ന്യൂഡൽഹി: മോദി സർക്കാർ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്കരണ പദ്ധതികൾ വൻ വിജയമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. നിലവിൽ ഇന്ത്യ ലോകത്തെ അഞ്ചാമത് സാന്പത്തിക ശക്തിയാണ്. കുറച്ചു വർഷത്തിനുള്ളിൽ ഇത് അഞ്ചാം സ്ഥാനത്തേക്ക് ഉയരും.
Read also : https://www.eastcoastdaily.com/2018/02/01/union-budget-2018-updated.html
ഗ്രാമീണ, തൊഴിൽ, കാർഷിക മേഖലകളെ നവീകരിക്കാൻ ശ്രമങ്ങൾ തുടരുകയാണെന്നും ജയ്റ്റ്ലി പ്രസംഗത്തിന്റെ തുടക്കത്തിൽ പറഞ്ഞു. ബജറ്റിന് ആമുഖമായി നടത്തിയ പ്രസംഗത്തിലാണ് ജയ്റ്റ്ലി ഈ അവകാശവാദം ഉന്നയിച്ചത്. രാജ്യത്ത് നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ വർധനയുണ്ടായി. നോട്ട് നിരോധനം നികുതി അടയ്ക്കുന്നതിൽ വർധനവുണ്ടാക്കി.
Post Your Comments