Latest NewsIndiaSentiment Meter PollNewsBUDGET-2018

ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെക്കുറിച്ച് കോൺഗ്രസ് പറയുന്നത്

ന്യൂ​ഡ​ൽ​ഹി ; ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി അ​വ​ത​രി​പ്പി​ച്ച കേ​ന്ദ്ര ബ​ജ​റ്റി​നെതീരെ കോൺഗ്രസ്. രാ​ജ്യ​ത്തെ ക​ർ​ഷ​ക​രോ​ടും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രോ​ടും അ​ന​വ​സ​ര​ത്തി​ൽ ന​ട​ത്തു​ന്ന വാ​ച​ക​മ​ടി മാ​ത്ര​മാ​ണ് ജ​യ്റ്റ്ലി​യു​ടെ ബ​ജറ്റെന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​നീ​ഷ് തി​വാ​രി ആരോപിച്ചു.

ധ​ന​മ​ന്ത്രി ധ​ന​കാ​ര്യ​നി​യ​ന്ത്ര​ണ പ​രീ​ക്ഷ​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും ഈ ​പ​രാ​ജ​യം വ​ലി​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നു​മാ​യി​രു​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ ധ​ന​മ​ന്ത്രി​യു​മാ​യ പി.​ചി​ദം​ബരം പ്രതികരിച്ചപ്പോൾ . ക​ർ​ഷ​ക​ർ​ക്ക് ശ്ര​ദ്ധ കൊ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​ത് മ​തി​യാ​വി​ല്ലെ​ന്ന് മു​ൻ പ്ര​ധാ​ന​മ​ന്ത്രി എ​ച്ച്.​ഡി.​ദേ​വ​ഗൗ​ഡ പ്ര​തി​ക​രിച്ചു.

Read also ;മനുഷ്യത്വമുള്ള ബജറ്റാണ് കേന്ദ്രധനമന്ത്രി അവതരിപ്പിച്ചതെന്ന് കുമ്മനം രാജശേഖരൻ

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button