India

യുവാവിനെ കെട്ടിയിട്ട് ഭാര്യയെയും മകളേയും കൂട്ടബലാസംഗത്തിനിരയാക്കി; സംഭവം ഇങ്ങനെ

ഗയ (ബീഹാർ): യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഭാര്യയെയും മകളേയും കൂട്ടബലാസംഗത്തിനിരയാക്കി. ബീഹാറിലെ ഗയ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. ദമ്പതികളും ഇവരുടെ 15വയസ് പ്രായമുള്ള മകളുമായി ബൈക്കിൽ രാത്രിയിൽ സൊന്തിഹ ഗ്രാമത്തിലൂടെ സഞ്ചരിക്കുന്നതിനിടെയാണ് യുവാക്കൾ ഇവരെ ആക്രമിച്ചത്.

ALSO READ: പന്ത്രണ്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്‌തെന്ന് ആരോപണം: യുവതിക്ക് പിന്നീട് സംഭവിച്ചത്

അക്രമികൾ യുവാവിനെ മരത്തിൽ കെട്ടിയിട്ട ശേഷം ഇയാളുടെ മകളെയും ഭാര്യയെയും കൂട്ടബലാത്സംഗത്തിനിരയാക്കി . ഇവരുടെപക്കലുണ്ടായിരുന്ന പണവും മറ്റും അക്രമികൾ പിടിച്ചെടുത്തു. ദമ്പതികളും പെൺകുട്ടിയും ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്റെ പരാതിയെ തുടർന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്‌. ഇതിൽ രണ്ട് പേരെ ദമ്പതികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പിടിയിലായവർ മറ്റ് പല കേസിലും പ്രതികളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button