ന്യൂഡല്‍ഹി: വാഹനം ഇന്‍ഷുര്‍ ചെയ്യണമെങ്കിൽ ഇനി പുക പരിശോധന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇതുമായി ബന്ധപ്പെട്ടുള്ള നിർദേശം നൽകിയിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെതുടര്‍ന്നാണ് തീരുമാനം.
Read Also: ഇന്ത്യയ്ക്ക് പുറത്തും ചികിത്സ: പുതിയ മെഡിക്ലെയിം പദ്ധതിയുമായി ന്യൂ ഇന്ത്യ
പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും വാഹന ഉടമ കൈവശം സൂക്ഷിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം മോട്ടോര്‍ വെഹിക്കിള്‍ നിയമ പ്രകാരം നടപടി എടുക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Post Your Comments