ന്യൂ ഡൽഹി ; ബാങ്ക് അക്കൗണ്ടുമായി പാൻ കാർഡ് ആധാർ ബന്ധിപ്പിക്കാനുള്ള സമയ പരിധി കേന്ദ്രം നീട്ടി. പുതുക്കിയ സമയപരിധി പിന്നീട് അറിയിക്കും. നിലവിൽ ഡിസംബർ 31 വരെ ആയിരുന്നു സമയ പരിധി നിശ്ചയിച്ചിരുന്നത്. സാമ്പത്തിക കുറ്റങ്ങൾ തടയാനുള്ള ചട്ടം ഭേദഗതി ചെയ്തു കൊണ്ടുള്ള വിജ്ഞാപനവും സർക്കാർ പുറത്തിറക്കി.
Post Your Comments