India
- Nov- 2017 -19 November
സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ഗ്രാമങ്ങൾ സൈബർ കുറ്റവാളികളെ ബഹിഷ്കരിക്കാനൊരുങ്ങുന്നു
റാഞ്ചി : സൈബർ കുറ്റകൃത്യങ്ങൾക്കു പേരുകേട്ട ഗ്രാമങ്ങൾ സൈബർ കുറ്റവാളികളെ ബഹിഷ്കരിക്കാനൊരുങ്ങുന്നു. ജാർഖണ്ഡിലെ രണ്ടു ഗ്രാമങ്ങളാണ് സൈബർ കുറ്റകൃത്യങ്ങൾ ചെയ്യുന്ന കുടുംബങ്ങളെ ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ഗ്രാമത്തിനുണ്ടായ ദുഷ്പേര്…
Read More » - 19 November
വിദ്യാർത്ഥിക്കായി 25 ലക്ഷം രൂപ കണ്ടെത്തി ഫെയ്സ്ബുക്ക് കൂട്ടായ്മ
മുംബൈ: ഫേസ്ബുക്ക് കൂട്ടായ്മ കാൻസർ രോഗിയായ വിദ്യാർഥിക്ക് വേണ്ടി സമാഹരിച്ചത് 25 ലക്ഷം രൂപ. വെറും 15 മണിക്കൂറിനുള്ളിലാണ് അവർ റുഷിക്കായി ഇത്രയും വലിയ തുക കണ്ടെത്തിയത്.…
Read More » - 18 November
തീവ്രവാദ സംഘടനയിൽ നിന്നും തിരിച്ചെത്തിയ യുവാവിന് വാഗ്ദാനവുമായി ഫുട്ബോള്‍ താരം
തീവ്രവാദ സംഘടനയിൽ നിന്നും തിരിച്ചെത്തിയ യുവാവിന് വാഗ്ദാനവുമായി മുന്‍ ദേശീയ ഫുട്ബോള്‍ താരം ബൈചുംഗ് ബൂട്ടിയ.ന്യൂഡല്‍ഹിയിലെ ബൈചുംഗ് ബൂട്ടിയ ഫുട്ബോള്‍ സ്കൂള്‍സ് അക്കാഡമിയില്‍ സൗജന്യ പരിശീലനമാണ് ബൂട്ടിയ…
Read More » - 18 November
മാനുഷിയെ ലോകസുന്ദരി പട്ടത്തിലേയ്ക്ക് നയിച്ച ആ ഉത്തരം
108 സുന്ദരിമാരെ പിന്തള്ളി ഹരിയാന സ്വദേശിനിയായ മാനുഷിക്ക് ലോകസുന്ദരി പട്ടം നേടി കൊടുത്തത് ആത്മവിശ്വാസം കൈമുതലാക്കി ദൃഢമായ ശബ്ദത്തില്‍ മാനുഷി പറഞ്ഞ ഒരു ഉത്തരമാണ്. ആ ഒരൊറ്റ…
Read More » - 18 November
ഡിസംബര്‍ അഞ്ചിനോ അതിനു മുമ്പോ കോണ്‍ഗ്രസിനെ നയിക്കാര്‍ രാഹുല്‍ എത്തും; സുപ്രധാന നീക്കവുമായി സോണിയ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഉടന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍. ഇതിനുള്ള നീക്കം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തുടങ്ങി. സോണിയ തിങ്കളാഴ്ച വിളിച്ച…
Read More » - 18 November
ഹര്‍ദിക് പട്ടേലിന്റെ രണ്ട് സഹയാത്രികര്‍ കൂടി ബി.ജെ.പിയില്‍
അഹമ്മദാബാദ്•പട്ടിദാര്‍ റാലി നടക്കാനിരിക്കെ ഹര്‍ദിക് പട്ടേലിന്റെ സഹയാത്രികരായ രണ്ട് പ്രമുഖ പട്ടിദാര്‍ നേതാക്കള്‍ കൂടി ബി.ജെ.പിയില്‍ ചേര്‍ന്നു. കേതന് പട്ടേല്‍, അമരിഷ് പട്ടേല്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.…
Read More » - 18 November
എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് ഇന്ത്യയിലെ പ്രമുഖ പത്രം പ്രതിഷേധിച്ചു
ന്യൂഡല്‍ഹി: എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് ഇന്ത്യയിലെ പ്രമുഖ പത്രമായ രാജസ്ഥാന് പത്രിക പ്രതിഷേധിച്ചു. ദേശീയ പത്രദിനത്തിലായിരുന്നു ഈ ഹിന്ദി പത്രത്തിന്റെ പ്രതിഷേധം. രാജസ്ഥാനിലെ ബി.ജെ.പി സര്‍ക്കാരിന്റെ വിവാദമായ…
Read More » - 18 November
പത്മാവതിയെ പിന്തുണച്ച് അര്‍ണാബ് ഗോസ്വാമി
സഞ്ജയ് ലീല ബന്‍സായി ചിത്രം പത്മാവതിയെ പിന്തുണച്ച് മാധ്യമ പ്രവര്‍ത്തകനായ അര്‍ണാബ് ഗോസ്വാമി രംഗത്ത്. ചിത്രത്തിനു എതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കായി…
Read More » - 18 November
കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണം ;പുതിയ കണക്കുകൾ പുറത്ത്
കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണങ്ങൾ സംബന്ധിച്ച പുതിയ കണക്കുകൾ പുറത്ത്.അടിയന്തിര ഇടപെടലുകൾ ആവശ്യമായ സാഹചര്യത്തിലാണ് ഇപ്പോൾ കേരളമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാക്രമണം സംബന്ധിച്ച പോക്സോ കേസുകൾ സംസ്ഥാനത്ത് 2003…
Read More » - 18 November
എല്ലാ രാജാക്കന്മാരും ബ്രിട്ടിഷുകാരുടെ മുന്നിൽ മുട്ടുകുത്തിയോ? തരൂരിനെതിരെ വിമർശനവുമായി സ്മൃതി ഇറാനി
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തിയ ‘മഹാരാജ’ പരാമർശത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ബ്രിട്ടിഷുകാർ അഭിമാനം ചവിട്ടിയരയ്ക്കാൻ എത്തിയപ്പോൾ സ്വയരക്ഷയ്ക്കായി പരക്കംപാഞ്ഞ ‘വീര…
Read More » - 18 November
സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തും : ഹര്‍ദിക് പട്ടേല്‍
ഗാന്ധിനഗര്‍: സാമുദായിക മഹാറാലി അനുമതി നിഷേധിച്ചാലും നടത്തുമെന്നു വ്യക്തമാക്കി പാട്ടിദാര്‍ അനാമത് ആന്തോളന്‍ സമിതി നേതാവ് ഹര്‍ദിക് പട്ടേല്‍ രംഗത്ത്. മഹാറാലിക്കു അധികൃതര്‍ അനുമതി നിഷേധിച്ചാലും നടത്തുമെന്നാണ്…
Read More » - 18 November
പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന സാധാരണക്കാരനായ അസാധാരണക്കാരന് ആരാണെന്ന് അറിയാമോ?
ഈ ചിത്രത്തില്‍ പ്രധാനമന്ത്രിയോടൊപ്പം നില്ക്കുന്ന ഗ്രാമീണന് ഒരു അധാരണക്കാരനാണ്. ഇദ്ദേഹത്തിന്റെ പേര് സംഭാജി ഭിഡെ എന്നാണ്. അറ്റോമിക് ഫിസിക്സില്‍ ഗോള്‍ഡ് മെഡല്‍ ജേതാവായ ഇദ്ദേഹം പൂനെയിലെ പ്രശസ്തമായ…
Read More » - 18 November
ലോക സുന്ദരിപട്ടം ഇന്ത്യയ്ക്ക്
ലോക സുന്ദരിപട്ടം ഇന്ത്യയ്ക്ക്. മാനുഷി ചില്ലരാണ് പുതിയ ലോകസുന്ദരി. ഹരിയാന സ്വദേശിനിയായ മാനുഷിയിലൂടെ 17 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ലോകസുന്ദരിപട്ടം ഇന്ത്യയിലെത്തുന്നത്. 108 സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി…
Read More » - 18 November
ചികിത്സകിട്ടാതെ 25 മരണം; ഡോക്ടർമാർ സമരം പിൻവലിച്ചു
ചികിത്സയ്ക്കിടയിൽ രോഗി മരിച്ചാൽ ജയിൽ ശിക്ഷ ഇല്ലെന്നുള്ള സർക്കാർ അറിയിപ്പ് വന്നതോടെ ഡോക്ടർമാർ സമരം പിൻവലിച്ചു. കർണാടകയിലാണ് സംഭവം.കഴിഞ്ഞ 5 ദിവസത്തെ സമരത്തിനിടയിൽ ചികിത്സ കിട്ടാതെ 25…
Read More » - 18 November
ബോക്സിങ് താരത്തിന്റെ മരണം : കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ
കിക്ക് ബോക്സിങ് രാജ്യാന്തര താരം കെ കെ ഹരികൃഷ്ണൻ ആരോഗ്യ നില വഷളായി മരിക്കാനിടയായത് റായ്പുരിലെ ബി ആർ അംബേദ്കർ ആശുപത്രിയിൽ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പുത്രഭാര്യയുടെ പ്രസവത്തിനായി…
Read More » - 18 November
മുയല് കശാപ്പ് നിരോധന വിഷയത്തില്‍ കേന്ദ്രത്തിന്റെ സുപ്രധാന ഉത്തരവ്
മലപ്പുറം: മുയല് കശാപ്പ് നിരോധന ഉത്തരവില്‍ കേന്ദ്ര ഭക്ഷ്യ സുരക്ഷാ ഗുണ നിലവാര അതോറിറ്റി ഭേദഗതി കൊണ്ടുവന്നു. ഇനി മുതല്‍ ഇറച്ചിക്കായി വളര്‍ത്തുന്ന മുയലിനെ കൊല്ലാന്‍ സാധിക്കും.…
Read More » - 18 November
കാശ്മീരിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു; ഒരു സൈനികന് വീരമൃത്യു
ശ്രീനഗർ: കാശ്മീരിൽ ആക്രമണം നടത്താനെത്തിയ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. ബന്ദിപ്പോരയിലെ ഹദീൻ ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാസേന ഗ്രാമം…
