ടായതെന്നു പൊലീസ് പറഞ്ഞു.പീഡിപ്പിച്ച യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയിൽ അറസ്റ്റു…
Read More » - 25 November
നക്സലുകൾ അറസ്റ്റിൽ
റെയില്‍വേ ലൈന്‍ തകര്‍ക്കുകയും ട്രക്കുകള്‍ കത്തിക്കുകയും ഉള്‍പ്പടെയുള്ള നിരവധി കേസുകളില്‍ പ്രതികളായ നാല് നക്സലുകൾ അറസ്റ്റിൽ.ഛത്തീസ്ഗഡിലെ ദണ്ഡേവാഡ ജില്ലയിലെ രണ്ടു പ്രദേശങ്ങളില്‍ നിന്നാണ് നാല് നക്സലുകളെ പോലീസ്…
Read More » - 25 November
തന്നെ തടിച്ചിയെന്ന് വിളിച്ച യുവാവിനെതിരെ പീഡനത്തിന് പരാതി കൊടുത്ത് യുവതി
മുംബൈ: തന്നെ തടിച്ചി എന്ന് വിളിച്ച് കളിയാക്കിയ യുവാവിനെതിരെ പീഡനത്തിന് യുവതി പരാതി കൊടുത്തു. മുംബൈ ദാദർ സ്വദേശിനയായ മുപ്പത്തിരണ്ടുകാരിയെയാണ് തടിച്ചിവിളി പ്രകോപിപ്പിച്ചത്. ഒരു ആഫ്രിക്കകാരനെതിരെയാണ് യുവതി…
Read More » - 25 November
ഭർത്താവിന് വേണ്ടി കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ
മദ്യപാനിയായ ഭർത്താവിന്റെ ഹോസ്പിറ്റൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നപ്പോൾ കുഞ്ഞിനെ വിറ്റ് ഒരു ‘അമ്മ .മദ്യപാനിയായ ഭർത്താവിന്റെ ഡി അഡിക്ഷൻ ചികിത്സയ്ക്ക് പണം കണ്ടെത്താൻ വേണ്ടിയാണു ‘അമ്മ…
Read More » - 25 November
അയോധ്യ വിഷയം: ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി മോഹന്‍ ഭാഗവത് രംഗത്ത്
ന്യൂഡല്‍ഹി: അയോധ്യ വിഷയത്തില്‍ ജീവനകല ആചാര്യന് ശ്രീ ശ്രീ രവിശങ്കിന്റെ നീക്കത്തെ തള്ളി ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത്. കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാനുള്ള നീക്കത്തിനു…
Read More » - 25 November
ബലാത്സഗം: സീരിയല്‍ നടന് അറസ്റ്റില്‍
മുംബൈ•23 കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ ടെലിവിഷന്‍ നടന് പിയുഷ് സഹദേവിനെ വെര്‍സോവ പോലീസ് അറസ്റ്റ് ചെയ്തു. മോഡല്‍ നടനുമായി രണ്ട് മാസത്തോളമായി ലിവ്-ഇന്‍ ബന്ധത്തിലായിരുന്നുവെന്നാണ്…
Read More » - 25 November
അവധിയ്ക്ക് പോയ സൈനികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപിയാനില്‍ വെടിയേറ്റ പാടുകളോടെ സൈനികന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം വൈകീട്ടു മുതല്‍ സൈനികനെ കാണാതായിരുന്നു. അവധിയെടുത്ത് വീട്ടിലേക്കുപോയ ഇര്ഫാന് അഹമ്മദ് ദാര്‍…
Read More » - 25 November
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെ വിട്ടയച്ച സംഭവം ; ഇന്ത്യയിൽ പാക് പതാക ഉയർത്തി ആഘോഷിച്ചവർക്കെതിരെ കേസ്
ഉത്തർപ്രദേശ് : മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫീസ് സയ്ദിനെ വിട്ടയച്ചത് ഇന്ത്യയിൽ പാക് പതാക ഉയർത്തിയും പാക് അനുകൂല മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷിച്ചവർക്കെതിരെ കർശന നടപടിയെടുക്കാൻ തീരുമാനിച്ചു.…
Read More » - 25 November
അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്യാണം കഴിക്കാനാവില്ലെന്ന് കാമുകന് : പിന്നീട് കാമുകി ചെയ്തത്
മുംബൈ: അമ്മയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കല്യാണം കഴിക്കാനാവില്ലെന്ന് കാമുകന് പറഞ്ഞതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. 4 വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അമ്മയുടെ വാക്ക് കേട്ട് കല്യാണം നിരസിച്ചതിനെ…
