India
- Feb- 2018 -13 February
പതിനൊന്നു മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികള്‍; ലിസ്റ്റില്‍ ഒന്നാമത് നില്‍ക്കുന്നത് ഈ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കുന്ന റിപ്പോര്‍ട്ടുമായി അസോസിയെഷന് ഫോര്‍ ഡമോക്രാറ്റിക് റീഫോം. രാജ്യത്തെ 31 മുഖ്യമന്ത്രിമാരില്‍ പതിനൊന്നു പേര് ക്രിമിനല്‍ കേസില്‍ പ്രതികളെന്നാണ് എ. ഡി. ആര് പുറത്തുവിടുന്ന…
Read More » - 13 February
വീണ്ടും ഭീകരാക്രമണം : ഒരു ജവാന് കൂടി കൊല്ലപ്പെട്ടു
ശ്രീനഗര്‍: സുന്ജ്വാന് ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി കൊല്ലപ്പെട്ടു. ഇതോടെ ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ശനിയാഴ്ച പുലർച്ചെ 4.55നു ജമ്മുവിലെ സുൻജ്വാൻ ക്യാംപിനു പിന്നിലൂടെയാണു ഭീകരർ…
Read More » - 13 February
ബിജെപി ബൂത്ത് ലീഡറെ കൊന്ന് കെട്ടിത്തൂക്കി, പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് അമിത് ഷാ
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന് ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം…
Read More » - 13 February
അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത സംഭവം; ഒരാള്‍ കൂടി അറസ്റ്റില്‍
ചെന്നൈ: നടി അമലാ പോളിനോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്ത കേസില്‍ ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന് ഭാസ്കരന് അറസ്റ്റില്‍.…
Read More » - 13 February
രക്ഷാപ്രവര്‍ത്തനം ഫലം കണ്ടു, ഗര്‍ഭിണിയായ യുവതിക്ക് ഇത് രണ്ടാം ജന്മം
ശ്രീനഗര്‍: മഞ്ഞില്‍ അകപ്പെട്ട ഗര്‍ഭിണിയായ യുവതിക്ക് ഇത് പുനര്ജന്മം. ശ്രീനഗറിലെ ലര്നൂ പ്രദേശത്ത് കനത്ത മഞ്ഞില്‍ അകപ്പെട്ട യുവതിയെ പോലീസ് രക്ഷപെടുത്തുകയായിരുന്നു. മഞ്ഞ് മൂടിയ വഴിയിലൂടെ വാഹനം…
Read More » - 13 February
ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ ചെയ്യുന്ന പാര്‍ട്ടിയുടെ രജിസ്ട്രേഷന് റദ്ദാക്കാന്‍ സുപ്രീം കോടതിയിൽ ഹർജി: കോടതിയുടെ പ്രതികരണം ഇങ്ങനെ
ന്യൂഡല്‍ഹി: ക്രിമിനലും അഴിമതിക്കാരനുമാണെന്ന് കണ്ടെത്തിയ ഒരാള്‍ക്ക് എങ്ങനെ രാഷ്ട്രീയ പാര്‍ട്ടി തലവനായി തുടരാന്‍ കഴിയുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. ക്രിമിനലായ ഒരാള്‍ ഭാരവാഹിയാകുകയോ നയിക്കുകയോ…
Read More » - 13 February
ഹനുമാന് ചാലിസ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന് ബി.ജെ.പി നേതാവ് രമേശ് സക്സേന
ഭോപ്പാല്‍: ഹിന്ദു ഭക്തിഗാനമായ ‘ഹനുമാന് ചാലിസ’ ആലപിച്ചാല്‍ പ്രകൃതി ദുരന്തങ്ങളെ തടയാമെന്ന ഉപദേശവുമായി ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ രമേശ് സക്സേന. ഓരോ ഗ്രാമവും ദിവസേന ഒരു…
Read More » - 13 February
പൊതുജനമധ്യത്തില്‍ ക്രൂര മര്‍ദനം, ഷൂസ് നക്കാനും ആവശ്യപ്പെട്ടു: കാസിം ഷെയ്ഖിന്റെ ആത്മഹത്യക്ക് പിന്നിലെ ക്രൂരത ആരെയും വേദനിപ്പിക്കുന്നത്
മുംബൈ: വ്യക്തിപരമായ പ്രശ്നങ്ങളുടേ പേരില്‍ നാലംഗ സംഘം മര്‍ദിച്ച യുവാവ് അത്മഹത്യ ചെയ്തു. കാസിം ഷെയ്ഖിനെ പൊതുജനത്തില്‍ ക്രൂരമായി മര്‍ദിക്കുകയും ഷൂസ് നക്കിക്കാനും ശ്രമിച്ചതാണ് യുവാവിന്റെ ആത്മഹത്യക്ക്…
Read More » - 13 February
മധ്യപ്രദേശ് വനം വകുപ്പിന് ഇന്റര്‍പോളിന്റെ പ്രശംസ
ഭോപ്പാൽ / മധ്യപ്രദേശ് : മധ്യപ്രദേശ് വനം വകുപ്പിന് അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോളിന്റെ പ്രശംസ.അപൂര്‍വയിനം ആമകളുടെ കള്ളക്കടത്തു നടത്തുന്ന സംഘത്തിലെ പ്രധാനിയായ സിംഗപ്പൂര്‍ സ്വദേശി മണിവണ്ണന്…