Read More » - 18 November
പ്രമുഖ നടന് ബി.ജെ.പിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•നടന് രാഹുല്‍ റോയ് ബി.ജെ.പിയില്‍ ചേര്‍ന്നു. കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടി ദേശീയ ആസ്ഥാനത്ത് വച്ചാണ് രാഹുല്‍ റോയ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി…
Read More » - 18 November
പത്മാവതിയ്ക്ക് പിന്തുണ :കേന്ദ്രമന്ത്രിയെ വിമർശിച്ച് ശബാന ആസ്മി
പത്മാവതിക്കെതിരായ സെന്‍സര്‍ബോര്‍ഡ് നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി നടി ഷബാന ആസ്മി.പത്മാവതി എന്ന സഞ്ജയ് ലീല ബൻസാലി ചിത്രത്തെ സംബന്ധിച്ച് വിവാദം കത്തിപ്പടരുന്നതിനിടെയാണ് പത്മാവതിക്ക് സിനിമാ ലോകത്ത് നിന്നും…
Read More » - 18 November
ശശി തരൂരിനോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ട് പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജോതിരാദിത്യ സിന്ധ്യ രംഗത്ത്. ശശി തരൂര്‍ പദ്മവാതി സിനിമയുടെ പേരില്‍ ഉണ്ടായവിവാദങ്ങളുടെ…
Read More » - 18 November
പെങ്ങളെ കെട്ടിപ്പിടിക്കുന്നത് അശ്ലീലമായി തോന്നുന്നത് ബി.ജെ.പിക്കാര്‍ക്ക് മാത്രം-ശശി തരൂര്‍
ന്യൂഡല്‍ഹി•സ്വന്തം പെങ്ങളെ കെട്ടിപ്പിടിക്കുന്നത് അശ്ലീലമായി തോന്നുന്നത് ബി.ജെ.പിക്കാര്‍ക്ക് മാത്രമാണെന്ന് തിരുവനന്തപുരം എം.പി ശശി തരൂര്‍. ജവഹര്‍ലാല്‍ നെഹ്റുവിനെ സ്ത്രീലമ്പടനാക്കി ചിത്രീകരിച്ച ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ തലവന്‍…
Read More » - 18 November
കമ്പ്യൂട്ടർ എൻഞ്ചിനീയറിന്റെ കുടുംബ ജീവിതത്തിൽ വില്ലനായത് ബിരിയാണി
കമ്പ്യൂട്ടർ എൻജിനീയറായ രാജേന്ദ്ര പ്രസാദിന്റെ കുടുംബം കലക്കിയത് സാക്ഷാൽ ബിരിയാണി. തനിക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കി നല്‍കിയില്ല എന്ന കാരണത്താൽ രാജേന്ദ്ര പ്രസാദ് ഭാര്യയെ വീട്ടിൽ നിന്ന്…
Read More » - 18 November
മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു
മലയാളി വിദ്യാര്‍ത്ഥി മര്‍ദനമേറ്റ് മരിച്ചു. അമിറ്റി സര്‍വകാലാശാലയിലെ രണ്ടാം വര്‍ഷ എംബിഎ വിദ്യാര്‍ത്ഥിയായ സ്റ്റാലിന് ബെന്നി (24)ആണ് മരിച്ചത് . രാജസ്ഥാനിലെ ജയ്പൂരിലാണ് വിദ്യാര്‍ഥിക്കു മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച്ച…
Read More » - 18 November
ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ ; സുരക്ഷ കർശനമാക്കി
ശ്രീനഗർ: ഭീകരരുമായുണ്ടായ ഏറ്റുമുട്ടൽ ജമ്മുകാശ്മീരിലെ ശ്രീനഗറിൽ സുരക്ഷ കർശനമാക്കി. ശ്രീനഗറിലെ സക്കൂറ പ്രദേശത്ത് ഭീകരരുടെ തലവൻ മുഗായിസ് മിറിനെ വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ സൈന്യം വധിചിരുന്നു. പ്രദേശത്ത്…
Read More » - 18 November
യുവാവിനെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു : വീട്ടമ്മ പിടിയില്‍
ബെംഗലുരു: പതിനേഴുകാരനെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇരുപത്തിനാലുകാരിയായ വീട്ടമ്മ പിടിയിലായി. ബെംഗലുരു കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ് സ്വദേശിനിയായ വീട്ടമ്മയാണ് പൊലീസിന്റെ പിടിയിലായത്. വീട്ടമ്മ തട്ടിക്കൊണ്ട്…
Read More »