അമര്‍നാഥ് ക്ഷേത്രഗുഹയില്‍ മന്ത്രം ചൊല്ലുന്നതും മണി മുഴക്കുന്നതും നിരോധിച്ചു. ദേശീയ ഹരിത ട്രൈബൂണിലാണ് വിവാദ നിര്‍ദേശം നല്‍കിയത്. ശബ്ദമലിനീകരണം ചൂണ്ടികാട്ടിയാണ് നടപടി. അമര്‍നാഥ് ഗുഹയില്‍ യാത്ര ചെയുമ്പോള്‍ മൊബൈല്‍ ഫോണ്‍ കൊണ്ടു പോകരുത് എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments