India
- Dec- 2017 -8 December
വ്യഭിചാര നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യഭിചാരം സംബന്ധിച്ച 497-ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന് കുറ്റക്കാരനും, സ്ത്രീ ഇരയും…
Read More » - 8 December
ബിജെപി പ്രകടന പത്രിക വൈകിയതിനെക്കുറിച്ച് ഹര്‍ദിക് പട്ടേല്‍ പറയുന്നത് ഇങ്ങനെ
ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തെരെഞ്ഞടുപ്പിന്റെ പ്രകടന പത്രിക ബിജെപി അവതരിപ്പിച്ചത് ഇന്നായിരുന്നു. നാളെ ആദ്യഘട്ട തെരെഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി ഇന്നു പ്രകടന പത്രിക പുറത്തിറക്കിയത് എന്നു…
Read More » - 8 December
നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി
ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി. പ്രതികളായ മോനിന്ദര്‍ സിംഗിനും സുരീന്ദര്‍ കോലിക്കും വധശിക്ഷ. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ജലി എന്ന വേലക്കാരിയെ…
Read More » - 8 December
നാനാ പാട്ടോള് രാജിവെച്ചു
ബിജെപിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ നാനാ പാട്ടോള് രാജിവെച്ചു. കാര്‍ഷിക പ്രശ്നങ്ങള്‍ ഉള്‍പ്പെട വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി ആരോപിച്ചാണ് രാജി. ബിജെപിയുടെ മഹാരാഷ്ട്രയില്‍…
Read More » - 8 December
പുതിയ ആശയവുമായി സാംസങ്
പുത്തന്‍ ആശയവുമായി സാംസങ്ങ്. പാസ്സ്വേർഡ് ഉപയോഗിച്ച ഫോൺ ലോക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് വേണ്ടി പുത്തൻ ആശയവുമായി എത്തിയിരിക്കുകയാണ് സാംസങ് .പാസ്വേഡ് മറന്നുപോയാല്‍ എന്തും ചെയ്യും എന്നതിനു പരിഹാരമാണ്…
Read More » - 8 December
കള്ളവാറ്റുകാരെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചു; സ്ത്രീയെ നഗ്നയാക്കി നടത്തി
ന്യൂഡല്‍ഹി: കള്ളവാറ്റുകാരെ പിടികൂടാന്‍ സഹായിച്ചതിന്റെ പേരില്‍ സ്ത്രീയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് മര്‍ദ്ദിക്കുകയും ശേഷം നഗ്നയാക്കി നടത്തിക്കുകയും ചെയ്തു. ഡല്‍ഹിയിലെ നരേലയിലാണ് സംഭവം നടന്നത്. നാട്ടിലുള്ള കള്ളവാറ്റുകാരെ…
Read More » - 8 December
പുഴയിലും കടലിലുമൊക്കെയായി വലിച്ചെറിഞ്ഞ മാലിന്യങ്ങൾ തിരിച്ചു കരയിലേക്ക് തന്ന് ഓഖി : 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ തീരത്തടിഞ്ഞു
ബോംബൈ: എല്ലാം നശിപ്പിച്ച് ആഞ്ഞുവീശിയ ഓഖി ദുരന്തത്തിന്റെ നാശനഷ്ടക്കണക്കുകള്‍ ഇനിയും മുഴുവനായി കണക്കാക്കാന്‍ ബാക്കിയിരിക്കെ ഇതുവരെ തീരത്തടിഞ്ഞത് എണ്‍പതിനായിരം കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍. മാലിന്യം പുഴയിലും കടലിലുമൊക്കെയായി…
Read More » - 8 December
ഐഎസ്ഐ ഏജന്റ് പിടിയില്‍
ഷിംല: പഞ്ചാബിലെ ബാറ്റാലയില്നിന്നു ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ഏജന്റെന്നു സംശയിക്കുന്നയാള്‍ പിടിയില്‍. കഴിഞ്ഞ എട്ടു വര്‍ഷമായി ഇയാള്‍ ഇന്ത്യന്‍ സൈന്യത്തെ സംബന്ധിച്ച വിവരങ്ങള്‍ ഐഎസ്ഐയ്ക്കു കൈമാറിയിരുന്നു.…
Read More » - 8 December
ഓഖി ചുഴലിക്കാറ്റ് : മുംബൈ കടല്‍ത്തീരങ്ങളില്‍ അടിഞ്ഞുകൂടിയത് 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങള്‍
