India
- Feb- 2018 -25 February
ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകുമെന്ന് സൂചന : വൈകുന്നതിന് പിന്നില്‍..
ദുബായ്: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ വൈകും. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ വൈകുന്നതാണ് നടപടികള്‍ വൈകാന്‍ കാരണം. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. ശ്രീദേവിയുടെ…
Read More » - 25 February
എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കുന്നു
കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കര്‍ അടുത്ത അധ്യയനവര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ എന്‍സിആര്‍ടി സിലബസ് പകുതിയായി കുറയ്ക്കാന്‍ തീരുമാനിച്ചതായി അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം രാജ്യത്തെ…
Read More » - 25 February
പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി : തീ ആളിക്കത്തി യുവാവിന് ദാരുണാന്ത്യം
ന്യൂഡല്‍ഹി : പുകവലിക്കുന്നതിനിടെ മുഖത്തേയ്ക്ക് മദ്യം തുപ്പി, ഗുരുതര പൊള്ളലേറ്റ് യുവാവിന് അന്ത്യം. ദക്ഷിണ ന്യൂഡല്‍ഹിയിലെ സാഗര്‍പൂരിലാണ് സംഭവം. മുഖത്തും നെഞ്ചിലുമായി തൊണ്ണൂറു ശതമാനത്തിലേറെ പൊള്ളലേറ്റ യുവാവ്…
Read More » - 25 February
വനിതകൾ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: വനിതാ ശാക്തീകരണത്തില്‍ നിന്നും വനിതകള്‍ നയിക്കുന്ന രാജ്യമായി ഇന്ത്യ മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മന്‍കി ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ‘പുതു…
Read More » - 25 February
നീരവ് മോദിയുടെ 21 വസ്തുവകകള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടി
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടു നീരവ് മോദിയുടെ 523.72 കോടി രൂപയുടെ 21 വസ്തുവകകള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 11,400 കോടി…
Read More » - 25 February
നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറി: പൊലിഞ്ഞത് ഒമ്പത് കുരുന്ന് ജീവൻ
ബീഹാര്‍ : മുസാഫർപുറിൽ സ്കൂൾ കുട്ടികൾക്കിടയിലേക്ക് അമിത വേഗതയില്‍ വന്ന ആഡംബര കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒമ്പത് കുട്ടികൾ മരിച്ചു .വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികൾ…
Read More » - 25 February
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും
തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. മന്ത്രിസഭാ പുനഃസംഘടന അജണ്ടയിലില്ല. read more:എഴുപത്തഞ്ചുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍; സംഭവം കൊലപാതകമെന്ന് സംശയം
Read More » - 25 February
ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി:ബിസിനസുകാരന് ജീവനൊടുക്കി
ചണ്ഡീഗഡ്: രണ്ട് ആണ് മക്കളെയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബിസിനസുകാരൻ ജീവനൊടുക്കി. ഹരിയാനയിലെ സോനെപത് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭാര്യ ജ്യോതി(37), മക്കള്‍…
Read More » - 25 February
മധുവിന്റെ കൊലപാതകം: കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടി പ്രതിഷേധിച്ച് ബിജെപി
