India
- Jun- 2018 -28 June
ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കും, ഭയമില്ലെന്ന് പ്രകാശ് രാജ്
സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടന് പ്രകാശ് രാജിന്റെ വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ എന്നെയും വധിക്കും. എന്നാല്‍…
Read More » - 28 June
ജനവാസമേഖലയിൽ വിമാനം തകർന്നു വീണു; 5 മരണം
മുംബൈ: മുംബൈയിൽ ജനവാസമേഖലയിൽ വിമാനം തകർന്നു വീണു. ചാര്‍ട്ടേഡ് വിമാനം യാത്രക്കിടെ മുംബൈയിലെ ഘട്കോപറിൽ തകർന്നു വീഴുകയായിരുന്നു. നിർമ്മാണപ്രവർത്തനത്തിലിരുന്ന കെടിടടത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇതുവരെ അഞ്ച്…
Read More » - 28 June
അരവിന്ദ് കെജ്രിവാളിന് മേൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും
ന്യൂഡല്‍ഹി•ഫെബ്രുവരി 19നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എ എ പി എംഎൽഎമാരായ പ്രകാശ് ജർവാളും അമ്മാനതുള്ള ഖാനും തന്നെ മർദിച്ചു…
Read More » - 28 June
‘ഇന്ത്യ സുപ്രധാന പങ്കാളി’ ചര്‍ച്ച മാറ്റിവച്ചതില്‍ ഖേദം പ്രകടിപ്പിച്ച് യുഎസ്
ന്യൂഡല്‍ഹി: അടുത്ത ആഴ്ച ഇന്ത്യയുമായി നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച മാറ്റിവച്ചതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഫോണില്‍ വിളിച്ചാണ് യു.എസ് സെക്രട്ടറി ഓഫ്…
Read More » - 28 June
എസ് ബി ഐ 250 ശാഖകൾ അടച്ചു പൂട്ടി
മുംബൈ : എസ് ബി ടി- എസ് ബിഐ ലയനത്തോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 250 ശാഖകൾ അടച്ചുപൂട്ടി. ഇതിനു പുറമെ…
Read More » - 28 June
കശ്മീരിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ജമ്മു കശ്മീർ: നിയന്ത്രണ രേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 2016 സെപ്റ്റംബർ 26 ന് രാത്രിയും 27 ന് പുലർച്ചെയുമായി നടത്തിയ സൈനിക…
Read More » - 28 June
മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ
രാജ്കോട്ട്•മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എ ഇന്ദ്രാനില്‍ രാജ്യഗുരു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. 2017 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് പറയപ്പെട്ട രാജ്യഗുരു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള…
Read More » - 28 June
കൈകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയില്‍ യുവതികളുടെ മൃതദേഹം കണ്ടെത്തി
കാന്‍ഗ്ര: കൈകള്‍ തമ്മില്‍ ബന്ധിച്ച നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശില്‍ കാന്‍ഗ്ര ജില്ലയില്‍, ഫത്തേപ്പൂർ ഷഹ്നഹാര് പ്രദേശത്ത് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. 25…
Read More » - 28 June
മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം
കൊല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also…
Read More » - 28 June
മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മധുര: മധുരയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബിഡിഎസ് വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. ഇന്ന്…
Read More » - 28 June
രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി.…
Read More » - 28 June
സോസിനെച്ചൊല്ലി വെയ്റ്ററും കാമുകനും തമ്മില്‍ തര്‍ക്കം; പിന്നീട് നടന്നത് കൊടുംക്രൂരത
മുംബൈ: സോസിനെച്ചൊല്ലി വെയ്റ്ററും കാമുകനും തമ്മില്‍ തര്‍ക്കം, പിന്നീട് നടന്നതാകട്ടെ നാടകീയ സംഭവങ്ങളും. വെയ്റ്ററും പെണ്‍കുട്ടിയുടെ കാമുകനും തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് പെണ്‍കുട്ടിയുടെ കൊലപാതകത്തിലാണ്. റസ്റ്റോറന്റിലുണ്ടായ തര്‍ക്കത്തിനിടെ…
Read More » - 28 June
മാനസിക രോഗിയായ യുവാവ് പോലീസിനെ കുത്തി പരിക്കേൽപ്പിച്ചു
ന്യൂഡൽഹി: മാനസിക രോഗിയായ യുവാവ് ഡ്യൂട്ടിയിലായിരുന്ന സബ്-ഇൻസ്പെക്ട്ടറെ കുത്തി പരിക്കേൽപ്പിച്ചു. ഇയാൾ റോഡിൽ ബഹളമുണ്ടാക്കുകയും യാത്രക്കാരെ കല്ലെറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. റാം ഭഗവാൻ എന്ന യുവാവാണ്…
Read More » - 28 June
കടം തീര്‍ക്കാന്‍ ഭാര്യയെയും 12 കാരിയായ മകളെയും വില്‍ക്കാനൊരുങ്ങി ഓട്ടോഡ്രൈവർ
ഹൈദരാബാദ്: 15 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ ഭാര്യയെയും 12 കാരിയായ മകളെയും വില്‍ക്കാനൊരുങ്ങി ആന്ധ്രാ പ്രദേശിലെ ഓട്ടോ ഡ്രൈവര്‍. സ്ഥിരം മദ്യപാനിയായ ഇയാൾ മകളെയും ഭാര്യയെയും…
Read More » - 28 June
നവജാതശിശു മരിച്ചെന്ന് വിധിയെഴുതി ഡോക്ടർമാർ; മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ കുഞ്ഞിന്റെ കരച്ചിൽ കേട്ട് ബന്ധുക്കൾ ഞെട്ടി
ഒരു ദിവസം മാത്രം പ്രായമുള്ള നവജാതശിശു മരിച്ചെന്ന് ഡോക്ടർമാർ വിധിയെഴുതി. മരണാനന്തര ചടങ്ങുകൾ നടക്കുന്നതിനിടെ കുഞ്ഞിന് ജീവനുണ്ടെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ബീഹാറിലെ ഗോപാൽഗഞ് ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച…
Read More » - 28 June
ഗുജറാത്തിൽ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു: അൻപതോളം നേതാക്കൾ പാർട്ടി വിട്ടു
ന്യൂഡൽഹി: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് ഇന്ദ്രനീല്‍ രാജ്യഗുരുവിന് തൊട്ടുപിന്നാലെ നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടതായി റിപ്പോർട്ട്. ബിജെപി മുഖ്യമന്ത്രി വിജയ്…
Read More » - 28 June
പതിനാറുകാരിയെ തോക്കു ചൂണ്ടി പീഡിപ്പിച്ചു
ലക്നൗ : പതിനാറുകാരിയെ തോക്കു ചൂണ്ടി ക്രൂര പീഡനത്തിനിരയാക്കി. ഉത്തർപ്രദേശിലെ മുസാഫര്‍നഗറിൽ ബുധനാഴ്ചയാണ് സംഭവമുണ്ടായത്. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 28 June
10 ബി.എസ്.എഫ് ജവാന്മാരെ കാണാനില്ല
