ന്യൂഡല്‍ഹി: 2007ലെ കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്തയും മുന്‍ ചീഫ് സെക്രട്ടറി എ.കെ.ബസുവും കുറ്റക്കാരാണെന്നും കണ്ടെത്തി.ഡല്‍ഹി സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. ശിക്ഷ നാളെ പ്രഖ്യാപിക്കും.
Post Your Comments