ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗം വലി വേദനയുണ്ടാക്കിയെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ആന്ധ്രാപ്രദേശ് നീതിക്കുവേണ്ടി കാത്തിരിക്കുന്നെങ്കിലും വീണ്ടും നിരാശപ്പെുത്തിയെന്നും അദ്ദേഹം പറഞ്ഞു. തന്നെ അഹംഭാവിയെന്നാണ് പ്രധാനമന്ത്രി വിളിച്ചത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഹംഭാവത്തോടെ പെരുമാറുന്നത് അദ്ദേഹമാണ്.- ചന്ദ്രബാബു നായിഡു പറഞ്ഞു.
READ ALSO: തന്നെ അധികാരത്തിലേറ്റിയത് ജനമാണ്, അവരല്ലാതെ ആര് വിചാരിച്ചാലും തന്നെ നീക്കാനാവില്ല: മോദി
ആന്ധ്രയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം കോണ്‍ഗ്രസ് ആണെന്നും ആന്ധ്രയെ വിഭജിച്ചത് രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു.
Post Your Comments