ന്യൂഡല്‍ഹി: യൂണിയന്‍ ബജറ്റിന് പിന്നാലെ ഇന്ധനവിലയില്‍ കുറയുമെന്ന് വിവരം. എക്‌സൈസ് തീരുവ കുറച്ചതാണ് ഇന്ധന വില കുറയാന്‍ കാരണമാകുന്നത്. പെട്രോളിനും ഹൈസ് സ്പീഡ് ഡീസലിനും രണ്ട് രൂപ വീതം കുറയും.
ബജറ്റില്‍ ഇന്ധന വില വര്‍ദ്ധവിനെ കുറിച്ച് പരപാമര്‍ശം ഒന്നും ഉണ്ടായിട്ടില്ല. ബജറ്റിന് മുന്നോടിയായി പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിവേദനം നല്‍കിയിരുന്നു.
Post Your Comments