India
- Nov- 2017 -27 November
അമിത് ഷായ്ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട ജഡ്ജിയുടെ മരണത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി ദൃക്സാക്ഷികൾ
ന്യൂഡൽഹി: ബി.ജെ.പി.ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്കെതിരെയുള്ള വ്യാജ ഏറ്റുമുട്ടല്‍ കേസ് വാദം കേട്ട സിബിഐ. പ്രത്യേക കോടതി ജഡ്ജി ബ്രിജ്മോഹന്‍ ഹരികൃഷ്ണന് ലോയയുടെ മരണത്തിലെ യാഥാർഥ്യം വെളിപ്പെടുത്തി ദൃക്സാക്ഷികൾ.…
Read More » - 27 November
അധികാരമുറപ്പിക്കാൻ പതിനെട്ട് അടവും പയറ്റി രാഹുൽ ഗാന്ധി
ഗുജറാത്ത് : ഗുജറാത്തിലെ വിജയം മുമ്പിൽ കണ്ടുകൊണ്ട് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിരന്തരം പരീക്ഷണങ്ങള്‍ക്ക് വിധേയരാവുകയാണ്. കഴിഞ്ഞ ദിവസം രാഹുല്‍ പോര്‍ബന്ധര്‍ സന്ദര്‍ശിച്ചപ്പോള്‍, പാര്‍ട്ടി ഉറപ്പാക്കിയ മുഖ്യകാര്യം…
Read More » - 27 November
അവയവ ദാനം ;സ്പെയിനുമായി കൈകോർക്കാൻ കേരളം
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സ്പെയിനുമായി കൈകോർക്കുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ബാർസിലോണ സർവകലാശാലയ്ക്ക് കീഴിലുള്ള ഡോനെഷൻസ് ആൻഡ് ട്രാൻസ്പ്ലാന്റഷന് ഇൻസ്റ്റിറ്റിറ്റുയൂട്ടുമായി ആരോഗ്യവകുപ്പ് കരാർ…
Read More » - 27 November
ഒരു ഗ്ളാസ് ജ്യൂസ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥന്റെ ജീവനെടുത്തത് ഇങ്ങനെ
ന്യൂഡല്‍ഹി: ഒരു ഗ്ലാസ് ജ്യൂസിന്റെ പണം കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ഡല്‍ഹിയില്‍ അഗ്നിരക്ഷാ സേനാംഗത്തിന്റെ ജീവനെടുത്തു. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ കടയിലുണ്ടായ തര്‍ക്കം തീര്‍ക്കാനെത്തിയ ഗോവിന്ദ് എന്നയാളാണ്…
Read More » - 27 November
എയർപോർട്ടിലെ വിഐപി സംസ്കാരത്തെക്കുറിച്ച് വ്യോമയാനമന്ത്രി പറയുന്നത്
ന്യൂഡൽഹി : വിമാനത്താവളങ്ങളിൽ വിഐപികൾക്കു പ്രത്യേക പരിഗണനയില്ലെന്നു വ്യോമ ഗതാഗത മന്ത്രി മന്ത്രി ജയന്ത് സിൻഹ. എന്നാൽ, സുരക്ഷാ ഭീഷണിയുള്ള പ്രമുഖ വ്യക്തികൾക്കു ചില ഇളവുകൾ നൽകാമെന്നും…
Read More » - 27 November
വീണ്ടും യാത്രനിരക്ക് ഉയര്‍ത്താനൊരുങ്ങി മെട്രോ
ന്യൂഡല്‍ഹി : യാത്രാനിരക്ക് എട്ട് മാസത്തിനുള്ളില്‍ വീണ്ടും വര്‍ധിപ്പിക്കാനൊരുങ്ങുകയാണ് മെട്രോ റെയില്‍വെ.. ഡല്‍ഹി മെട്രോയാണ് നിരക്ക് വര്‍ധന നടപ്പില്‍ വരുത്താന്‍ ഒരുങ്ങുന്നത്. പുതിയ നിരക്ക് ജനുവരി…
Read More » - 27 November
നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ പര്യടനത്തിന് : മോദിയുടെ സന്ദർശനവും അദ്ദേഹത്തിന്റെ റാലികളും നൽകാനിരിക്കുന്ന സന്ദേശത്തെ കുറിച്ച് ; മുതിർന്നമാധ്യമപ്രവർത്തകൻ കെവിഎസ് ഹരിദാസ് വിലയിരുത്തുന്നു
കെ വി എസ് ഹരിദാസ് : രാജ്യം ഉറ്റുനോക്കുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിന്റെ നിർണ്ണായക ഘട്ടം ഇന്ന് , തിങ്കളാഴ്ച, ആരംഭിക്കുകയാണ് . ഗുജറാത്താണ് സംസ്ഥാനം എന്ന്…
Read More » - 27 November
ലൈംഗീകാതിക്രമത്തിനു വധ ശിക്ഷ അംഗീകരിച്ച് മന്ത്രിസഭ
പന്ത്രണ്ട് വയസ്സുവരെയുള്ള പെൺകുട്ടികളെ ലൈംഗീകമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ. മധ്യപ്രദേശ് മന്ത്രിസഭയാണ് വധശിക്ഷ നല്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമത്തിനു അംഗീകാരം നൽകിയത്. കൂട്ടമാനഭംഗ കേസുകളിലെ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന…
Read More » - 27 November
കേന്ദ്ര സർക്കാർ 51 മരുന്നുകളുടെ വില ഗണ്യമായ തോതിൽ കുറച്ചു
ഡല്‍ഹി:കാൻസറിനും പ്രമേഹത്തിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകളുടെ വില കുറയും. ദേശീയ മരുന്നുവില നിയന്ത്രണ അതോറിററിയാണ് അമ്പത്തിയൊന്ന് മരുന്നുകളുടെ വില പുനർ നിർണയിച്ച് ഉത്തരവിറക്കിയത്. കുടലിൽ അർബുദം ബാധിച്ച രോഗികൾക്കു…
Read More » - 27 November
കൊച്ചിയടക്കം 12 തുറമുഖങ്ങളിൽ അധികസുരക്ഷ :കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാനപ്പെട്ട 227 തുറമുഖങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സുരക്ഷാ പരിശോധന നടത്തി.2008 ലെ മുബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ടാണ് തുറമുഖ പരിശോധന ശക്തമാക്കുന്നത്. തീരദേശമേഖലയിൽ സംശയാസ്പദമായ രീതിയിലുള്ള കപ്പലുകളും…
Read More » - 27 November
ബിനാമി നിരോധന അതോറിറ്റി പിടിമുറുക്കുന്നു: ഡൽഹിയിൽ 15 കോടി കണ്ടുകെട്ടി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം ഡല്‍ഹിയിലെ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ട 15.39 കോടി രൂപ ബിനാമി സ്വത്തായി പ്രഖ്യാപിച്ചു. പണം അയച്ചയാളെയും സ്വീകരിച്ചയാളെയും കണ്ടെത്താന്‍ കഴിയാതിരുന്നതിനെ തുടര്‍ന്നാണ് ഡല്‍ഹിയിലെ…
Read More » - 27 November
വെല്ലൂരിലെ വിദ്യാര്‍ഥിനികളുടെ കൂട്ടആത്മഹത്യ: പിന്നില്‍ ജാതീയ അധിക്ഷേപം
ആരക്കോണം: തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള ആരക്കോണത്ത് നാല് വിദ്യാര്‍ഥിനികള്‍ കൂട്ടആത്മഹത്യ ചെയ്തത് മാര്‍ക്ക് കുറഞ്ഞതിനല്ലെന്ന് സഹപാഠികള്‍. നന്നായി പരീക്ഷ എഴുതിയിട്ടും മാര്‍ക്ക് നല്‍കാത്തത് ചോദ്യം ചെയ്തതിന് ജാതിപ്പേര്…
