ലക്‌നോ: പ്രമുഖ സിനിമ-സീരിയല്‍ നടി റിത ബാദുരി അന്തരിച്ചു. 62 വയസായിരുന്നു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 1968ല്‍ പുറത്തിറങ്ങിയ തേരി തലാഷ് മേ എന്ന ചിത്രത്തിലൂടെയാണ് റിത ബാദുരി അഭിനയരംഗത്ത് എത്തുന്നത്.
READ ALSO: അന്തരിച്ചു പ്രശസ്‌ത സംവിധായകൻ അന്തരിച്ചു
ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 71 ചിത്രങ്ങളില്‍ അഭിനയിച്ചു. സ്റ്റാര്‍ ഭാരതിലെ നിംകി മുഖ്യ എന്ന പരമ്പരയിലെ മുത്തശ്ശി വേഷം ഏറെ ശ്രദ്ധിക്കുപ്പെട്ട
Post Your Comments