Read More » - 13 February
വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ജവാന് കൊല്ലപ്പെട്ടു
രാജസ്ഥാൻ/ പൊഖ്റാൻ : പൊഖ്റാനില്‍ വെടിക്കോപ്പ് പൊട്ടിത്തെറിച്ച് ഒരു ജവാന് കൊല്ലപ്പെടുകയും മറ്റൊരു ജവാന് പരിക്കേൽക്കുകയും ചെയ്തു. റോക്കറ്റ് ലോഞ്ചറില്‍നിന്ന് ഉതിര്‍ത്ത വെടിക്കോപ്പ് പൊട്ടിത്തെറിക്കാത്തതിനെ തുടര്‍ന്ന് പരിശോധന…
Read More » - 13 February
‘നാം ഒന്ന് നമുക്ക് രണ്ട്’ പ്രാവർത്തികമാക്കണം : സുപ്രീം കോടതിയിൽ ഹർജി
ന്യൂഡൽഹി: ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ മതിയെന്ന നയം നിർബന്ധമായി നടപ്പാക്കണമെന്ന് കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. രണ്ടിൽ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നവർക്കു…
Read More » - 13 February
ഇന്ത്യ തിരിച്ച് മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്
ന്യൂഡല്‍ഹി: മിന്നലാക്രമണം നടത്തരുതെന്ന അഭ്യര്‍ത്ഥനയുമായി പാക്കിസ്ഥാന്. സുജ്വാന് സൈനിക ക്യാമ്പ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തരുതെന്നാണ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ക്യാമ്പ് ആക്രമിച്ചതിന് പിന്നില്‍ പാക്കിസ്ഥാന് കേന്ദ്രമായ…
Read More » - 13 February
വീണ്ടും സിപിഎം ക്രൂരത, ബിജെപി ബൂത്ത് ലീഡറെ കൊലപ്പെടുത്തി
അഗര്‍ത്തല: ത്രിപുരയില്‍ ബിജെപി ബൂത്ത് ലീഡറെ സിപിഎമ്മുകാര്‍ കൊലപ്പെടുത്തി. രാം നഗര്‍ സ്വദേശി മധുസൂദനന് ദേബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അഗര്‍ത്തലയ്ക്ക് അടുത്ത് ബല്ജ്ജല മേഖലയിലെ വൃദ്ധസദനത്തിന് സമീപം…
Read More » - 12 February
‘പക്കോഡ പാര്‍ട്ടി’യുമായി രാഹുൽ ഗാന്ധി
ബംഗളൂരു: കര്‍ണാടകയില്‍ പക്കോഡ പാര്‍ട്ടി നടത്തി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ ചായ് പേ ചര്‍ച്ചയ്ക്ക് ബദലായാണ് പക്കോഡ പാർട്ടിയുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നതെന്നാണ് സൂചന.…
Read More » - 12 February
സിന്‍ജുവാന്‍ ഭീകരാക്രമണം: ഇന്ത്യ മിന്നലാക്രമണത്തിന് മുതിരരുതെന്ന് പാകിസ്ഥാൻ
ന്യൂഡല്‍ഹി: സിന്‍ജുവാന്‍ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന് പാകിസ്ഥാൻ. ജമ്മുവിലെ സിന്‍ജുവാന്‍ സൈനിക ക്യാമ്പിനുനേരെ ഉണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയാണെന്ന് ഇന്ത്യ…
Read More » - 12 February
യാതൊരുവിധ പ്രതിഷേധവും ആക്രമണങ്ങളും പ്രണയദിനത്തില്‍ അനുവദിക്കില്ലന്ന് പ്രവീണ്‍ തൊഗാഡിയ
ചണ്ഡീഗഡ്: യാതൊരുവിധ പ്രതിഷേധവും ആക്രമണങ്ങളും പ്രണയദിനത്തില്‍ അനുവദിക്കില്ലന്ന് വിശ്വഹിന്ദു പരിഷിത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. വിച്ച് പി ബജ്രംഗ് ദള്‍ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണയിക്കാനുള്ള…
Read More » - 12 February
ചർച്ചയിലൂടെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം പരിഹരിക്കണമെന്ന് മെഹബൂബ മുഫ്തി
ശ്രീനഗർ : ചർച്ചയിലൂടെ ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തിതർക്കം പരിഹരിക്കണമെന്ന് ജമ്മു കാഷ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. പ്രശ്നപരിഹാരത്തിന് യുദ്ധം ഒരു വഴിയല്ല. രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണമെങ്കിൽ പാക്കിസ്ഥാനുമായി ചർച്ച മാത്രമാണ്…
