India

പതിനൊന്നുകാരിയെ പീഡിപ്പിച്ചവരെ അഭിഭാഷകര്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു

ചെന്നൈ: പതിനൊന്നുകാരിയെ പീഡിപ്പിച്ചവരെ അഭിഭാഷകര്‍ കോടതിയിലിട്ട് തല്ലിച്ചതച്ചു. ഏഴ്മാസത്തോളമായി 21 പേരാണ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. ഇതുമായി ബന്ധപ്പെട്ട് 18 പേരെയാണ് അറസ്റ്റ് ചെയ്‌തത്‌. ഇവരെ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് അഭിഭാഷകർ മർദിച്ചത്. പീഡനത്തിനിരയായ കുട്ടിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button