India
- Jun- 2018 -23 June
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ പതിനഞ്ചുകാരിയെ 10പേര് ചേര്‍ന്നു കൂട്ടബലാത്സംഗത്തിനിരയാക്കി
ബുലന്ദ്ഷഹര്‍: വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിനു സമീപഗ്രാമത്തില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്നു മോട്ടോര്‍ സൈക്കിളില്കയറ്റിക്കൊണ്ടു…
Read More » - 23 June
ഭർത്താവിനെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ സമരം
ഇടുക്കി : ഭർത്താവിനെ വിട്ടുകിട്ടാൻ പോലീസ് സ്റ്റേഷനില്‍ യുവതിയുടെ സമരം. കുമളി പോലീസ് സ്റ്റേഷനില്‍ കൈക്കുഞ്ഞുമ്മായിട്ടാണ് യുവതി കുത്തിയിരിപ്പു സമരം നടത്തുന്നത്. അടിപിടിക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത…
Read More » - 23 June
കൊടും ഭീകരരായ 21 തീവ്രവാദികളുടെ പട്ടിക തയ്യാറാക്കി സൈന്യം; ഒരാളെ വധിച്ചു
ന്യൂഡല്‍ഹി: കൊടും ഭീകരരായ 21 തീവ്രവാദികളുടെ പട്ടിക സൈന്യം തയ്യാറാക്കി. ഇസ്ലാമിക സ്റ്റേറ്റ് ഓഫ് ജമ്മുകാശ്മീര്‍ എന്ന തീവ്രവാദ സംഘടനയുടെ തലവന്‍ ദാവൂദ് അഹമ്മദ് സലാഹിയും നാലു…
Read More » - 23 June
വിവാഹ വീട്ടിൽനിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നു
ഗ്വാളിയോര്‍: വിവാഹ വീട്ടിൽ നിന്നും ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലെ കാംപുവിലാണു സംഭവം. ബന്ധുക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോവുകയായിരുന്നു. പ്രതി കുട്ടിയുമായി സമീപത്തെ…
Read More » - 23 June
ബൈക്കിൽ സഞ്ചരിച്ച കമിതാക്കൾക്ക് നേരെ ആക്രമണം; തടഞ്ഞു നിർത്തി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു
ഗുവാഹതി: ബൈക്കിൽ സഞ്ചരിച്ച കമിതാക്കളെ തടഞ്ഞു നിർത്തി ആൾക്കൂട്ടം മർദ്ദിച്ചു. മര്‍ദനത്തിനൊടുവില്‍ ഗ്രാമീണര്‍ ചുറ്റും നിന്ന് ഇരുവരെയും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. അസമിലെ ഗോള്‍പാര ജില്ലയിലെ പുഖുര്പൂര്…
Read More » - 23 June
ബിജെപി പ്രവര്‍ത്തകനെ കുത്തിക്കൊന്നു
ബംഗലുരു: ബിജെപി പ്രവര്‍ത്തകനെ കുത്തി കൊലപ്പെടുത്തി. കര്‍ണാടകയിലെ ഗൗരി കലുവേയിലാണ് സംഭവം. ചിക്കമംഗലൂരിലെ ബിജെപി ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് അന്വാര്(44) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 9.30ഓടെയാണ്…
Read More » - 23 June
വഴിയരികില്‍ രക്തമൊഴുകുന്ന ബാഗ്, തുറന്ന് നോക്കിയ പോലീസും കണ്ടു നിന്ന നാട്ടുകാരും ഞെട്ടി
ന്യൂഡല്‍ഹി: വഴിയരികില്‍ കിടന്ന ബാഗില്‍ നിന്നും രക്തമൊഴുകുന്നത് കണ്ടാണ് നാട്ടുകാര്‍ ശ്രദ്ധിക്കുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി ബാഗ് തുറന്ന് നോക്കിയതോടെ ഏവരും ഞെട്ടി.…
Read More » - 23 June
മകൾ മരിച്ച വേദനയിൽ കുടുബം ആത്മഹത്യ ചെയ്തു ; സംഭവം പുറത്തറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം
മുംബൈ: മകൾ മരിച്ചതിൽ മനംനൊന്ത് മൂന്നംഗ കുടുംബം തൂങ്ങിമരിച്ചു. മാതാപിതാക്കളും സഹോദരനും അടങ്ങുന്ന കുടുംബമാണ് ആത്മഹത്യ ചെയ്തത് . സൗത്ത് മുംബൈയിലാണു സംഭവം. പ്രവീണ്‍ പട്ടേല്‍(40), ഭാര്യ…
Read More » - 23 June
ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ തകര്‍ന്ന് ഭീകരര്‍, കൊല്ലപ്പെട്ടവരില്‍ ഐഎസ് ഭീകരനേതാവും
