India
- Jun- 2018 -22 June
വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: രാജ്യംവിട്ട മദ്യവ്യാപാരി വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിയ്ക്കും. പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചു. മല്യയുടെ 12,500 കോടിയുടെ ആസ്തി കണ്ടുകെട്ടാനും എന്‍ഫോഴ്സ്മെന്റ്…
Read More » - 22 June
വിദ്യാർത്ഥിയെ സ്കൂളിന്റെ ശുചിമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
വഡോദര: ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിന്റെ ശുചിമുറിയിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ വഡോദരയിൽ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. മൂർച്ചയുള്ള ആയുധം കൊണ്ട് വെട്ടേറ്റ പാടുകളും…
Read More » - 22 June
കശ്മീർ വിഷയത്തിൽ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ രംഗത്ത്
ന്യൂഡല്‍ഹി: കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയ നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസിനെ പിന്തുണച്ച് ലഷ്കർ ഇ തോയ്ബ രംഗത്ത്. വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെയും…
Read More » - 22 June
കാർ ട്രക്കിലിടിച്ചു; കുട്ടികൾ ഉൾപ്പടെ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: കാർ ട്രക്കുമായി കൂട്ടിയിടിച്ച് സ്കൂൾ ഉടമയും ഭാര്യയും മക്കളും മരിച്ചു. ഇന്ന് രാവിലെ ഹൈദരാബാദ് കരിംനഗറിലാണ് അപകടമുണ്ടായത്. സ്കൂൾ ഉടമയായ അരുൺ കുമാർ, ഭാര്യ സൗമ്യ,…
Read More » - 22 June
ക്യാൻസർ രോഗമെന്ന് സംശയം; ആശുപത്രിയുടെ ശുചിമുറിയിൽ രോഗി തൂങ്ങി മരിച്ചു
ന്യൂഡൽഹി: ക്യാൻസർ രോഗം ബാധിച്ചെന്ന സംശയത്തിൽ രോഗി ആശുപത്രിയുടെ ശുചിമുറിയിൽ തൂങ്ങി മരിച്ചു. ഡൽഹിയിലാണ് സംഭവം. ഹരിറാം എന്ന ബീഹാർ സ്വദേശിയായ യുവാവ് ഏറെ നാളായി മറ്റ്…
Read More » - 22 June
ചക്കപ്പഴം നൽകാത്തതിന് കുട്ടിയെ ബൈക്ക് മോഷ്ടാവാക്കി പോലീസ്
പാറ്റ്ന: ചക്കപ്പഴം നൽകാത്തതിന് കുട്ടിക്കെതിരെ ബൈക്ക് മോഷണത്തിന് പോലീസ് കേസെടുത്തു. പോലീസുകാര്‍ക്ക് ചക്കപ്പഴം സൗജന്യമായി നല്കാന് വിസമ്മതിച്ച 14 കാരനെതിരെയാണ് പോലീസുകാർ കള്ളക്കേസ് ചുമത്തിയത്. ബിഹാറിലെ അഗംകുവാന്…
Read More » - 22 June
സൈനിക നീക്കത്തില്‍ വിറച്ച് തീവ്രവാദികള്‍, കൊല്ലപ്പെട്ടത് ഐസിസ് ബന്ധമുള്ളവര്‍
ശ്രീനഗര്‍: ഇന്ത്യന്‍ സൈന്യം തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ ആക്രമണത്തില്‍ വിറച്ചിരിക്കുകയാണ് തീവ്രവാദികള്‍. അതിര്‍ത്തിയില്‍ തുടരുന്ന ഏറ്റുമുട്ടലില്‍ ഇതുവരെ നാല് ഭീകരരാണ് കൊല്ലപ്പെട്ടത്. അന്താരാഷ്ട്ര ഭാകര സംഘടനയായി ഐസിസുമായി ഇവര്‍ക്ക്…
Read More » - 22 June
മോദിയോടൊപ്പം യോഗയില്‍ പങ്കെടുക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു
ഡെറാഡൂണ്‍: മോദിയോടൊപ്പം യോഗയില്‍ പങ്കെടുക്കുന്നതിനിടെ വയോധിക കുഴഞ്ഞു വീണ് മരിച്ചു. അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ച് ഡെറാഡൂണിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗയില്‍ പങ്കെടുക്കവെയാണ് ഏഴുപത്തിമൂന്നുകാരിയായ സുധാ മിശ്ര…
Read More » - 22 June
ദമ്പതിമാര്‍ തമ്മിലുള്ള തര്‍ക്കം അതിരുവിട്ടു: ഇടയ്ക്കു കയറിയ മദ്യപസംഘം യുവാവിനെ മര്‍ദ്ദിച്ച് യുവതിയുമായി കടന്നുകളയാൻ ശ്രമിച്ചു