ഷൊർണ്ണൂർ: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ നാട്ടുകാർ തല്ലികൊന്നതിൽ പ്രതിഷേധിച്ച് ഷൊർണ്ണൂരിൽ ബിജെപി പ്രവർത്തകർ പ്രകടനം നടത്തി. കൈകൾ രണ്ടും ശരീരത്തോട് ചേർത്തു കെട്ടിയാണ് ബിജെപി…
Read More » - 25 February
ബോണി കപൂറും മകളും ദുബായിൽ നിന്ന് മടങ്ങിയ ശേഷം മരണം : ശ്രീദേവിയുടെ അന്ത്യനിമിഷങ്ങള്‍ ഇങ്ങനെയെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ദുബായ്: ബോളിവുഡ് നടനും, ബന്ധുവുമായ മോഹിത് മാര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കവെയാണ് ശ്രീദേവിയെ മരണം തേടിയെത്തിയത്.ശനിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായില്‍ വെച്ചാണ് ശ്രീദേവി മരണമടഞ്ഞത്. ആഘോഷ ചടങ്ങുകളിൽ…
Read More » - 25 February
പ്രകൃതിവിരുദ്ധ പീഡനം: പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവും പിഴയും
പത്തനംതിട്ട: വിദ്യാര്‍ത്ഥിയെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവും പിഴയും. ചായക്കടയിലേക്കു വിളിച്ചു കയറ്റി കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയനാക്കിയ…
Read More » - 25 February
വീട്ടിൽ കയറി വിദ്യാർഥിനിയെ പീഡിപ്പിച്ചു: യുവാവിനെ നാട്ടുകാർ ചെയ്തത്
കോട്ടയം: പട്ടാപകൽ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം ഇത്തിത്താനം മാടത്തേരില് വീട്ടില്‍ പ്രവീണ്‍ (21) നെ…
Read More » - 25 February
കെട്ടിടം തകര്‍ന്ന് അപകടം ; മൂന്ന് പേര്‍ക്ക് പരുക്കേറ്റു
മുംബൈ : മുംബൈയിലെ വാഡലയില് കെട്ടിടം തകര്‍ന്ന് രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
Read More » - 25 February
ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സ് ബന്ധം അനിവാര്യം : ഡി രാജ
കൊച്ചി: തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണം അനിവാര്യമാണെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനിടെയാണ് രാജ ഇക്കാര്യം മാധ്യമങ്ങളോട്…
Read More » - 25 February
നവജാതശിശുവിനെ അമ്മ കുപ്പത്തൊട്ടിയില്‍ എറിഞ്ഞ് കൊന്നു: കാരണം ഇതാണ്
ന്യൂഡല്‍ഹി: നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ കുഞ്ഞിനെ കുപ്പത്തൊട്ടിയിൽ എറിഞ്ഞ് കൊന്നു. 25 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് അമ്മ കൊലപ്പെടുത്തിയത്. കിഴക്കന്‍ ഡല്‍ഹിയിലെ വിനോദ്പൂരില്…
Read More » - 25 February
വധുവും കാമുകനും ചേര്‍ന്ന് വരനെ പെട്രോളൊഴിച്ച് കത്തിച്ചു: വിവാഹ തലേന്ന് യുവാവിന് സംഭവിച്ചത്
ഹൈദരാബാദ്: വധുവും കാമുകനും ചേര്‍ന്ന് വരന്റെ ശരീരത്തില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. തെലങ്കാനയില്‍ ജങ്കോണ്‍ ജില്ലയില്‍ മധറാം എന്ന സ്ഥലത്താണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം ആത്മഹത്യാശ്രമമെന്ന്…
Read More » - 25 February
ശ്രീദേവിയുടെ വിയോഗത്തില്‍ ഞെട്ടി സിനിമാ ലോകം; ഒരുപാട് നല്ലനിമിഷങ്ങള്‍ സമ്മാനിച്ച അവളെ നഷ്ടപ്പെട്ടെന്ന് കമല്ഹാസന്
മുംബൈ: തെന്നിന്ത്യയിലും ബോളിവുഡിലും ലേഡി സൂപ്പര്‍സ്റ്റാര്‍ ആയിരുന്ന നടി ശ്രീദേവിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടി സിനിമാലോകം. ദുബൈയില്‍ ഇന്നലെ രാത്രി 11.30ന് ആയിരുന്നു അന്ത്യം. കമല്ഹാസന്, മോഹന്‍ലാല്‍,…