Read More » - 25 November
പറക്കുന്നതിനിടെ യന്ത്രതകരാർ ; വിമാനം അടിയന്തിരമായി നിലത്തിറക്കി
ഹൈദരാബാദ്: പറക്കുന്നതിനിടെ യന്ത്രതകരാർ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഹൈദരാബാദില്‍ നിന്നും ജബല്‍പൂരിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. തകരാര്‍ ശ്രദ്ധയില്‍പെട്ട ഉടൻ പൈലറ്റ് എയര്‍…
Read More » - 25 November
ഹാദിയ കേസ്; മതംമാറ്റവും വിവാഹവും സ്വന്തം ഇഷ്ടപ്രകാരമെന്ന് എന്‍ഐഎ
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ എന്‍ഐഎയുടെ റിപ്പോര്‍ട്ടില്‍ അനുകൂലമായ പരാമര്‍ശങ്ങള്‍ ഉള്ളതായി ഉന്നത ഉദ്യോഗസ്ഥന്. അവരുടെ സ്വന്തം ഇഷ്ടപ്രകാരമാണ് ഹാദിയയുടെ വിവാഹമെന്നും മതംമാറാന്‍ പണമോ മറ്റു പാരിതോഷികങ്ങളോ വാങ്ങിയിട്ടില്ലെന്നും…
Read More » - 25 November
ബൈക്ക് വാങ്ങാന്‍ പണമുണ്ടാക്കാന്‍ കാമുകിയെ വില്ക്കാന് തീരുമാനിച്ചു; വേശ്യാലയമെന്ന് കരുതി വിളിച്ചത് എസ് ഐയെ; പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി: പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി വില്ക്കാന് ശ്രമിച്ച യുവാക്കള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വില്‍ക്കാനായി വേശ്യാലയം എന്ന് കരുതി നമ്പര്‍ തെറ്റി പൊലീസിനെ വിളിച്ച രണ്ട്…
Read More » - 25 November
മക്കള്‍ക്കൊപ്പം ക്യൂവില്‍ നിന്ന് ദ്രാവിഡ്
ബെംഗളൂരു: എളിമയുടെയും മാന്യതയുടെയും ഉദാഹരണമാണ് ഒരു ക്രിക്കറ്റ് താരമെന്ന ജാഡ ഒരിക്കല്‍ പോലും കാണിച്ചിട്ടില്ലാത്ത ദ്രാവിഡ്. ദ്രാവിഡ് ഒരിക്കല്‍കൂടി ഒരു മനുഷ്യന്റെ ജീവിതത്തില്‍ എളിമക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന്…
Read More » - 25 November
വനിതാ കോണ്‍സ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി; തിരികെ സർവീസിൽ തുടരാം
മുംബൈ: വനിതാ കോണ്‍സ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയക്ക് അനുമതി. സർവീസിലിരിക്കെ തന്നെ മഹാരാഷ്ട്രയിലെ വനിതാ കോണ്‍സ്റ്റബിളിന് ശസ്ത്രക്രിയ നടത്താന്‍ സര്‍ക്കാര്‍ അനുമതി നൽകി. ഇത്തരത്തില്‍ ഒരു അനുമതി നല്‍കിയത്…
Read More » - 25 November
ലഷ്കര്‍ ഇ-തോയ്ബ ഭീകരനെ പിടികൂടി
ശ്രീനഗര്‍: ലഷ്കര്‍ ഇ-തോയ്ബ ഭീകരനെ പിടികൂടി.ജമ്മുകാശ്മീരിൽ കുപ്വാരയിലെ മാഗം വനമേഖലയില്‍ സൈന്യത്തിന്റെയും പൊലീസിന്റെയും സംയുക്ത റെയ്ഡിലാണ് ഇയാളെ പിടികൂടിയത്. റൈഫിളും രണ്ട് മാഗസിനുകളും ഇയാളിൽ നിന്നും സേന…
Read More » - 25 November
എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കി എസ്ബിഐയുടെ പുതിയ ആപ്പ്
എസ്ബിഐയുടെ ന്യൂ ജനറേഷൻ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറങ്ങി. ഇപ്പോൾ വിവിധ ആപ്പുകളിലായി ചിതറിക്കിടക്കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിലാക്കിയും കൂടുതൽ ലൈഫ് സ്റ്റൈൽ സേവനങ്ങൾ കൂട്ടിച്ചേർത്തുമാണ് യോനോ…
Read More » - 25 November
ഭാര്യയുടെ കാമുകനോട് ഭർത്താവും സുഹൃത്തുക്കളും ചെയ്തത്
ബംഗളൂരു : അവിവിഹിത ബന്ധം ഭർത്താവും കൂട്ടരും ഭാര്യയുടെ കാമുകനെ നഗ്നനാക്കി മരത്തിൽ കെട്ടിയിട്ട് അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തി. കര്‍ണ്ണാടകയിലെ യാദഗിരി ജില്ലയിലാണ് സംഭവം. ഭാര്യ ഇയാളുമായി…
Read More »