Read More » - 12 February
ഇടിമിന്നലിന്റ നിര്ദേശമവനുസരിച്ചാണ് സാറ ടെണ്ടുൽക്കറെ ഞാൻ പ്രണയിച്ചത്; വിചിത്രവാദവുമായി സാറയെ ശല്യം ചെയ്ത യുവാവ്
മുബൈ: വിചിത്രവാദവുമായി സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്ത യുവാവ്. സച്ചിന് തെണ്ടുല്‍ക്കറുടെ മകള്‍ സാറ ടെണ്ടുല്‍ക്കറെ ശല്യം ചെയ്തതിനെ തുടര്‍ന്ന് പൊലിസ് അറസ്റ്റ് ചെയ്ത ദേബ് കുമാര്‍…
Read More » - 12 February
പാകിസ്ഥാനെക്കുറിച്ച് അഭിമാനിക്കുന്നു: ഇന്ത്യയാണ് പ്രശ്നം- മണിശങ്കര്‍ അയ്യര്‍
കറാച്ചി•വിവാദത്തിന് തിരികൊളുത്തുന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ വീണ്ടും. പാക്കിസ്ഥാന് അനുകൂല പ്രസ്താവനയുമായാണ് അയ്യര്‍ രംഗത്തെത്തിയിരിക്കുന്നത്. പാകിസ്ഥാനെക്കുറിച്ച് താന്‍ അഭിമാനിക്കുന്നതായും ഇന്ത്യയുമായുള്ള പ്രശ്നം ചര്‍ച്ചയിലൂടെ…
Read More » - 12 February
പാകിസ്താന് കടുത്ത മുന്നറിയുപ്പുമയി പ്രതിരോധമന്ത്രി
ന്യൂ ഡൽഹി ;സൈനിക ക്യാമ്പ് ഭീകരാക്രമണത്തിൽ പാകിസ്താന് കടുത്ത മുന്നറിയുപ്പുമയി പ്രതിരോധമന്ത്രി നിർമല സീതാരാമൻ. പാകിസ്ഥാൻ വലിയ വില നൽകേണ്ടി വരും. സുജ്ജ്വാൻ ഭീകരാക്രമണത്തിനു പിന്നിൽ അസ്ഹർ…
Read More » - 12 February
ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥിയ്ക്ക് പരാജയം
ന്യൂഡല്‍ഹി•കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണച്ച സ്ഥാനാര്‍ഥിയായ എഴുത്തുകാരി പ്രതിഭ റായ്ക്ക് പരാജയം. കന്നഡ കവിയും നാടകകൃത്തും നോവലിസ്റ്റുമായ പ്രൊ.ചന്ദ്രശേഖര കംബാര്‍ കേന്ദ്ര സാഹിത്യ അക്കാദമി…
Read More » - 12 February
ഭൂമിക്കടിയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി
ജയ്പുർ: രാജസ്ഥാനില്‍ ഭൂമിക്കടിയിൽ വൻ സ്വർണ നിക്ഷേപം കണ്ടെത്തി. ഭൂമിക്കു മുകളിൽ കണ്ട സ്വർണത്തിന്റെയും ചെമ്പിന്റെയും തരികളാണ് അടിയിൽ സ്വർണം കണ്ടേക്കാമെന്ന സംശയത്തിന് ഇടയൊരുക്കിയത്. 11.48 കോടി…
Read More » - 12 February
വാഹനാപകടത്തിൽ രണ്ടു ഭീകരർ മരിച്ചു
ബാരാമുള്ള: വാഹനാപകടത്തിൽ രണ്ടു ഭീകരർ മരിച്ചു. ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ സോപോറിലെ ഹാർപോരയിൽ ഭീകരർ സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ലഷ്കർ ഇ തോയ്ബ ഭീകരരാണ് മരിച്ചതെന്നും ഭീകരരുടെ…
Read More » - 12 February
ശ്രീരാമന്റെ അമ്പുംവില്ലും ശൈലിയില്‍ വാര് മിസൈലുകള്‍ ഉണ്ടാക്കുന്നതിനെപ്പറ്റി ഹിറ്റ്ലര്‍ ചിന്തിച്ചിരുന്നു; വിവാദമായ ലേഖനത്തിൽ പറയുന്നതിങ്ങനെ
രാജസ്ഥാന് വിദ്യാഭ്യാസവകുപ്പിന്റെ മാസികയിലെ ലേഖനം വിവാദമാകുന്നു. ജര്‍മ്മന്‍ ഏകാധിപതി ഹിറ്റ്ലര്‍ ഇന്ത്യന്‍ പുരാണങ്ങള്‍ പഠിച്ചിരുന്നെന്നും അത് ഉപയോഗിച്ച് സമയത്തിലൂടെ സഞ്ചരിക്കുന്ന യന്ത്രം നിര്‍മ്മിക്കാന്‍ ആഗ്രഹിച്ചിരുന്നതായും പറയുന്നതാണ് ലേഖനം.…
Read More » - 12 February
പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്: കോണ്‍ഗ്രസ് നേതാവ് പിടിയില്‍
ബംഗളൂരു•പെണ്‍വാണിഭ സംഘത്തില്‍ ഉള്‍പ്പെട്ട കോണ്‍ഗ്രസ് നേതാവിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. തുമാകുരു ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് രാമകൃഷ്ണയ്യയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. പീനിയ പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു…
Read More »