India
- Dec- 2017 -8 December
ജയ്പൂർ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം;ആരോപണങ്ങളുമായി മാതാപിതാക്കൾ
ജയ്പൂർ അമിറ്റി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് മാതാപിതാക്കളുടെ ആരോപണം.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം…
Read More » - 8 December
വിവാഹശേഷം ഭാര്യ ഭര്‍ത്താവിന്റെ മതവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കണമെന്ന ഹൈക്കോടതി വിധിയിൽ സുപ്രീം കോടതിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: വിവാഹശേഷം പെണ്‍കുട്ടി ഭര്‍ത്താവിന്റെ വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കണമെന്ന ബോംബെ ഹൈക്കോടതിയുടെ വിധിയെ എതിർത്തുകൊണ്ട് സുപ്രീം കോടതി രംഗത്ത്. വിവാഹം ഒരു സ്ത്രീയുടെ ആചാരങ്ങളിലേക്കുള്ള കടന്നുകയറ്റമല്ലെന്നും ബെഞ്ച്…
Read More » - 8 December
യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍
മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസിൽ…
Read More » - 8 December
ന്യൂനമര്‍ദം ; കേരളത്തില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതിനാൽ കേരളത്തില്‍ മഴയ്ക്ക് സാധ്യത. ചുഴലിക്കാറ്റിനുള്ള സാധ്യത സ്ഥിരീകരിച്ചിട്ടില്ലെന്നും തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന് അറിയിച്ചു. തമിഴ്നാട്, ആന്ധ്രാപ്രദേശ്,…
Read More » - 8 December
അമ്മയെ കൊലപ്പെടുത്തിയ ഐ.ടി. ജീവനക്കാരന് പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു
ചെന്നൈ: അമ്മയെ കൊന്ന് ആഭരണങ്ങള്‍ കവര്‍ന്ന ഐ.ടി. ജീവനക്കാരന് എസ്. ദഷ്വന്ത് മുംബൈയില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടു. ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ മുംബൈ വിമാനത്താവളത്തിനടുത്തുനിന്നാണ് രക്ഷപ്പെട്ടത്. ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച്…
Read More » - 8 December
പ്രസ്താവന വിവാദമായി; മണിശങ്കര്‍ അയ്യർക്ക് മറുപടിയുമായി മോദി
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെയുള്ള പ്രസ്താവന വിവാദമായതോടെ കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍ ക്ഷമ ചോദിച്ചു. പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി അദ്ദേഹം പറഞ്ഞു.കൂടാതെ തന്റെ പ്രസ്താവന…
Read More » - 7 December
മത്സ്യത്തൊഴിലാളികള്‍ ഉപരോധം അവസാനിപ്പിച്ചു
കുഴിത്തുറയിൽ ട്രാക്ക് ഉപരോധിച്ചു പ്രതിഷേധം നടത്തി വന്ന മൽസ്യത്തൊഴിലാളികൾ മുഖ്യമന്ത്രിയെ കാണാന്‍ അവസരം നല്‍കാമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയതിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു .കേരളത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചതുപോലെ…
Read More » - 7 December
400 വര്‍ഷങ്ങള്‍ക്ക് ശേഷം ശാപമൊഴിഞ്ഞു : മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി
മൈസൂരു : 400 വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിയ്ക്കും…
Read More » - 7 December
ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായം ;മാപ്പു പറയാതെ ബ്രിട്ടൺ
ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായമായി അറിയപ്പെടുന്ന ജാലിയൻ വാല ബാഗ് കൂട്ടക്കൊല നടന്നിട്ട് നൂറു വർഷം തികയുന്ന വേളയിലും മാപ്പു പറയാൻ തയ്യാറാകാതെ ബ്രിട്ടൻ .1919-ല്‍ നടന്ന…
Read More » - 7 December
അവകാശവാദവുമായി ജയലളിതയുടെ മകൾ; സത്യാവസ്ഥ വെളിപ്പെടുത്തി അമ്മയുടെ അടുത്ത സുഹൃത്ത്
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജയലളിതയുടെ അടുത്ത സുഹൃത്ത് കെ എസ് ഗീത. തന്നോട് ജയലളിത ഇക്കാര്യം…
Read More » - 7 December
അഭിമാനനിമിഷം; കുംഭമേള യുനെസ്കോയുടെ പട്ടികയില്‍
ന്യൂഡല്‍ഹി: യുനെസ്കോ തയ്യാറാക്കിയ മാനവികതയുടെ അവര്‍ണനീയ സാംസ്കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയില്‍ ഇടം നേടി കുംഭമേള. ദക്ഷിണ കൊറിയയിലെ ജെജുവില്‍ നടന്ന 12-ാമത് സമ്മേളനത്തിലാണ് ഇന്റര്‍ ഗവണ്മെന്റല്…
Read More » - 7 December
ട്രാക്കുകള്‍ ഉപരോധിച്ചു പ്രതിഷേധം
മതിയായ നഷ്ടപരിഹാരം നൽകാത്തതിൽ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ ട്രാക്കുകള്‍ ഉപരോധിച്ചു.തിരുവനന്തപുരം- നാഗര്‍കോവില്‍ റൂട്ടിലുള്ള കുഴിത്തുറ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകള്‍ ആണ് ഉപരോധിച്ചത് .ഇതേതുടർന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.