മുംബൈ: ഓഖി ചുഴലിക്കാറ്റില്‍ ദക്ഷിണേന്ത്യന്‍ കടല്‍ത്തീരങ്ങളില്‍ വ്യാപകനാശനഷ്ടം സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. മുംബൈയിലെ ബീച്ചുകളില്‍ 80,000 കിലോ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് അടിഞ്ഞുകൂടിയത്. ജീവഹാനിക്ക് പുറമേ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചിരിക്കുന്ന ഈ…
Read More » - 8 December
മകളെ മാനഭംഗപ്പെടുത്തി ഗര്‍ഭിണിയാക്കിയ പിതാവിന് 43 വര്‍ഷം ജയില്‍ ശിക്ഷ
ചെന്നൈ : 14 കാരിയായ മകളെ പല തവണയായി മാനഭംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ 48 കാരന് 43 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. തമിഴ്നാട്ടിലെ കോടതിയാണ്…
Read More » - 8 December
ഭാര്യയുടെ അവിഹിത ബന്ധത്തിന് നാട്ടുകാര്‍ പ്രാകൃതമായ ശിക്ഷ നല്‍കിയത് ഭര്‍ത്താവിന്
ധന്‍ബാദ്: ഭാര്യയ്ക്ക് അവിഹിതബന്ധം ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ശിക്ഷിച്ചത് ഭര്‍ത്താവിനെ . ഭര്‍ത്താവിന്റെ തല ചാണകത്തില്‍ മുക്കിയും കഴുത്തില്‍ ചെരുപ്പ് അണിയിച്ചും ചെണ്ട കൊട്ടി പ്രദേശത്ത് നടത്തിക്കുകയും…
Read More » - 8 December
കുൽഭൂഷണിനെ കാണാൻ അനുമതി
ഇന്ത്യൻ ചാരനെന്നു മുദ്രകുത്തി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൺ ജാദവിനെ കാണാൻ അമ്മയ്ക്കും ഭാര്യയ്ക്കും പാക്കിസ്ഥാൻ സർക്കാരിന്റെ അനുമതി. ഡിസംബർ 25 നാണ് കൂടികാഴ്ചയ്ക്കുള്ള…
Read More » - 8 December
ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം; സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം
ഗാന്ധിനഗര്‍: ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങിയ സ്വാമിക്ക് നേരെ ആക്രമണം. വ്യാഴാഴ്ച രാത്രി ഗുജറാത്തിലെ ജുനഗഡ് മേഖലയില്‍ ബിജെപിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയായിരുന്നു ആക്രമണം ഉണ്ടായത്.സ്വാമി…
Read More » - 8 December
പാന്‍ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക
ന്യൂ ഡൽഹി ; പാന്‍ കാർഡുമായി ആധാർ ബന്ധിപ്പിക്കാത്തവർ ശ്രദ്ധിക്കുക ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി 2018 മാര്‍ച്ച് 31 വരെ നീട്ടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡാണ്…
Read More » - 8 December
ജിസാനിലെ ജയിലുകളില്‍ കഴിയുന്നത് മലയാളികളുള്‍പ്പെടെ നൂറിലേറെ ഇന്ത്യക്കാര്‍
ജിദ്ദ: സൗദിയിലെ ജിസാനി ജയിലുകളില്‍ വിവിധ കേസുകളില്‍ മലയാളികളടക്കം നൂറിലേറെ ഇന്ത്യക്കാര്‍ കഴിയുന്നതായി ഇന്ത്യന്‍ എംബസി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സാമൂഹിക ക്ഷേമ വിഭാഗം വൈസ് കോണ്‍സല്‍…
Read More » - 8 December
പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി
മധ്യപ്രദേശ്: മധ്യപ്രദേശില്‍ പതിനഞ്ചുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. സാഗര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ ബലാത്സംഗം ചെയ്തത്. എന്നാല്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.…
Read More » - 8 December
ഇഷ്ടകാര്യലബ്ദ്ധിക്കായി സ്ത്രീകളെ ഇഷ്ടം : പ്രമുഖ സ്വാമിയുടെ സെക്സ് വീഡിയോ പുറത്ത്
കോപ്പല്‍: പ്രമുഖ മഠാധിപതി ബലാത്സംഗ ആരോപണത്തില്‍. 400 വര്‍ഷം പഴക്കമുള്ള ലിംഗായത്ത് മഠത്തിന്റെ തലവന്‍ സ്വാമി കോട്ടുരേശ്വരനാണ് വിവാദനായകനായി മാറിയിരിക്കുന്നത്. മഠത്തിലെ ജീവനക്കാരിയെന്ന് സംശയിക്കപ്പെടുന്ന സ്ത്രീയുമായുള്ള ഇദ്ദേഹത്തിന്റെ…
Read More » - 8 December
