ന്യൂ ഡൽഹി : കോൺഗ്രസ്സ് പ്രവർത്തക സമിതിയിൽ കേരളത്തിൽ നിന്ന് നാല് നേതാക്കൾ ഇടം നേടി. എ.കെ ആന്റണി,ഉമ്മൻ ചാണ്ടി, കെ സി വേണുഗോപാൽ എന്നിവരാണ് അംഗങ്ങൾ. പി.സി ചാക്കോ സ്ഥിരം ക്ഷണിതാവ്.
പ്രവർത്തക സമിതിയിൽ 23 അംഗങ്ങൾ. 18 പേർ സ്ഥിരം ക്ഷണിതാക്കൾ. 10 പേർ പ്രത്യേകം ക്ഷണിതാക്കൾ. കർണാടകയിൽ നിന്നും സിദ്ധരാമയ്യ പട്ടികയിൽ ഇടം നേടി. സി.പി ജോഷി, ജനാർദ്ദനൻ, ദ്വിവേദി എന്നിവരെ ഒഴിവാക്കി. യുവാക്കൾക്കും,മുതിർന്ന നേതാക്കൾക്കും സമിതിയിൽ തുല്ല്യ പരിഗണനയാണ് നൽകിയിരിക്കുന്നത്.
Post Your Comments