Read More » - 7 December
400 വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരു രാജകുടുംബത്തിന് ശാപമോക്ഷം : രാജകുടുംബത്തിൽ പുതിയ അതിഥി
മൈസൂരു : 400 വര്‍ഷങ്ങള്‍ക്ക് ശേഷം മൈസൂരു രാജകുടുംബത്തിൽ പുതിയ അതിഥി. മൈസൂരു രാജാവ് യദുവീർ കൃഷ്ണദത്ത ചാമരാജ വൊഡയാർക്കും വധു രാജസ്ഥാൻ സ്വദേശിനി ത്രിഷിക കുമാരിയ്ക്കും…
Read More » - 7 December
ജയലളിതയുടെ മകൾ എന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്ന യുവതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി അമ്മയുടെ അടുത്ത സുഹൃത്ത്
ചെന്നൈ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഒരു മകള്‍ ഉള്ളതായി തനിക്ക് അറിയാമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജയലളിതയുടെ അടുത്ത സുഹൃത്ത് കെ എസ് ഗീത. തന്നോട് ജയലളിത ഇക്കാര്യം…
Read More » - 7 December
പ്രധാനമന്ത്രിയ്ക്കെതിരെ മോശ പരാമര്‍ശം : മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസ് പുറത്താക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തരംതാഴ്ന്നവനെന്ന് വിളിച്ച മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി. പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യപ്രകാരം മണിശങ്കര്‍ അയ്യര്‍ ക്ഷമാപണവുമായി…
Read More » - 7 December
എലികൾക്ക് മാത്രമായൊരു ക്ഷേത്രം
എലികൾക്ക് മാത്രമായൊരു ക്ഷേത്രമുണ്ട് നമ്മുടെ രാജ്യത്ത്. രാജസ്ഥാനിലെ ബിക്കാനീറിനടുത്ത് കര്‍ണിമാതാ എന്ന ക്ഷേത്രത്തില്‍ നിറയെ എലികളാണ് .ദുര്‍ഗാദേവിയാണ് കര്‍ണിമാതാ ക്ഷേത്രത്തിലെ പ്രതിഷ്ഠ.ഇവിടെ എലികളെ ക്ഷേത്രത്തിന്റെ കാവൽക്കാരായാണ് കരുതുന്നത്.…
Read More » - 7 December
ഒച്ചവെക്കുന്നത് കഴിവുകേടാണെന്ന് അഭിഭാഷകർക്ക് കോടതിയുടെ വിമർശനം
ന്യൂഡല്‍ഹി: രാമജന്മഭൂമി – ബാബറി മസ്ജിദ് കേസ് പരിഗണിക്കുന്നതിനിടെ കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, രാജീവ് ധവാന്, ദുഷ്യന്ത് ദവെ എന്നിവര്‍ കോടതിയില്‍ ഒച്ചവെച്ച്…
Read More » - 7 December
ഭർത്താവിനെ കൊലപ്പെടുത്തിയ സ്ത്രീ 13 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ
മുംബൈ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച സ്ത്രീ 13 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാരതിയുടെ വീട്ടിൽ പോലീസ് ആദ്യ റെയ്ഡ് നടത്തിയത്.…
Read More » - 7 December
പ്രധാനമന്ത്രിയെ നീചനെന്ന് വിളിച്ച് മണിശങ്കര്‍ അയ്യര്‍: അയ്യര്‍ മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്രമോദിയെ നീചനെന്ന് വിശേഷിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ‘‘മോദി തരംതാഴ്ന്ന, സംസ്കാരമില്ലാത്ത വ്യക്തിയാണ്. ഇൗ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നത്…
