India
- Jul- 2018 -4 July
പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു
ഹൈദരാബാദ്: പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 10 പേര് മരിച്ചു. തെലുങ്കാനയിലെ വാറംഗല്‍ ജില്ലയിലുള്ള പടക്ക നിര്‍മാണ ശാലയിലാണ് സ്ഫോടനമുണ്ടായത്. നാല് അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം…
Read More » - 4 July
ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ കോണ്‍ഗ്രസില്‍ തിരിച്ചെത്തി
അഹമ്മദാബാദ്•ആഗസ്റ്റില്‍ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ ഭോലാഭായ് ഗോഹേല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. കോണ്‍ഗ്രസ് നേതാവ് കുന്‍വര്‍ജി ബാവലിയ എം.എല്‍.എ…
Read More » - 4 July
രണ്ട് വയസുകാരിയെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം; സംഭവം ഇങ്ങനെ
നാഗോൺ: രണ്ട് വയസുകാരിയെ വീട്ടിൽ കയറി തട്ടിക്കൊണ്ടു പോകാൻ ശ്രമം. ആസ്സാമിലെ നാഗോൺ ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കുഞ്ഞും അമ്മയും മാത്രമുണ്ടായിരുന്ന വീട്ടിലേക്ക് കടന്നുകയറിയ…
Read More » - 4 July
പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടിക്ക് അര്‍ബുദ രോഗ ബാധയെന്ന് സ്ഥിരീകരണം. അവിശ്വസനീയമായ വാര്‍ത്ത കേട്ട് ആയിരക്കണക്കിന് ആരാധകരാണ് നിരാശയിലായിരിക്കുന്നത്. നടി സൊനാലി ബെന്ദ്രെക്കാണ് അര്‍ബുദം സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവം…
Read More » - 4 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും പിടിയിൽ
സോനാപത്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16കാരിയെ പീഡിപ്പിച്ച യുവാവും കൂട്ടാളികളും അറസ്റ്റിൽ. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടി യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടന്ന് ശനിയാഴ്ച രാത്രിയിൽ യുവാവും സുഹൃത്തുക്കളുമായി പെൺകുട്ടിയുടെ…
Read More » - 4 July
കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: മിനിട്ടുകള്‍ക്കകം മന്ത്രിയായി
ഗാന്ധിനഗര്‍ • ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന എം.എല്‍.എ മിനിട്ടുകള്‍ക്കകം വിജയ് രൂപാണി മന്ത്രിസഭയില്‍ മന്ത്രിയായി. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവും ഒ.ബി.സി വിഭാഗമായ…
Read More » - 4 July
ചാര്‍ജര്‍ പൊട്ടിത്തെറിച്ച് 90 കാരനും മകള്‍ക്കും ദാരുണാന്ത്യം
ചെന്നൈ: സ്മാര്‍ട്ട് ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് 90കാരനും 60കാരിയായ മകള്‍ക്കും ദാരുണാന്ത്യം. ചെന്നൈയിലെ താംബരത്തിനടുത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ഹബീഹ് മുഹമ്മദ്(90) മകള്‍ മുഹറുമിഷ(60) എന്നിവരാണ് മരിച്ചത്. പഴക്കച്ചവടമായിരുന്നു…
Read More » - 4 July
അധ്യാപികയുടെ തല വെട്ടിയെടുത്ത് യുവാവ്; പോലീസ് വന്നതും വെട്ടിമാറ്റിയ തലയുമായി ഓടി രക്ഷപെടാൻ ശ്രമം; ഒടുവിൽ സംഭവിച്ചത്
ജാർഖണ്ഡ്: അധ്യാപികയെ യുവാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് സ്കൂളിൽ കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കുന്നതിനായുള്ള ഇടവേളയ്ക്കിടെയായിരുന്നു സംഭവം. സ്കൂളിനടുത്തായിരുന്നു യുവാവ് താമസിച്ചിരുന്നത്. ഇയാൾ അധ്യാപികയെ റോഡിലൂടെ…
Read More » - 4 July
ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയെക്കുറിച്ച് നിർണായക വിധി
ന്യൂഡൽഹി : ഡൽഹിയുടെ പൂർണ സംസ്ഥാന പദവിയെക്കുറിച്ച് സുപ്രീം കോടതിയുടെ നിർണായക വിധി പുറത്ത്. ഡൽഹിക്ക് പൂർണ പദവി നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പ്രസ്താവിച്ചു.…
Read More » - 4 July
ആര്.എസ്.എസ് പ്രവര്ത്തകന് കൊല്ലപ്പെട്ടു
ഫിറോസാബാദ്•രാഷ്ട്രീയ സ്വയം സേവക് സംഘ് പ്രവര്‍ത്തകനെ ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ വെടിവെച്ചു കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. സംഘടനയുടെ ജില്ല പാരിസ്ഥിതിക വിഭാഗം മേധാവിയായിരുന്ന സന്ദീപ്…
Read More » - 4 July
ഫ്ലോർ മില്ലിനുള്ളിൽ നിന്ന് 12കാരന്റെ മൃതദേഹം കണ്ടെത്തി
ഹൈദരാബാദ്: ഫ്ലോർ മില്ലിനുള്ളിൽ നിന്ന് 12കാരന്റെ മൃതദേഹം കണ്ടെത്തി. ഫ്ലോർ മില്ലിനുള്ളിൽ നിർമ്മാണപ്രവർത്തനം നടന്നുകൊണ്ടിരുന്ന മുറിക്കുള്ളിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ…
Read More » - 4 July
ശക്തമായ മണ്ണിടിച്ചിൽ; ജമ്മുവിൽ അഞ്ച് അമര്‍നാഥ് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി
ശ്രീനഗര്‍: അമര്‍നാഥ് യാത്രയ്ക്കിടെ ജമ്മുവിലെ ഗന്ദെര്‍ബാല്‍ ജില്ലയിലെ ബാല്‍ട്ടല്‍ റൂട്ടിലുണ്ടായ മണ്ണിടിച്ചിലില്‍ അഞ്ച് തീര്‍ത്ഥാടകർക്ക് ജീവൻ നഷ്ടമായി. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് പേര് പുരുഷന്മാരാണ്.…
Read More » - 4 July
സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചരണം; മഹാരാഷ്ട്രയില്‍ ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നു
മുംബൈ: സോഷ്യൽ മീഡിയയിലൂടെയുള്ള വ്യാജപ്രചാരണങ്ങൾ ഉദ്ധരിച്ചുള്ള ആൾക്കൂട്ട കൊലപാതകങ്ങൾ മഹാരാഷ്ട്രയിൽ വർധിച്ചു വരുന്നതായി റിപ്പോർട്ട്. സംസ്ഥാനത്ത് കഴിഞ്ഞ ഒന്നര മാസത്തിനിടെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത് നിരപരാധികളായ പത്ത് പേരെയാണെന്ന്…
Read More » - 4 July
ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27ന്
കൊല്‍ക്കത്ത: ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27 ന്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഇത് കാണാൻ സാധിക്കും . ബ്ലഡ് മൂണ്‍ എന്ന് അറിയപ്പെടുന്ന…
Read More » - 4 July
എട്ട് വയസുകാരനായ ഭർതൃസഹോദരനെ 19കാരി മുക്കിക്കൊന്നു; കാരണം ഞെട്ടിക്കുന്നത്
കൊൽക്കത്ത: എട്ട് വയസുകാരനായ ഭർതൃസഹോദരനെ മുക്കിക്കൊന്ന 19കാരി അറസ്റ്റിൽ. കുട്ടി ഉയരമുള്ള ഡ്രമ്മിനുള്ളിൽ കുളിക്കുന്നത് കണ്ട പെൺകുട്ടി ഡ്രമ്മിന്റെ മുകൾഭാഗം മൂടുകയായിരുന്നു. തുടർന്ന് ശ്വാസം കിട്ടാതെ കുട്ടി…
Read More » - 4 July
14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛൻ പിടിയിൽ
ന്യൂഡൽഹി: 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ രണ്ടാനച്ഛൻ പിടിയിൽ. 38കാരനായ പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പ്രതി ഭാര്യയുടെ രണ്ട് പെൺമക്കളെയും പീഡനത്തിനിരയാക്കിയിരുന്നു. ആദ്യ ഭർത്താവ് മദ്യപാനിയും…
Read More » - 4 July
ബംഗാള്‍ തെരഞ്ഞെടുപ്പിൽ ക്രമക്കേടുകള്‍ കണ്ടെത്തി
ന്യൂഡല്‍ഹി : പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സുപ്രീം കോടതി. ആയിരക്കണക്കിന് സീറ്റുകളില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ചീഫ് ജസ്റ്റിസ്…
