ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ പറഞ്ഞ നിലപാടിലുറച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടി ഉണ്ടായിരുന്നില്ലെന്നും ഫ്രാന്‍സിന് ആവശ്യമാണെങ്കില്‍ അവര്‍ അത് നിഷേധിച്ചോട്ടെയെന്നും രാഹുൽ പറയുകയുണ്ടായി. രഹസ്യ ഉടമ്പടി ഉണ്ടായിരുന്നില്ലെന്ന് ഫ്രാന്‍സ് പ്രസിഡന്റ് തന്നോട് പറഞ്ഞപ്പോൾ കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മയും ഡോ. മന്മോഹന് സിംഗും ഉണ്ടായിരുന്നതായും രാഹുല്‍ ഗാന്ധി കൂട്ടിച്ചേർത്തു.
Let them deny it if they want. He(French President) said that before me.I was there, Anand Sharma and Dr.Manmohan Singh were also there: Rahul Gandhi on France statement on Rafale deal #NoConfidenceMotion pic.twitter.com/c3FKz40lnj
— ANI (@ANI) July 20, 2018
Post Your Comments