ശ്രീനഗര്‍: ഇന്ത്യന്‍ സേനയുടെ തിരിച്ചടിയില്‍ വിറച്ചിരിക്കുകയാണ് തീവ്രവാദികള്‍. അതിര്‍ത്തിയില്‍ ഇന്നലെ നടന്ന ഏറ്റുമുട്ടലില്‍ നാല് ഭീകരരെ സേന വധിച്ചു. ജമ്മു കശ്മീരിലെ അനന്ത്നാഗറിലാണ് സംഭവം. കൊല്ലപ്പെട്ടവരില്‍ ഒരാള്‍…
Read More » - 23 June
മല്യയ്ക്ക് വീണ്ടും തിരിച്ചടി; 12,500 കോടിയുടെ ആസ്തി ഉടൻ കണ്ടുകെട്ടും
മുംബൈ: ഇന്ത്യൻ ബാങ്കുകളിൽ നിന്ന് 9000 കോടി രൂപ വായ്പയെടുത്തു മുങ്ങിയ വ്യവസായി വിജയ് മല്യയുടെ 12,500 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടാനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി)…
Read More » - 23 June
പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്രം; ലക്ഷ്യം സൈബര്‍ കുറ്റകൃത്യം തടയുക
തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യം തടയുകയെന്ന് ലക്ഷ്യവുമായി പുതിയ ഓണ്‍ലൈന്‍ പോര്‍ട്ടലുമായി കേന്ദ്രം. ഇതു സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു സെല്‍ രൂപവല്കരിച്ചത്. സ്റ്റേറ്റ്…
Read More » - 23 June
ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് വീണ്ടും വിരമിച്ച ജഡ്ജ്
ന്യൂഡൽഹി: ഉന്നത ജുഡീഷ്യറിയിൽ അഴിമതി നടക്കുന്നുവെന്ന് സുപ്രീം കോടതിയിൽനിന്ന് ഇന്നലെ വിരമിച്ച ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ‘സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യത്തിനു പിടിച്ചുനിൽക്കാനാവില്ല. അത്തരത്തിൽ ഒരു ഭീഷണിയുള്ളതായി ഇപ്പോഴും…
Read More » - 23 June
സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി: ബോളിവുഡ് സുന്ദരി സണ്ണി ലിയോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൂട്ടിംഗിനിടെ സുഖമില്ലാതെ വന്നതോടെയാണ് സണ്ണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എംടിവിയുടെ സ്പ്ലിറ്റ് വില്ല പരിപാടിയുടെ ചിത്രീകരണ സമയത്താണ് സംഭവം.…
Read More » - 23 June
എയര്‍ കണ്ടീഷനുകളിലെ താപനില പുന:ക്രമീകരിച്ചു; പുതിയ താപനില ഇങ്ങനെ
ന്യൂഡല്‍ഹി: എയര്‍ കണ്ടീഷനുകളിലെ താപനില പുന:ക്രമീകരിച്ചു. കേന്ദ്ര ഊര്‍ജമന്ത്രി ആര്‍കെ സിംഗ് ആണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. രാജ്യത്ത് എയര്‍ കണ്ടീഷനുകളിലെ താപനില 24 ഡിഗ്രി സെല്‍ഷ്യസായി ക്രമീകരിക്കാനുള്ള…
Read More » - 23 June
ഇനി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെല്‍ഫി എടുത്താല്‍ എട്ടിന്റെ പണി
ചെന്നൈ: റെയില്‍വേ സ്റ്റേഷനിലും പരിസരത്തും റെയില്‍ പാളങ്ങള്‍ക്ക് സമീപവും സെല്‍ഫി എടുക്കുന്നത് നിരോധിച്ച് റെയില്‍വേ ബോര്‍ഡ്. നിയമം ലംഘിക്കുന്നവരില്‍ നിന്നും 2000 രൂപ പിഴ ഈടാക്കും. ഉത്തരവ്…
Read More » - 23 June
ഒന്‍പതാം ക്ലാസുകാരന്റെ കൊലയിലേക്ക് നയിച്ചതിനു പിന്നില്‍ ഞെട്ടിക്കുന്ന കാരണം
വഡോദര: സ്കൂളിലെ ശൗചാലയത്തിനുള്ളില്‍ ഒന്‍പതാം ക്ലാസുകാരന് കൊല്ലപ്പെട്ട സംഭവം. കൊലയിലേയ്ക്ക് നയിച്ചത് പത്താം ക്ലാസുകാരനുമായുള്ള വഴക്ക്. ഗുജറാത്തിലെ വഡോദരയിലെ ശ്രീ ഭാരതി വിദ്യാലയത്തിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെയാണ്…
Read More » - 22 June
മമതാ ബാനര്‍ജിയുടെ ചൈനാ സന്ദര്‍ശനം റദ്ദാക്കി
