India
- Jun- 2018 -25 June
ക്രൂര പീഡനം :ഭര്ത്താക്കന്മാരെ മൊഴിചൊല്ലി വ്യത്യസ്തരായി രണ്ട് യുവതികള്‍
ലഖ്നൗ: ഭർത്താക്കന്മാർക്ക് മാത്രമല്ല തലാക്ക് ചൊല്ലി വിവാഹം വേർപെടുത്താൻ കഴിയുക എന്ന് തെളിയിച്ചു വ്യത്യസ്തരായി രണ്ടു യുവതികൾ. ഉത്തര്‍പ്രദേശിലെ ബറേയ്ലി കോടതിയിലാണ് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ രണ്ട് യുവതികള്‍…
Read More » - 25 June
വീണ്ടും ഭൂമി കൈയേറ്റം; സര്‍ക്കാര്‍ ബോര്‍ഡുകള്‍ നശിപ്പിച്ചു
കോട്ടയം : വാഗമണ്ണില്‍ വീണ്ടും ഭൂമി കൈയേറ്റം. ഭൂമാഫിയ കൈയേറിയ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് റവന്യൂവകുപ്പ് സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ച നിലയിൽ. വാഗമണ്‍ വില്ലേജ ലെ കോലഹലമേട്,…
Read More » - 25 June
കെജ്രിവാളിനെ കുറിച്ച് സ്നേഹപൂര്‍വം കമല്ഹാസന്
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറിച്ച് സ്നേഹപൂര്‍വം മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്ഹാസന്. പലകാര്യത്തിലും ഞങ്ങള്‍ തമ്മില്‍ സമാനതയുള്ളവരല്ലെങ്കിലും തന്റെ രാഷ്ട്രീയ പ്രവേശനത്തിന്…
Read More » - 25 June
അധികാരം തടസപ്പെടുത്തിയാൽ ശിക്ഷ; പ്രതിപക്ഷത്തോട് ഗവര്‍ണര്‍
ചെന്നൈ: അധികാരം തടസപ്പെടുത്തിയാൽ ശിക്ഷ നടപ്പാക്കുമെന്ന് തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത്. സംസ്ഥാനത്ത് പലയിടങ്ങളിലായി ഗവര്‍ണര്‍ നടത്തുന്ന സന്ദര്‍ശനം തടയാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം ശിക്ഷാ നടപടികള്‍ വിളിച്ചുവരുത്തുമെന്ന്…
Read More » - 25 June
വാടകമുറിയിൽ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
ചെന്നൈ: യുവാവിനെ വാടകമുറിയിൽ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തെലുങ്കാന സ്വദേശിയായ ഭരദ്വാജ് ശ്രീധര്‍ എന്ന 23കാരനാണ് മരിച്ചത്. ഇയാളുടെ മുറിയിൽ നിന്ന് പുക ഉയരുന്നതു കണ്ട് സമീപവാസികള്‍…
Read More » - 25 June
കനത്ത മഴ; മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി, മൂന്ന് മരണം
മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. കനത്ത മഴക്കെടുതിയില്‍ ഇതുവരെ മൂന്നു…
Read More » - 25 June
വാഹനാപകടത്തില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: വാഹനാപകടത്തില്‍ അഞ്ച് പേർക്ക് ദാരുണാന്ത്യം. അഞ്ചുപേർക്ക് പരിക്കേറ്റു. തെലുങ്കാനയിലെ ലിന്‍ഗാലായില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്. അമിത വേഗതയിലെത്തിയ കാര്‍ ഓട്ടോയില്‍ ഇടിച്ചായിരുന്നു അപകടം. Read…
Read More » - 25 June
മിശ്രവിവാഹ വിഷയം ; സുഷമ സ്വരാജിനെതിരെ സൈബർ ആക്രമണം
ന്യൂഡൽഹി : മിശ്ര വിവാഹിതരായ ദമ്പതികളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്ത വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ സൈബർ ആക്രമണം. തനിക്കെതിരെ വന്ന മോശം പരാമർശങ്ങളടങ്ങിയ ട്വിറ്റർ സന്ദേശങ്ങൾ…
Read More » - 25 June
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവം; പ്രതി പിടിയിൽ
പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും സംഭവത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ ഒരാൾ പിടിയിൽ. ബീഹാറിലെ കൈമൂർ ജില്ലയിൽ മെയ് 27നായിരുന്നു സംഭവം. യുവാക്കൾ പെൺകുട്ടിയെ…
Read More » - 25 June
തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ഈ പഴങ്ങളുടെ വില വര്‍ദ്ധിക്കും
ന്യൂഡല്‍ഹി: യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാര്‍ഷിക ഉത്പന്നങ്ങളുടെ തീരുവ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതോടെ ചില പഴങ്ങളുടെ വിലയും കുതിച്ചുയരും. പ്രധാനമായും വാള്‍നട്ടിന്റെയും ആപ്പിളിന്റെയും വിലയാണ് വര്‍ദ്ധിക്കുക. ആപ്പിള്‍, ബദാം,…
Read More » - 25 June
വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു
വനപുരം: മക്കൾ നോക്കാത്തതിൽ മനംനൊന്ത് വൃദ്ധ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. വനപുരം സ്വദേശികളായ രാമന്(75) ഭാര്യ ഇരുസമ്മല്(67) എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. ഒരു മകനും മകളുമാണ്…
Read More » - 25 June
വിവാഹ സദ്യക്ക് പാത്രം തികഞ്ഞില്ല, പിന്നീട് പൊരിഞ്ഞ അടിയും; ശേഷം നടന്നതിങ്ങനെ
വിവാഹ സദ്യക്കിടെ ഭക്ഷണം വിളമ്പുന്ന പാത്രം തീര്‍ന്നതിനെ തുടര്‍ന്ന് വിവാഹപ്പന്തലില്‍ നടന്നത് നാടകീയ സംഭവങ്ങള്‍. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ വിക്രംപുരയിലാണ് വിചിത്ര സംഭവമുണ്ടായത്. ബുഫെ രീതിയില്‍ ഭക്ഷണം…
Read More » - 25 June
സ്ത്രീകളുമായി പോയ ട്രാക്ടര്‍ വെള്ളത്തിലേക്ക് മറഞ്ഞു ; 14 മരണം
യദാരി: തൊഴിലാളികളായ സ്ത്രീകളുമായി സഞ്ചരിച്ച ട്രാക്ടര്‍ കനാലിലേക്ക് മറഞ്ഞു 14 പേർ മരിച്ചു. തെലുങ്കാനയിലെ യെദാരി ജില്ലയിലാണ് സംഭവം. 25 സ്ത്രീ യാത്രക്കാരെയും കൊണ്ട് പാലം മുറിച്ചു…
Read More » - 25 June
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ദൃശ്യങ്ങൾ ഫോണിൽ പകർത്തി; യുവാവിന് 20 വർഷം തടവ് ശിക്ഷ
ന്യൂഡൽഹി: യുവതിയെ വിവാഹ വാഗ്ദാനം നൽകി ഒരു വർഷത്തോളം പീഡനത്തിനിരയാക്കുകയും, ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്ത യുവാവിന് 20 വർഷം തടവ് ശിക്ഷ. ഇരുവരും ഏറെ…
Read More » - 25 June
വാജ്പേയിയുടെ ആരോഗ്യ വിവരം അന്വേഷിച്ച് പ്രധാനമന്ത്രി; അപ്രതീക്ഷിത സന്ദര്‍ശനം രാത്രിയില്‍
ന്യൂഡല്‍ഹി: ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എഐഐഎംഎസ്) രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എഐഐഎംഎസില്‍ ചികിത്സയിലുള്ള മുതിര്‍ന്ന ബിജെപി നേതാവ് എ.ബി.വാജ്പേയിയുടെ ആരോഗ്യ…
Read More » - 25 June
ഓണ്‍ലൈന്‍ വഴി ലഹരി വസ്തുക്കൾ; വാങ്ങുന്നത് ക്രിപ്റ്റോ കറന്‍സികള്‍ ഉപയോഗിച്ച്
കൊച്ചി : ഓൺലൈൻ വഴി ഇന്ത്യയിലേക്ക് ലഹരി വസ്തുക്കൾ അമിതമായി എത്തുന്നുന്നുവെന്ന് റിപ്പോർട്ട്. ക്രിപ്റ്റോ കറന്‍സികള്‍ (ബിറ്റ് കോയിന് ) ഉപയോഗിച്ചു വാങ്ങുന്ന ലഹരിവസ്തുക്കളാണ് ഇന്ത്യയിലെത്തുന്നത്. കൊറിയർ…
Read More » - 25 June
മാലി കൂട്ടക്കൊല; 32 പേര് ദാരുണമായി കൊല്ലപ്പെട്ടു
ബമാക്കോ: മാലി കൂട്ടക്കൊലയില്‍ 32 പേര്‍ക്ക് ദാരുണാന്ത്യം. ഡോസോ എന്നറിയപ്പെടുന്ന സംഘമാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പത്ത് പേരെ…
Read More » - 25 June
