India

ജമ്മുവില്‍ വീണ്ടും സൈനിക വാഹനത്തിന് നേരെ ആക്രമണം, ഞെട്ടിക്കുന്ന വീഡിയോ

ജമ്മു: ജമ്മുകശ്മീരില്‍ വീണ്ടും സൈനിക വാഹനത്തിന് നേരെ ജനക്കൂട്ടത്തിന്റെ ആക്രമണം. ജനക്കൂട്ടം സൈനിക വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. ശ്രീനഗറിലെ നൊവാട്ടയിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്.

read also: 22 കാരനായ രാജമണി ജമ്മുവിൽ ഭീകരരുടെ കല്ലേറിൽ കൊല്ലപ്പെട്ടതിനെ കുറിച്ച് പിതാവിന്റെ പ്രതികരണം

മുദ്രാവാക്യം വിളിയുമായി എത്തിയ ജനക്കൂട്ടം സൈനിക വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നു. കശ്മീരിലെ സ്ഥിതിഗതികള്‍ ശാന്തമാക്കാനായി വിവധ വിഘടനവാദി നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ സമവായത്തില്‍ എത്താതായതോടെ ഇപ്പോഴും ജനക്കൂട്ടത്തിന്റെ ആക്രമണം തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button