മുംബൈ: മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. വിജയവാഡയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് തെന്നിമാറിയത്. ഉച്ചക്ക് 2.51നായിരുന്നു സംഭവം. റണ്‍വേയില്‍ നിന്ന് 10 അടി നീങ്ങിയാണ് വിമാനം നിന്നത്. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
Read Also: യാത്രക്കാരന് ഹൃദയാഘാതം: വിമാനം അടിയന്തിരമായി നിലത്തിറക്കി
Post Your Comments