ബംഗാൾ: നടുറോഡിൽ ദമ്പതികളുടെ തർക്കം, ഒടുവിൽ മദ്യപിച്ചെത്തിയ ഒരു സംഘം യുവാക്കൾ സംഭവത്തിൽ ഇടപെട്ടതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. ദമ്പതികൾ വഴിക്കിടുന്നത് കണ്ട യുവാക്കൾ ദമ്പതികളെ ഉപദ്രവിക്കുകയും അസഭ്യം…
Read More » - 22 June
രൂപയുടെ വില ഉയര്‍ന്നു
മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ വില ഉയര്‍ന്നു. കയറ്റുമതിക്കാരും ബാങ്കുകളും ഡോളര്‍ വിറ്റഴിക്കാന്‍ ശ്രമിച്ചതാണ് രൂപയുടെ വില ഉയരാന്‍ കാരണമായത്. ഡോളറുമായുള്ള വിനിമയനിരക്ക് 19 പൈസ ഉയര്‍ന്ന്…
Read More » - 22 June
ജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ ; രണ്ടു ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗര്‍: ജമ്മുവിൽ വീണ്ടും സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഭീകരരെ സൈന്യം വധിച്ചു. ജമ്മു കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഭീകരരുടെ വെടിവയ്പില്‍ ഒരു…
Read More » - 22 June
നവജാത ശിശുവിനെ പ്ലാസ്റ്റിക് ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍
ബംഗുളൂരു : നവജാത ശിശുവിനെ പ്ലാസ്റ്റിക് ക്യാരി ബാഗിനുള്ളില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ജനിച്ച് മണിക്കൂറുകൾ മാത്രം പ്രായമുള്ള പെണ്കുഞ്ഞിനെയായിരുന്നു ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ബേബി…
Read More » - 22 June
15000 അടി ഉയരത്തില്‍ വിമാനത്തില്‍ നിന്നും ചാടി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെ യോഗ
ന്യൂഡല്‍ഹി: ഇന്നലെയായിരുന്നു അന്താരാഷ്ട്ര യോഗാ ദിനം. യോഗാ ദിനത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ് വ്യോമസേന ഉദ്യോഗസ്ഥരുടെ യോഗ. 15000 അടി ഉയരത്തില്‍ നിന്നും ചാടിയാണ് ഇവര്‍ യോഗ അഭ്യസിച്ചത്. വായുവില്‍…
Read More » - 22 June
തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ച 10വയസുകാരനെ വെടിവെച്ച് കൊന്നു; സംഭവം ഇങ്ങനെ
പട്ന: തോട്ടത്തിൽ മാങ്ങ പറിക്കാൻ പോയ കുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിനെ തുടർന്ന് കാവൽക്കാരൻ കുട്ടിയെ വെടിവെച്ച് കൊന്നതാണെന്ന്…
Read More » - 22 June
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പുതിയ മുന്നണിയുമായി പ്രകാശ് അംബേദ്കർ
ന്യൂഡൽഹി : വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ മുന്നണി രൂപീകരിച്ച് ദളിത് നേതാവ് പ്രകാശ് അംബേദ്കർ. നാടോടി ഗോത്രങ്ങളിൽനിന്നും മുസ്ലിങ്ങളിൽനിന്നും പിന്നാക്ക വിഭാഗങ്ങളിൽനിന്നും പത്തുസ്ഥാനാർഥികളെ നിർത്താൻ…
Read More » - 22 June
ആധാർ വിവരങ്ങൾ പോലീസുകാർക്ക് നൽകിയേക്കും
ന്യൂഡല്‍ഹി: ജനങ്ങളുടെ ആധാർ വിവരങ്ങൾ പോലീസിന് കൈമാറാൻ കേന്ദ്ര നീക്കം. ആദ്യമായി കുറ്റകൃത്യങ്ങളിൽപ്പെടുന്നവരെ കണ്ടെത്താനും തിരിച്ചറിയാത്ത മൃതദേഹങ്ങൾ തിരിച്ചറിയാനുമാണ് വിവരങ്ങൾ പോലീസിന് കൈമാറുന്നത്. . ആധാര്‍ വിവരങ്ങള്‍…
Read More » - 22 June
2019 -ല്‍ മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് ബിജെപി
ന്യൂഡല്‍ഹി: 2019ല്‍ ബിജെപി മുന്നൂറിലധികം സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. യു.കെ-ഇന്ത്യ ലീഡര്ഷിപ് കോണ്‍ക്ലേവില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കവേയാണ് പീയൂഷ് ഗോയല്‍ ബിജെപിയുടെ…
