ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥികളായി ആസിയാൻ നേതാക്കളെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക് പ്രധാനമന്ത്രി ഇവരെ ക്ഷണിച്ചതായി അധികൃതർ വ്യക്തമാക്കി. പത്ത് നേതാക്കൾ പങ്കെടുക്കുമെന്നാണ് സൂചന.

Post Your Comments