Read More » - 3 July
ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ട സംഭവം : പൊലീസ് കണ്ടെത്തിയ കാര്യം ആരെയും ഞെട്ടിയ്ക്കും : 11 പൈപ്പുകള്‍ സ്ഥാപിച്ചത് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ്
ന്യൂഡല്‍ഹി : ഒരു കുടുംബത്തിലെ 11 പേര്‍കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കണ്ടെത്തിയ കാര്യങ്ങള്‍ ആരെയും ഞെട്ടിയ്ക്കും. വടക്കന്‍ ഡല്‍ഹിയിലെ ബുരാരിയില്‍ ഒരു കുടുംബത്തിലെ 11 പേര് കൊല്ലപ്പെട്ട…
Read More » - 3 July
സന്ദേശങ്ങള്‍ മൂലം അക്രമം: വാട്സാപ്പിനോട് നടപടിയെടുക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: വാട്സാപ്പിലൂടെയുള്ള ചില വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കമ്പനിക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര സര്‍ക്കാര്‍. വാട്സാപ്പിലൂടെ അടിസ്ഥാന രഹിതമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം.…
Read More » - 3 July
കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി : ദിവ്യ സ്പന്ദനയ്ക്കെതിരെയും പരാതി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഐടി സെല്‍ അംഗം പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിലെ ഒരു അംഗവും കോണ്‍ഗ്രസ് നേതാവുമായ ചിരാഗ് പട്നായിക്കിനെതിരെയാണ് ഐടി സെല്‍…
Read More » - 3 July
പട്ടാപ്പകല്‍ ആശുപത്രിയില്‍ നിന്നും കൈകുഞ്ഞിനെ തട്ടിയെടുത്ത് യുവതി : ദൃശ്യങ്ങള്‍ ലഭിച്ചു
ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പട്ടാപ്പകല്‍ കുഞ്ഞിനെ തട്ടിയെടുത്ത് യുവതി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ഇവിടെയുള്ള സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിനെ അജ്ഞാത യുവതി…
Read More » - 3 July
‘ഉന്നൈയ് കാണാമല്‍ ‘…ഉലകനായകന് മുന്പില് പാടാന്‍ ഭാഗ്യം ലഭിച്ച് രാകേഷ്
ഉലക നായകന് മുന്പില് പാടണമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതിന്റെ സന്തോഷത്തിലാണ് രാകേഷ് ഉണ്ണിയെന്ന യുവാവ്. തന്റെ ഗാനം ഫേസ്ബുക്കില്‍ തരംഗമായതോടെ കമല്ഹാസന് തന്നെ പാട്ട് കേള്‍ക്കാന്‍ വിളിച്ചതായി രാകേഷ്…
Read More » - 3 July
തന്നെയും ബ്ലോക്ക് ചെയ്യാൻ കാത്തിരിക്കുകയാണെന്ന് പറഞ്ഞ മുൻ ആരാധികയ്ക്ക് മറുപടിയുമായി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: സൈബർ ആക്രമണമാണ് സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മിശ്രവിവാഹിതരായ ദമ്പതികള്‍ക്കു പാസ്പോര്‍ട്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജും ഇത്തരത്തിൽ ആക്രമണം…
Read More » - 3 July
ജിയോയുടെ കിടിലൻ ഓഫർ നിലവിൽ വന്നു; ഓഫർ വിവരങ്ങൾ ഇങ്ങനെ
റിലയൻസ് ജിയോയുടെ പുതിയ ക്യാഷ്ബാക്ക് ഓഫർ നിലവിൽ വന്നു. ഇതുപ്രകാരം ഒരു പുതിയ പോസ്റ്റ് പെയ്ഡ് പ്ലാനിനൊപ്പം ജിയോ ഫൈ ഡോംഗിള്‍ വാങ്ങുന്നവര്‍ക്ക് 500 രൂപ കാഷ്ബാക്ക്…
Read More » - 3 July
ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ചു : യുവാവിനെതിരെ കൊലക്കേസ്
മുംബൈ: ലൈംഗിക ബന്ധത്തിനിടെ യുവതി മരിച്ച സംഭവത്തിൽ യുവാവിനെതിരെ കൊലക്കേസ്. മുംബൈയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിൽ ഇസ്രയേല്‍ യുവതി ശ്വാസംമുട്ടി മരിച്ച കേസിലാണ് ഇസ്രയേല്‍ പൗരനായ ആൺ…
Read More »