
ചെന്നൈ ; രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം വരുന്ന 31ന് നടത്തുമെന്ന് രജനികാന്ത്. കൂടുതൽ ഊഹാപോഹങ്ങൾ വേണ്ട. ആരാധകരോട് പോരാട്ടത്തിന് തയാറെടുത്തിരിക്കാനും, രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ വിജയം നമുക്ക് ഉറപ്പാക്കണമെന്നും രജനികാന്ത് പറഞ്ഞു. ഡിസംബർ 31നാണു രജനികാന്തിന്റെ ആരാധകസംഗമത്തിന്റെ അവസാന ദിവസം.
Post Your Comments