Read More » - 22 June
കശ്മീരില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു : മൂന്നു ഭീകരർ കുടുങ്ങിയതായി സൂചന
ശ്രീനഗര്‍: ജമ്മു-കശ്മീരലെ അനന്തനാഗിലെ ശ്രിഗുഫ്വാര മേഖലയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തുടരുന്നു . മൂന്നു ഭീകരര്‍ കുടുങ്ങിയതായാണ് സൂചന.വെടിവപ്പില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റിട്ടുണ്ട്.…
Read More » - 22 June
പെണ്‍വാണിഭത്തിനെതിരെ ബോധവത്കരണത്തിനെത്തിയ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
പട്ന: സ്ത്രീകള്‍ക്കിടയില്‍ പെണ്‍വാണിഭത്തെ കുറിച്ച് ബോധവത്കരണം ചെയ്യാനെത്തിയ അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. യാതൊരു പ്രതിഫലവും വാങ്ങാതെയായിരുന്നു ഇവര്‍ ബോധവത്കരണത്തിനെത്തിയത്. എന്നാല്‍ ഒരു സംഘം…
Read More » - 22 June
വിവാഹമോചനം എതിർത്ത അമ്മായിയമ്മയെ യുവാവ് കൊലപ്പെടുത്തി; ഗർഭിണിയായ ഭാര്യക്ക് പരിക്ക്
ന്യൂഡൽഹി: വിവാഹമോചനം എതിർത്ത അമ്മായിയമ്മയെ മരുമകൻ കൊലപ്പെടുത്തി. ഗർഭിണിയായ ഭാര്യയെയും ഇയാൾ മർദ്ദിച്ച് അവശയാക്കി. ഡൽഹിയിലെ കേശവപുരത്തിലാണ് സംഭവം. യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടാണ് ഭാര്യവീട്ടിൽ എത്തിയത്. ഗർഭിണിയായ…
Read More » - 22 June
പോലീസ് കോൺസ്റ്റബിൾ ആത്മഹത്യ ചെയ്ത നിലയിൽ
പോലീസ് കോൺസ്റ്റബിളിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജയ്പൂരിലെ വിജിലൻസ് യൂണിറ്റിലായിരുന്നു ഇദ്ദേഹം ജോലി ചെയ്തിരുന്നത്. വിഷ്ണു ചൗദരി(28) ആണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം താമസിക്കുന്ന മറ്റൊരു ഉദ്ധ്യോഗസ്ഥർ…
Read More » - 22 June
70 ലക്ഷം രൂപയുടെ മായം കലർത്തിയ തേയിലപ്പൊടി പിടിച്ചെടുത്തു
ചെന്നൈ : 70 ലക്ഷം രൂപയുടെ മായം കലർത്തിയ തേയിലപ്പൊടി പിടിച്ചെടുത്തു. 34,000 കിലോയോളം വരുന്ന തേയിലപ്പൊടിയാണ് ചെന്നൈയിലുള്ള മലയാളിയുടെ ഗോഡൗണിൽനിന്ന് പിടിച്ചെടുത്തത്. മലയാളിയും ബി.ആർ. ടീ.…
Read More » - 22 June
നാല് വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; യുവാക്കളുടെ കൊടും ക്രൂരത
ദ്വാരക: വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസുകാരിയെ യുവാക്കൾ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു. കഴിഞ്ഞ ദിവസം ഗുജറാത്തിലെ ദ്വാരകയിലാണ് സംഭവം. പിഞ്ചുകുഞ്ഞിനെ ക്രൂരപീഡനത്തിന് ഇരയാക്കിയ ശേഷം ആളൊഴിഞ്ഞ…
Read More » - 22 June
ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അധികൃതര്‍ സ്വീകരിച്ചത് വിചിത്രമായ വഴി
ഹൈസ്കൂള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച തടയാന്‍ അധികൃതര്‍ സ്വീകരിച്ചത് വിചിത്രമായ ഒരു വഴി. പരീക്ഷ നടക്കവേ മൊബൈല്‍, ടാബ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്…
Read More » - 22 June
17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി; മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി
ബീഹാർ: 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി. ബീഹാർ സ്വദേശിനിയായ പെൺകുട്ടി ചകിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു ക്രൂരപീഡനക്കഥ പുറത്തറിഞ്ഞത്. ഉറങ്ങി കിടന്ന പെൺകുട്ടിയെ അച്ഛൻ കയറിപ്പിടിക്കുകയും പീഡിപ്പിക്കുകയുമായിരുന്നു.…
Read More »