മുഗള്‍സരായ്•പ്രത്യേക ട്രെയിനില്‍ ജമ്മു കാശ്മീരിലേക്ക് യാത്ര ചെയ്തിരുന്ന 10 ബി.എസ്.എഫ് ജവാന്മാരെ കാണാതായി. ബുധനാഴ്ച, ബംഗാളിലെ മുര്‍ഷിദാബാദില്‍ നിന്നും ജമ്മുവിലേക്ക് 83 ാം ബംഗാള്‍ ബറ്റാലിയനിലെ ജവാന്മാരുമായി…
Read More » - 28 June
മേജറുടെ ഭാര്യയുടെ കൊലപാതകം; പ്രതിയുടെ അവിഹിത ബന്ധങ്ങളിങ്ങനെ
ന്യൂഡല്‍ഹി : മേജറുടെ ഭാര്യയെ മറ്റൊരു മേജര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേജര്‍ അമിത് ദ്വിവേദിയടെ ഭാര്യ ഷൈല്‍ജയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ കരസേന…
Read More » - 28 June
ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ; ചന്ദ്രനില്‍നിന്ന് ആണവ ഇന്ധനം കണ്ടെത്താനൊരുങ്ങുന്നു
ന്യൂഡല്‍ഹി: ചരിത്രം കുറിക്കാനൊരുങ്ങി ഇന്ത്യ. ഇതുവരെ ഒരു രാജ്യവും ഇതുവരെ പര്യവേഷണം നടത്താത്ത ചന്ദ്രന്റെ ദക്ഷിണ ഭാഗത്തേക്ക് സഞ്ചരിക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ ബഹിരാകാശ വാഹനം. ഒരു സുപ്രധാന ലക്ഷ്യവുമായാണ്…
Read More » - 28 June
ജീന്‍സ് ധരിച്ചെത്തുന്ന ജീവനക്കാർക്കെതിരെ തൊഴില്‍ വകുപ്പ്
ജയ്പുര്‍: ജീന്‍സ് ധരിച്ചെത്തുന്ന ജീവനക്കാർക്കെതിരെ രാജസ്ഥാൻ തൊഴില്‍ വകുപ്പ് രംഗത്ത്. ജീന്‍സും ടീഷര്‍ട്ടും ധരിക്കുന്നത് മാന്യതയ്ക്കു നിരക്കാത്തതാണെന്നു ചൂണ്ടിക്കാട്ടിയാണ് തൊഴിൽ വകുപ്പ് നടപടിയെടുക്കുന്നത് . ഇതറിയിച്ചുകൊണ്ട് തൊഴില്‍…
Read More » - 28 June
വീണ്ടും ഒരു വിദേശ വനിത കൂടി പീഡനത്തിനിരയായി
ന്യൂഡല്‍ഹി: വീണ്ടും ഒരു വിദേശ വനിത കൂടി പീഡനത്തിനിരയായി. കാനഡ സ്വദേശിനിയായ യുവതിയാണ് ചൊവ്വാഴ്ച രാത്രി പീഡനത്തിനിരയായത്. ദക്ഷിണ ഡല്‍ഹിയിലെ ഹൗസ് ഖാസിലെ പബ്ബില്‍വച്ചു പരിചയപ്പെട്ട യുവാവാണ്…
Read More » - 27 June
ഇന്ത്യയിലെ സ്ത്രീ സുരക്ഷ : സര്‍വേ ഫലം അടിസ്ഥാനരഹിതം : ആധികാരികത തെളിയിക്കണമെന്ന് സംഘടനയോട് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളില്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന സര്‍വേഫലം അടിസ്ഥാന രഹിതമെന്ന് കേന്ദ്രസര്‍ക്കാര്‍. തോംസണ്‍ റോയിറ്റേഴ്സ് ഫൗണ്ടേഷന്റെ സര്‍വേഫലമാണ് അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍…
Read More » - 27 June
കാനഡക്കാരി ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി
ന്യൂഡല്‍ഹി: കാനഡയില്‍ നിന്നുള്ള സ്ത്രീയെ ഡല്‍ഹിയില്‍ വെച്ച് ലൈംഗികായി പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഭിഷേക് എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി സൗത്ത്…
Read More » - 27 June
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ബന്ധു കൊല്ലപ്പെട്ട നിലയില്‍
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ ബന്ധുവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മൂന്നംഗ സംഘം തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തുകയായിരുന്നു. ചിദംബരത്തിന്റെ ബന്ധു സി ശിവമൂര്‍ത്തി(47) ആണ് കൊല്ലപ്പെട്ടത്.…
Read More »