KeralaLatest NewsIndiaNews

ഓടയിലെ മാലിന്യം നീക്കിയപ്പോൾ കിട്ടിയത് തലയോട്ടി: അമ്പരന്ന് നാട്ടുകാർ

 

പെരുമ്പാവൂര്‍: പെരുമ്പാവൂരിൽ ഓ​ട​യി​ല്‍​നി​ന്നും ത​ല​യോ​ട്ടി ക​ണ്ടെ​ത്തി. പി.പി. റോ​ഡി​ല്‍ പഴയ ബി​വ​റേ​ജ് ഒൗ​ട്ട്‌​ലെ​റ്റി​നു സ​മീ​പ​ത്തെ ഓ​ട​യി​ല്‍ നി​ന്നാ​ണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പു​ല​ര്‍​ച്ചെ 6.30 ഓ​ടെ വ്യാ​പാ​രി ഓ​ട​ക​ളു​ടെ മു​ന്നി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​വാ​ന്‍ മാ​ലി​ന്യ​ങ്ങ​ള്‍ നീ​ക്കം ചെയ്തപ്പോഴാണ് ത​ല​യോ​ട്ടി ക​ണ്ടെ​ത്തി​യ​ത്.

also read:ഓടയിലൂടെ ഒഴുകിയെത്തിയത് കിലോ കണക്കിന് സ്വര്‍ണവും വെളളിയും

തലയോട്ടി കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കൂടുതൽ പരിശോധനയ്ക്കായി ത​ല​യോ​ട്ടി പെ​രു​ന്പാ​വൂ​ര്‍ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button