ഗൗരി ലങ്കേഷിന്റെ കൊലയാളിയായ മകനെ കാണാന്‍ അമ്മയെത്തി; ആ അമ്മ മകനോട് പറഞ്ഞത്
ബെംഗളൂരു•’നീ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ദയവായി സമ്മതിക്കുക, ഇല്ലെങ്കില്‍ ധൈര്യമായിരിക്കുക’- കഴിഞ്ഞ ദിവസം പരശുറാം വാഗ്മോറെയെ സന്ദര്‍ശിച്ച അമ്മ ജാനകി ബായിയുടെ വാക്കുകളാണിത്. ഞായറാഴ്ച ബെംഗളൂരുവിലെ സി.ഐ.ഡി ഓഫീസില്‍…
Read More » - 25 June
കത്വാ പീഡനം: നിര്‍ണായക വെളിപ്പെടുത്തലുമായി അധികൃതര്‍
ന്യൂഡല്‍ഹി: കത്വാ പീഡനക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്. ബലാല്‍ത്സംഗം ചെയ്ത പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ ശരീരം നിശ്ചലമായിരുന്നെന്നും പ്രതികള്‍ ഉയര്‍ന്ന അളവില്‍ മയക്കുമരുന്നുകള്‍ പെണ്‍കുട്ടിക്ക് നിര്‍ബന്ധിച്ച്…
Read More » - 25 June
നീരവ് മോദിയ്ക്ക് അറസ്റ്റ് വാറന്റ്
ന്യൂഡല്‍ഹി•വിവാദ വ്യവസായി നീരവ് മോദിയ്ക്ക് റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഇ-മെയിലിലൂടെ അറസ്റ്റ് വാറന്റ് അയച്ചത്. ഇറക്കുമതിച്ചുങ്കം വെട്ടിച്ച കേസിലാണ് നടപടി. സൂറത്ത് കോടതിയുടെ ഉത്തരവിന്റെ…
Read More » - 24 June
കല്യാണ വേദിയില്‍ ഭക്ഷണത്തിന് വേണ്ടിയുള്ള അതിഥികളുടെ തർക്കം കലാശിച്ചത് മരണത്തിൽ
ലക്നൗ: കല്യാണ വേദിയില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലി അതിഥികള്‍ തമ്മിലുണ്ടായ തര്‍ക്കം കലാശിച്ചത് ഒരാളുടെ മരണത്തിൽ. ഗുരുതരമായി പരിക്കേറ്റ നാല് പേര് ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബലിയ ജില്ലയിലെ വിക്രംപൂര്…
Read More » - 24 June
പൊലീസ് വേഷത്തിൽ ലൈവിലെത്തിയ സീരിയല്‍ നടി നാടകീയമായ രംഗങ്ങൾക്കൊടുവിൽ അറസ്റ്റിലായി; സംഭവം ഇങ്ങനെ
ചെന്നൈ: പൊലീസ് വേഷത്തിലെത്തി സമരത്തിന് ആഹ്വാനം ചെയ്ത സീരിയല്‍ നടി അറസ്റ്റിൽ. അസിസ്റ്റന്റ് കമ്മിഷണറായി അഭിനയിക്കുന്ന സീരിയലിനിടെ ലൈവിലെത്തിയ നിളനി എന്ന നടിയാണ് അറസ്റ്റിലായത്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന…
Read More » - 24 June
ഏറ്റുമുട്ടൽ : ഭീകരരെ സൈന്യം വധിച്ചു
ശ്രീനഗർ: ഏറ്റുമുട്ടൽ ഭീകരരെ സൈന്യം വധിച്ചു. സൗത്ത് കാഷ്മീരിലെ കുൽഗാമിൽ ചാദറിൽ രണ്ടു ഭീകരരെയാണ് സൈന്യംവധിച്ചത്. അമർനാഥ് തീർഥാടനുവുമായി ബന്ധപ്പെട്ട് സൈന്യം ദേശീയപാതയിൽ ക്ലിയറൻസ് നടത്തുന്നതിനിടെ ഭീകരർ…
Read More » - 24 June
നിറം കറുപ്പായതിന് പരിഹസിച്ച ബന്ധുക്കൾക്ക് യുവതി വിഷം നൽകി; നിരവധി മരണം, നൂറിലേറെ പേർ ആശുപത്രിയിൽ
റായ്ഗഡ്: നിറം കറുപ്പായതിന്റെ പേരില്‍ പരിഹസിച്ചതിന്റെ പ്രതികാരമായി യുവതി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി. മഹാരാഷ്ട്രയിലെ റായ്ഗഡിലാണ് സംഭവം. നാലു കുട്ടികളടക്കം അഞ്ചുപേര്‍ മരിക്കുകയും…
Read More » - 24 June
മുംബൈയില്‍ തീപ്പിടുത്തം
മുംബൈ•ദക്ഷിണ മുംബൈയില്‍ തീപ്പിടുത്തം. ഗിര്‍ഗാവിലെ കോത്താരി ഹൗസ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. വൈകുന്നേരം ആറുമണിയോടെയാണ് കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തീപ്പിടുത്തമുണ്ടായത്. ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട്…
Read More »