Read More » - 7 December
വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍: വധു കാമുകനൊപ്പം പോയി
ഹൈദരാബാദ് : വിവാഹ ചടങ്ങിനിടെ നാടകീയ രംഗങ്ങള്‍ കാഴ്ച്ചവെച്ച് വധു കാമുകനൊപ്പം പോയി. രാവിലെ മുതല്‍ കുടുംബാംഗങ്ങൾക്കായി ഒരു തികഞ്ഞ വിവാഹ ചടങ്ങാണ് സിരിപുരത്തെ ഗ്രാമത്തിൽ തയ്യാറാക്കപ്പെട്ടിരുന്നത്.…
Read More » - 7 December
യു.എ.ഇയിലേക്ക് ഈ സാധനങ്ങള്‍ കൊണ്ടുപോകരുത്: തടവും 30,000 ദിര്‍ഹം വരെ പിഴയും
ദുബായ്•കത്തികള്‍, വാളുകള്‍, ദണ്ഡ് (കുറുവടി/ലാത്തി) തുടങ്ങിയ ആയുധങ്ങള്‍ കൊണ്ടുവരുന്ന യു.എ.ഇ താമസക്കാര്‍ക്ക് മുന്നറിയിപ്പുമായി ദുബായ് പോലീസ്. ഇത്തരത്തിലുള്ള ആയുധങ്ങളുമായി വരുന്ന വ്യക്തികള്‍ക്ക് മൂന്ന് മാസം വരെ തടവോ…
Read More » - 7 December
ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മലയാളി നഴ്സ് മരിച്ചു
ന്യൂഡൽഹി : ആത്മഹത്യാ ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലായിരുന്ന മലയാളി നഴ്സ് മരിച്ചു. മൃതദേഹം ഇന്നു രാവിലെ വിമാനമാർഗം നാട്ടിലെത്തിച്ചു സംസ്കരിക്കും. മൂന്നിനു രാത്രിയിലാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.…
Read More » - 7 December
20,000 കടമെടുത്ത് ചായക്കട തുടങ്ങിയ പനീര്‍സെല്‍വത്തിന്റെ ഇപ്പോഴത്തെ ആസ്തി എത്രെയെന്നറിഞ്ഞാല് ബോധം പോകും
ചെന്നൈ• 20,000 രൂപ വായ്പയെടുത്ത് ചായക്കട തുടങ്ങിയ ഓ.പി.എസ് എന്ന തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ ആസ്തി ഇന്ന് 2000 കോടിയോളം രൂപയാണ്. തേനിയിലെ പെരിയകുളം ജംങ്ഷനിലാണ്…
Read More » - 7 December
കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവനക്ക് മറുപടിയുമായി മോദി
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദി തരംതാഴ്ന്നവനും സംസ്കാരമില്ലാത്തവനുമെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനക്ക് മറുപടിയുമായി മോദി. ”തരംതാഴ്ന്നവനെന്ന് അവഹേളിക്കാനുള്ള അവരുടെ മനസ്ഥിതിയെ അഭിനന്ദിക്കുന്നു. നിങ്ങള്‍ മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും…
Read More » - 7 December
ഡങ്കിപ്പനി ബാധിച്ച് മരിച്ച പെണ്‍കുട്ടിക്ക് 16 ലക്ഷത്തിന്റെ ചികിത്സാഫീസ്
ന്യൂഡല്‍ഹി: ഡങ്കിപ്പനിക്ക് ചികിത്സയിലിരിക്കേ മരണമടഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് നൽകിയത് 16 ലക്ഷത്തിന്റെ ബില്‍. ഫോര്‍ട്ടീസ് ആശുപത്രി അധികൃതര്‍ സംഭവത്തില്‍ പ്രതിഷേധം ഒതുക്കാന്‍ വന്‍തുക വാഗ്ദാനം ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ…
Read More »