ഭോപ്പാല്‍: തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന നാല് മാസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു സംഭവം. കോടതിയിലേക്ക് കൊണ്ടുപോകുമ്പോഴും തിരിച്ച് കൊണ്ടുവരുമ്പോഴും പ്രതിയ്ക്ക് മര്‍ദ്ദനമേറ്റു.
also read: വീട്ടമ്മയെ പീഡിപ്പിച്ച് കൊന്ന നാല് വിദേശികളുടെ വധശിക്ഷ സൗദിയില്‍ നടപ്പാക്കി
വളരെ പ്രയാസപ്പെട്ടാണ് പോലീസ് പ്രതിയെ കോടതിയിൽ എത്തിച്ചതും തിരിച്ചു കൊണ്ടുപോയതും. പ്രതിയ്ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരാകരുതെന്ന് മധ്യപ്രദേശ് ബാര്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
#WATCH: People thrash rape accused of the case where a girl under one year of age was raped and murdered in Indore. He was being presented before the District Court by the police. #MadhyaPradesh pic.twitter.com/Yx5HTT8EnW
— ANI (@ANI) April 21, 2018
Post Your Comments