Read More » - 27 November
ജീവനക്കാരിയോടു അപമര്യാദയായി പെരുമാറിയ എഫ്എം സ്റ്റേഷൻ മേധാവിക്ക് പിന്നീട് സംഭവിച്ചത്
ഗോവ :പനാജിയിൽ സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ പ്രമുഖ എഫ് എം സ്റ്റേഷൻ മേധാവിക്കെതിരേ പോലീസ് കേസെടുത്തു. യുവതി പനാജി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് നടപടി. എന്നാൽ…
Read More » - 27 November
പാര്‍ട്ടി രൂപവത്കരണം ഉടൻ; കമല്ഹാസന്
ചെന്നൈ: ഉടനെ തന്നെ പുതിയ പാര്‍ട്ടി രൂപവത്കരണംഉണ്ടാകുമെന്ന് നടന് കമല്ഹാസന്. കമല്‍ ഈ പ്രഖ്യാപനം നടത്തിയത് ഡിസംബര്‍ 21-ന് നടക്കുന്ന ആര്.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ…
Read More » - 26 November
കനിവ് തേടി പാക് യുവാവ് ;കനിഞ്ഞ് സുഷമ സ്വരാജ്
തന്റെ സഹോദരിയുടെ അടിയന്തര ചികിത്സക്കായി ഇന്ത്യയിലേക്ക് വരാന്‍ മെഡിക്കല്‍ വിസ അനുവദിക്കണമെന്ന അപേക്ഷയുമായി പാക് യുവാവ്.നിമിഷങ്ങള്‍ക്കകം മെഡിക്കല്‍ വിസ അനുവദിച്ച് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ദൈവം കഴിഞ്ഞാല്‍…
Read More » - 26 November
തീയറ്ററുകളിലെ ദേശീയ ഗാനാലാപനം ; ഉത്തരവ് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതെന്ന് മനോഹർ പരീക്കർ
സിനിമാ തീയറ്ററുകളിൽ ദേശീയ ഗാനം ആലപിക്കുമ്പോൾ ആളുകൾ എഴുന്നേറ്റ് നില്കേണ്ടതില്ലെന്നുള്ള സുപ്രീം കോടതി നിരീക്ഷണം തീർത്തും തെറ്റാണെന്ന് മുഖ്യമന്ത്രി മനോഹർ പരീക്കർ .ഇത് മൂലം ആളുകൾ എഴുന്നേറ്റ്…
Read More » - 26 November
ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശം: അരവിന്ദ് കെജ്രിവാള്
ന്യൂഡല്‍ഹി: ബിജെപി കോണ്‍ഗ്രസിനേക്കാള്‍ മോശമാണെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. അഴിമതിയുടെ കാര്യത്തിലാണ് ബിജെപി കോണ്‍ഗ്രസിനെ തോല്‍പ്പിച്ചത്. ബിജെപിക്കും കോണ്‍ഗ്രസിന്റെ അവസ്ഥ വരുമെന്നു അരവിന്ദ് കെജ്രിവാള് അഭിപ്രായപ്പെട്ടു.…
Read More » - 26 November
ധോണി ക്യാപ്റ്റൻ കൂൾ അല്ലെന്ന് സുരേഷ് റെയ്ന
എംഎസ് ധോണിയെ ക്യാപ്റ്റന്‍ കൂളാണെന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നത്. കളിക്കകത്തും പുറത്തുമുള്ള ധോണിയുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ധോണിക്ക് ഈ വിശേഷണം നല്‍കിയിരിക്കുന്നത്. എന്നാല്‍, നമ്മള് കാണുന്ന ധോണിയല്ല യഥാര്‍ത്ഥ…
Read More » - 26 November
ആർതർ റോഡ് ജയിലാണ് ഇനി വിജയ് മല്യയുടെ വീട്
ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് 9,000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യ ഇന്ത്യയിലെത്തിയാൽ മുംബൈ ആര്‍തര്‍ റോഡ് ജയിലടക്കുമെന്ന് വാർത്തകൾ .. ഇന്ത്യയിലെ ജയിലുകളില്‍ മനുഷ്യാവകാശങ്ങള്‍…
Read More » - 26 November
സ്വര്‍ണക്കടത്ത്: രണ്ട് മലയാളികള്‍ പിടിയില്‍
കോയമ്പത്തൂര്‍: സ്വര്‍ണക്കടത്ത് കേസിൽ കണ്ണൂര്‍ സ്വദേശി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി അഫ്താബ്(37) ആണ് ഡിആര്‍ഐയുടെ പിടിയിലായത്. ഷാര്‍ജയില്‍ നിന്നാണ് ഇയാൾ 820 ഗ്രാം സ്വര്‍ണം…
Read More » - 26 November
യുവതിയെ ശല്യംചെയ്ത പോലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
ഭോപ്പാല്‍: യുവതിയെ ശല്യം ചെയ്തതിന് അറസ്റ്റിലായ പോലീസ് കോണ്‍സ്റ്റബിളിനെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടു. നിശ്ചല്‍ തോമറെന്ന പോലീസ് കോണ്‍സ്റ്റബിളിനെയാണ് പിരിച്ചുവിട്ടത്. ഭോപ്പാല്‍ ഡി.ഐ.ജി സന്തോഷ് കുമാര്‍ സിങ് ആണ്…
Read More » - 26 November
ഗുജറാത്തിലെ ജനങ്ങളുടെ വീട്ടില്‍ നാനോ കാറുണ്ടോ: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഗുജറാത്തിലെ ജനങ്ങളുടെ വീട്ടില്‍ നാനോ കാറുണ്ടോ എന്നു ചോദിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ടാറ്റ നാനോ പ്ലാന്റ് പദ്ധതി ഗുജറാത്തില്‍ നടപ്പാക്കാനായി ശ്രമിച്ച പ്രധാനമന്ത്രി…
Read More » - 26 November
ബ്രിക്സ് റാങ്കിങ് ; കേരള സർവ്വകലാശാലകൾ പുറകിൽ
ബ്രിക്സ് രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗ്രേഡിങ്ങിൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥാനം നൂറിലും താഴെ.അതെ സമയം ഉയർന്ന റാങ്കോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…
Read More » - 26 November
മോദിയെ ചെറുക്കാനായി കോണ്‍ഗ്രസുമായി സഹകരിക്കാം : സിപിഐ
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ ചെറുക്കാനായി കോണ്‍ഗ്രസുമായി സഹകരിക്കാമെന്നു സിപിഐ കരടു രാഷ്ട്രീയപ്രമേയത്തില്‍ വിലയിരുത്തല്‍. ഇടതുപക്ഷത്തിന് മാത്രമായി മോദിയെ എതിര്‍ക്കാന്‍ സാധിക്കില്ല. കോണ്‍ഗ്രസുമായി കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളില്‍ സഹകരണം…
Read More » - 26 November
കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഭീകരാക്രമണം
ശ്രീനഗര്‍•ജമ്മു കാശ്മീരിലെ ബന്ദിപ്പോരയില്‍ കോണ്‍ഗ്രസ് നേതാവിന്റെ വീടിന് നേരെ ഭീകരര്‍ അക്രമമാനം നടത്തി. കോണ്‍ഗ്രസ് ബന്ദിപ്പോര ജില്ലാ പ്രസിഡന്റ് ഇംതിയാസ് പരായ്യുടെ വീടിന് നേരെയാണ് വെടിവെപ്പും ഗ്രനേഡ്…
Read More »