ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സേനാഭവനില്‍ നാല് പേര്‍ അതിക്രമിച്ചു കയറി. ഡല്‍ഹിയിലെ സേനാഭവനിലാണ് ഇവര്‍ അതിക്രമിച്ച് കയറിയത്. നാല് പേരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.
READ ALSO: കാമുകിയെ കാണാനെത്തിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് പിടികൂടി; ഒടുവിൽ നടന്നതിങ്ങനെ
അമിത്, ഹര്‍ജീന്ദര്‍ കൗര്‍, സോണി സന്ദീപ് എന്നിവരാണ് സേനാഭവനില്‍ കടന്ന് കയറിയത്. ഇതില്‍ ഒരാള്‍ സൈനിക വേഷത്തിലായിരുന്നു. അതി സുരക്ഷിത മേഖലയായ ഡല്‍ഹി സേനാഭവനില്‍ ഇവര്‍ എങ്ങനെ എത്തിപ്പെട്ടുവെന്നതിനെ കുറിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
Post Your Comments