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ ചൈനാ സന്ദര്‍ശനം റദ്ദാക്കി. കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ചൈനയിലേക്കുള്ള സന്ദര്‍ശനം റദ്ദാക്കിയത്. ചൈനയിലെ രാഷ്ട്രീയ നേതാക്കളുമായും വ്യവസായികളുമായും…
Read More » - 22 June
ഭീകരരരെ നേരിടേണ്ടത് ശാന്തിഗീതം പാടിയാകുമോ എന്ന് അരുണ്‍ ജെയ്റ്റ്ലീ
ന്യൂഡല്‍ഹി: സത്യാഗ്രഹത്തിലൂടെയല്ല ശക്തമായ നടപടിയിലൂടെയാണ് ഭീകരരെ തുരത്തേണ്ടതെന്ന് കേന്ദ്ര മന്ത്രി അരുണ്‍ ജെറ്റ്ലി. കീഴടങ്ങാത്ത ഭീകരരെ ശക്തമായി തന്നെയുള്ള നടപടികളിലൂടെ നേരിടണമെന്ന് അരുണ്‍ ജെറ്റ്ലി തന്റെ ഫേസ്ബുക്കില്‍…
Read More » - 22 June
ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി
മുംബൈ: ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ കഫേ പരേഡില്‍ പ്രവീണ്‍ പട്ടേല്‍ (40), ഭാര്യ റീന (35), മകന് പ്രഭു (11)…
Read More » - 22 June
ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി : മുഖം വികൃതമാക്കി
മധ്യ പ്രദേശ് : ആറു വയസുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. കുട്ടിയുടെ മുഖം ആരും തിരിച്ചറിയാനാകാത്ത വിധം വികൃതമാക്കി. മധ്യപ്രദേശിലെ ഗ്വാളിയാറിൽ ബുധനാഴ്ച്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.…
Read More » - 22 June
ഒരു സംഖ്യ മാറിപ്പോയി, നിക്ഷേപകന് നഷ്ടമായത് 49,000 രൂപ
ബെംഗലൂരൂ: ഒരു സംഖ്യ മാറിപ്പോയത് സാധാരണക്കാരനായ നിക്ഷേപകന് ഉണ്ടാക്കിയത് വന്‍ നഷ്ടം. നാളുകള്‍ കൊണ്ട് സ്വരൂപിച്ച 49000 രൂപയാണ് എസ്ബിഐ അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ശ്രമിച്ചയാള്‍ക്ക് നഷ്ടമായത്. ഇതോ…
Read More » - 22 June
നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
മുംബൈ : അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് വാഹങ്ങളെയും,ആള്‍ക്കൂട്ടത്തെയും ഇടിച്ചു തെറിപ്പിക്കുന്ന ഞെട്ടിക്കുന്ന സിസി ടിവി ദൃശ്യങ്ങൾ പുറത്ത്. മുംബൈയിലെ ധാരാവിയില്‍ ജൂണ്‍ 19ന് നടന്ന അപകടത്തിന്റെ ദൃശ്യങ്ങളാണ്…
Read More » - 22 June
തടിക്കുറയ്ക്കാനായി ഈ ജ്യുസ് കുടിച്ച യുവതി മരിച്ചു : ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിങ്ങനെ
പൂനെ : തടി കുറയ്ക്കാനായി ജ്യൂസ് കുടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക. ചുരയ്ക്ക ജ്യൂസ് കുടിച്ച യുവതിക്ക് മരണം സംഭവിച്ചു. Bottle gourd juice അഥവാ ചുരയ്ക്ക ജ്യൂസ്…
Read More » - 22 June
രാഹുല്‍ഗാന്ധി മന്ദബുദ്ധിയെന്ന് ബിജെപി വനിതാ നേതാവ്
റായ്പുര്‍: രാഹുലിനെ മന്ദബുദ്ധിയെന്ന് അധിക്ഷേപിച്ച് ബിജെപി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. വന്‍ ‘രാഹുല്‍ ഗാന്ധി പല കാര്യങ്ങളും പഠിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, അതിന് ഒരു പ്രായമുണ്ട്.…
Read More » - 22 June
ലൈന്മാന് സ്വന്തമാക്കിയത് 100 കോടിയുടെ സ്വത്തുക്കള്‍, ഷോക്കടിപ്പിക്കുന്ന റിപ്പോര്‍ട്ട് ഇങ്ങനെ
നെല്ലൂര്‍: അനധികൃതമായി സ്വത്തുക്കള്‍ സമ്പാദിക്കുന്ന നിരവധി ഉദ്യോഗസ്ഥരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്നാല്‍ കീഴ് ജീവനക്കാര്‍ക്കിടയിലും ഇതേ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന കാര്യം ഏവരെയും ഞെട്ടിക്കുന്നതാണ്. രാജ്യത്ത് ഇത്തരത്തിലുള്ള…
Read More »