പൈലറ്റ് ലൈസന്‍സ് എടുക്കാന്‍ മറന്നു ; പിന്നീട് നടന്നത്
ന്യുഡല്‍ഹി: പൈലറ്റ് ലൈസന്‍സ് എടുക്കാന്‍ മറന്നതോടെ വിമാനം പുറപ്പെടാൻ വൈകി. യാത്രക്കാർ കാത്തിരുന്നത് രണ്ടു മണിക്കൂർ. ഒമാന്‍ എയറിന്റെ ഡല്‍ഹി- മസ്കറ്റ് വിമാനത്തിലെ കോ പൈലറ്റിനെയാണ് ഡയറക്ടര്‍…
Read More » - 8 December
പാകിസ്ഥാൻ ആർ എസ് എസിനെ ലക്ഷ്യമിടുന്നു: ആർ എസ് എസ് പ്രവർത്തകരെ ക്രൂരമായി കൊലപ്പെടുത്താൻ ഫണ്ട് നൽകുന്നതായി വെളിപ്പെടുത്തൽ ( വീഡിയോ)
ന്യൂഡൽഹി: കേരളത്തിലെയും പഞ്ചാബിലെയും മറ്റും ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകത്തിന് പിന്നിൽ പാകിസ്ഥാൻ ഫണ്ട് നൽകുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ടൈംസ് നൗ ആണ് ഈ വീഡിയോ…
Read More » - 8 December
സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സിപിഐഎം പ്രവര്‍ത്തകയെ കൂട്ടബലാത്സംഗംചെയ്ത് കൊന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന നാല്‍പ്പത്തിരണ്ടുകാരിയെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാത്രി ദക്ഷിണ ദിനാജ്പുര്‍ ജില്ലയിലെ ലോഹാഗിയിലുള്ള വീട്ടിൽ സംഘം…
Read More » - 8 December
ഷിംലയില്‍ നിന്നും ജയില്‍ ചാടിയ മൂന്ന് പേരില്‍ ഒരാള്‍ പിടിയില്‍
ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍നിന്നു ജയില്‍ ചാടിയ മൂന്നു വിചാരണ തടവുകാരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗക്കേസിലെ പ്രതിയായ പ്രേം ബഹന്ദൂറിനെയാണ് സോളന്‍ ജില്ലയിലെ സയാരി വനമേഖലയില്‍നിന്നും…
Read More » - 8 December
ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
മുംബൈ: യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍. മുംബൈയിലെ ജൂഹൂബീച്ചില്‍ നിന്നാണ് ഇരുപത് വയസ് പ്രായം തോന്നിക്കുന്ന മൃതദേഹം കണ്ടത്. വലിയ ബാഗ് കണ്ട പ്രദേശവാസികള്‍ പോലീസിൽ…
Read More » - 8 December
വന്ദേമാതരം പാടണമെന്നു നിര്‍ബന്ധമില്ല: വനിതാമേയറുടെ ഉത്തരവ് അഫ്സല് ഗുരുവിനെയാണോ സല്യൂട്ട് ചെയ്യേണ്ടതെന്ന് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: തദ്ദേശഭരണ സ്ഥാപനങ്ങളുടെ യോഗം ആരംഭിക്കുന്നതിനു മുന്‍പ് വന്ദേമാതരം പാടണമെന്നു നിര്‍ബന്ധമില്ലെന്ന് മീററ്റിലെ വനിതാ മേയര്‍ സുനിത വര്‍മ പുറത്തിറക്കിയ ഉത്തരവിനോട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ പ്രതികരണം…
Read More » - 8 December
അധോലോക രാജാവ് ദാവൂദിന്റെ സാമ്രാജ്യത്തില്‍ സ്ത്രീകളുടെ ഡികമ്പനി : ഇവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ കേട്ടാല്‍ ആരും പകച്ച് പോകും
മുംബൈ: അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘമായ ഡി കമ്പനിക്ക് വനിതാ വിഭാഗവുമുണ്ടെന്ന് റിപ്പോര്‍ട്ട്. പ്രാധാനമായും സ്ത്രീകളെ ലക്ഷ്യം വച്ചുള്ളതാണ് ഇത്തരം ഈ വിഭാഗം. സ്ത്രീകളില്‍ നിന്ന്…
Read More » - 8 December
ജയ്പൂർ സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവം;ആരോപണങ്ങളുമായി മാതാപിതാക്കൾ
ജയ്പൂർ അമിറ്റി സര്‍വകലാശാലയില്‍ മലയാളി വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബെന്നി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളെ രക്ഷിക്കാനാണ് സര്‍വകലാശാല അധികൃതരും പൊലീസും ശ്രമിക്കുന്നതെന്ന് മാതാപിതാക്കളുടെ ആരോപണം.മുഖ്യമന്ത്രി പിണറായി വിജയനും കുടുംബം…
Read More »