Read More » - 25 February
കുടുംബത്തോടൊപ്പം ആടിയും പാടിയും അവസാന നിമിഷങ്ങള്‍ : ശ്രീദേവിക്ക് പ്രണാമങ്ങൾ അർപ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍ സ്റ്റാര്‍ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ശ്രീദേവി. തമിഴും മലയാളവും കടന്ന് ബോളിവുഡില്‍ എത്തി ലോകത്തിന്റെ ശ്രദ്ധ നേടിയ താരം.…
Read More » - 25 February
ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടും
ദുബായ് : ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്നവരുടെ വാഹനം കണ്ടുകെട്ടുമെന്ന് ദുബായ് പൊലീസ്. ഇവർക്ക് ആയിരം ദിര്‍ഹം പിഴയും പന്ത്രണ്ട് ബ്ലാക് പോയിന്റും ശിക്ഷയായി നല്‍കുമെന്നും ട്രാഫിക് വിഭാഗം…
Read More » - 25 February
കെഎം മാണിയ്ക്ക് യുഡിഎഫിലേക്ക് ക്ഷണം
കോഴിക്കോട്: കെഎം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് പികെ കുഞ്ഞാലികുട്ടി. കോഴിക്കോട് ഇ അഹമദ്. അനുസ്മരണ പരിപാടിക്കെത്തിയ മാണിയെ വേദിയിലിരുത്തിയാണ് കുഞ്ഞാലിക്കുട്ടി യുഡിഎഫിലേക്ക് ക്ഷണിച്ചത്. മുന്നണി പ്രവേശനം…
Read More » - 25 February
എച്ച്ഡിഎഫ്സി ബാങ്കിനെക്കുറിച്ച് അന്വേഷണം നടത്താണമെന്ന് സെബി
മുംബൈ: വിപണി മൂല്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്കിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിയെടുത്ത് ബാങ്കിനുള്ളിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്നാണ് സെബിയുടെ നിര്‍ദേശം.സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിക്കുന്നതിനു…
Read More » - 25 February
വിധവയായ ദളിത് യുവതിയെയും മകളെയും വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു: പെൺകുട്ടിയുടെ ഗർഭപാത്രത്തിന് ഗുരുതര പരിക്ക്
വിധവയായ ദലിത് സ്ത്രീയെയും പതിനാലുകാരിയായ മകളെയും വീട്ടിൽ അതിക്രമിച്ചു കയറിയ സംഘം പീഡിപ്പിച്ചു. ഇതര ജാതിക്കാരുമായുള്ള വസ്തു തർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന ആരോപണവുമായി ദലിത് സംഘടനാ നേതാക്കൾ…
Read More » - 25 February
സാംസ്കാരിക നഗരം ഇന്ന് ചുവപ്പണിയും
തൃശൂര്‍: സിപിഐഎം സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും രണ്ടു ലക്ഷം പേര് അണിനിരക്കുന്ന പൊതുസമ്മേളനവുമാണ് നാലുനാള്‍ നീണ്ട സമ്മേളനത്തിന് സമാപനം…
Read More » - 25 February
പട്ടാപ്പകൽ വീട്ടിൽ കയറി പീഡനം: യുവാവിനെ നാട്ടുകാർ ചെയ്തത്
കോട്ടയം: പട്ടാപകൽ വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡനത്തിന് ഇരയാക്കിയ യുവാവിനെ നാട്ടുകാർ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. സംഭവത്തില്‍ ചിങ്ങവനം ഇത്തിത്താനം മാടത്തേരില് വീട്ടില്‍ പ്രവീണ്‍ (21) നെ…
Read More » - 25 February
ആഡംബര കാര്‍ പാഞ്ഞു കയറി:ഒമ്പത് കുരുന്നുകൾക്ക് ദാരുണാന്ത്യം
ബീഹാര്‍ : മുസാഫർപുറിൽ സ്കൂൾ കുട്ടികൾക്കിടയിലേക്ക് അമിത വേഗതയില്‍ വന്ന ആഡംബര കാര്‍ പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ഒമ്പത് കുട്ടികൾ മരിച്ചു .വൈകുന്നേരം സ്കൂൾ വിട്ട് കുട്ടികൾ…
Read More »