Latest NewsNewsIndia

22കാരന്‍ അമ്മയെ ബലാത്സംഗം ചെയ്തു

അഹമ്മദാബാദ്: മകന്‍ 46കാരിയായ അമ്മയെ ബലാത്സംഗം ചെയ്തു. അശ്ലീല സിനിമകള്‍ സ്ഥിരമായി കാണുന്ന വ്യക്തിയാണ് ഇയാൾ. സംഭവം നടന്നത് ഗുജറാത്ത് പലന്‍പുരിലെ പഠാന്‍ പട്ടണത്തില്‍ വ്യാഴാഴാഴ്ച്ചയാണ്.

വീടിനുള്ളില്‍ ഉറങ്ങി കിടക്കുകയായിരുന്ന അമ്മയെ വായ്‌പൊത്തിയാണ് മകന്‍ ബലാത്സംഗം ചെയ്തത്. പ്രതി സ്വന്തം അമ്മയോട് വെള്ളം കുടിക്കാനെന്ന വ്യാജേന മുറിയിലെത്തിയാണ് ഈ അതിക്രമം കാണിച്ചതെന്ന് പോലീസ് പറയുന്നു. ഏതാണ്ട് ഒരുമണിക്ക് മുറിയിലെത്തിയ പ്രതി അമ്മയെ വായ മൂടിക്കെട്ടി അക്രമിക്കുകയായിരുന്നു. വീട്ടില്‍ സ്ഥിരമായി കലഹങ്ങള്‍ ഉണ്ടാവുന്നതിനാല്‍ അടുത്ത വീട്ടിലുള്ളവരൊന്നും ഈ ബഹളം അത്ര കാര്യമാക്കിയില്ല.

rape

 

read also: പോസ്‌കോ നിയമഭേദഗതി വെറുതെയാകുമോ? കത്വ പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന്‌ വാര്‍ത്ത പ്രചരണം

യുവാവ് സംഭവം നടക്കുന്ന അന്ന് രാത്രിയും മൊബൈലില്‍ പോണ്‍ സിനിമകള്‍ കണ്ടിരുന്നു. അശ്ലീല വീഡിയോകള്‍ അമ്മയുടേയും 20കാരിയായ സഹോദരിയുടെയും മുന്നില്‍ വെച്ച്‌ വരെ യുവാവ് കാണുമായിരുന്നു. മുമ്പു പല തവണ തന്നോട് മകന്‍ ലൈംഗിക ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നെന്നും അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. ബലാത്സംഗ കുറ്റത്തിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

shortlink

Related Articles

Post Your Comments

Related Articles


Back to top button