India
- Jul- 2018 -20 July
‘രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍ ഞാനായിട്ടില്ല: പിന്നാക്ക ജാതിയില്‍ ദരിദ്ര കുടുംബത്തില്‍ പിറന്നവനാണ് ഞാൻ ‘: പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മോദിക്ക് തന്റെ കണ്ണുകളിൽ നോക്കാൻ ഭയമാണെന്ന രാഹുലിന്റെ പ്രസ്താവനയ്ക്കാണ് മോദി മറുപടി നൽകിയത്. ‘രാഹുലിന്റെ കണ്ണിലേക്ക് നോക്കാന്‍…
Read More » - 20 July
റാഫേൽ ഇടപാട്: രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: റാഫേലിൽ രാഹുലിന് മറുപടിയുമായി മോദി. റാഫേൽ ഇടപാടിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് പ്രധാനമന്ത്രി മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. രാജ്യസുരക്ഷയിൽ രാഷ്ട്രീയം കലർത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.…
Read More » - 20 July
കുട്ടിക്കളിയും പക്വതയില്ലാത്ത സംസാരവും കാരണം രണ്ട് രാജ്യങ്ങള്‍ക്കും വാര്‍ത്തക്കുറിപ്പ് പുറപ്പെടുവിക്കേണ്ടി വന്നു: പ്രധാനമന്ത്രി
ന്യൂഡൽഹി : പ്രതിപക്ഷം കൊണ്ടു വന്ന അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നു. പ്രധാനമന്ത്രിക്ക് നേരെ അതിശക്തമായ വിമർശനം ഉന്നയിച്ച രാഹുൽ ഗാന്ധിക്ക് അദ്ദേഹം മറുപടി…
Read More » - 20 July
വെറും ബാലിശമായ പെരുമാറ്റം, രാഹുല്‍ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിശമായ പെരുമാറ്റമാണ് രാഹുല്‍ ഗാന്ധിയുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയത്തില്‍ മറുപടി…
Read More » - 20 July
തന്നെ ഈ കസേരയിലിരുത്തിയത് ഇന്ത്യയിലെ ജനങ്ങളാണ്, രാഹുല്‍ വിചാരിച്ചാല്‍ തന്നെ മാറ്റാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന് എതിരായ ശബ്ദമാണ് പ്രമേയം. പ്രതിപക്ഷത്തിന്റെ വികസന വിരുദ്ധ നിലപാട് ന്ശത്തിലേക്കാണ്. നിഷേധ രാഷ്ട്രീയമാണ്…
Read More » - 20 July
ഇന്റലിജന് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സേന ഭവനില്‍ നാല് പേര് അതിക്രമിച്ച് കയറി
ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന സേനാഭവനില്‍ നാല് പേര് അതിക്രമിച്ചു കയറി. ഡല്‍ഹിയിലെ സേനാഭവനിലാണ് ഇവര്‍ അതിക്രമിച്ച് കയറിയത്. നാല് പേരെയും പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.…
Read More » - 20 July
റാഫേൽ കരാർ; നിലപാടിലുറച്ച് രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ പറഞ്ഞ നിലപാടിലുറച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഫ്രാന്‍സുമായുള്ള രഹസ്യ ഉടമ്പടി ഉണ്ടായിരുന്നില്ലെന്നും ഫ്രാന്‍സിന് ആവശ്യമാണെങ്കില്‍ അവര്‍ അത് നിഷേധിച്ചോട്ടെയെന്നും…
Read More » - 20 July
രാഹുലിന്റെ ആരോപണം തെറ്റ്: രഹസ്യ കരാർ ഒപ്പിട്ടത് അന്നത്തെ പ്രതിരോധ മന്ത്രി എകെ ആന്റണി :ഫ്രാൻസ്
ന്യൂഡൽഹി : റാഫേൽ ഇടപാടിൽ ഇരു രാജ്യങ്ങളും രഹസ്യം സൂക്ഷിക്കണമെന്ന കരാർ ഇല്ലെന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണം തെറ്റെന്ന് ഫ്രാൻസ് . ഇടപാടിൽ ചില…
Read More » - 20 July
ട്രെയിൻ പാളം തെറ്റി
ബെംഗളുരു: ഡല്‍ഹി- ബെംഗളുരു കര്‍ണാടക എക്സ്പ്രസ് ട്രെയിന്‍ പാളംതെറ്റി. എന്ജിന് കോച്ച് മാത്രമാണ് പാളംതെറ്റിയത്. വന്‍ അപകടമാണ് ഒഴിവായത്. ബെംഗളുരുവില്‍ നിന്നുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റസ്ക്യൂ…
Read More » - 20 July
രാഹുലിന്റെ വാദം തള്ളി ഫ്രാൻസ്
ന്യൂഡൽഹി: റാഫേൽ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്കെതിരായുള്ള രാഹുൽ ഗാന്ധിയുടെ വാദം തള്ളി ഫ്രാൻസ്. രാഹുലിന്റെ പ്രസ്താവന ഖണ്ഡിച്ച് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ചില കാര്യങ്ങൾ രഹസ്യമായി…
Read More » - 20 July
രാഹുലിനെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്ന് ബി.ജെ.പി
ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടയിൽ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതും പിന്നാലെ സ്വന്തം ഇരിപ്പിടത്തിലെത്തിയ ശേഷം പ്രതിപക്ഷ അംഗങ്ങളെ നോക്കി…
Read More » - 20 July
മര്യാദ പാലിക്കണം, രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്. രാഹുല്‍ മര്യാദ പാലിക്കണം. സഭ മര്യാദകള്‍ രാഹുല്‍ ഗാന്ധി പാലിച്ചില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രധാനമന്ത്രി…
Read More » - 20 July
ഇത്തരം വാർത്ത കണ്ടാൽ ലിങ്ക് തുറക്കരുത്; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
ന്യൂഡൽഹി: ‘മിസ്റ്റര്‍ ബീനാ’യി പ്രേക്ഷകര്‍ക്ക് മുന്പില് എത്തുന്ന റൊവാന് അക്റ്റിന്സണ് മരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തയുടെ ലിങ്ക് തുറന്നുനോക്കരുതെന്ന മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍. സ്റ്റണ്ട് സീന്‍…
Read More » - 20 July
നല്ല നടനാണ് രാഹുല്‍, ബോളിവുഡില്‍ എത്താം, പരിഹാസവുമായി ബിജെപി എംപി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി എംപി കിരണ്‍ ഖേര്‍. രാഹുല്‍ ഗാന്ധി യാതൊരു തെളിവുമില്ലാത്ത കാര്യങ്ങളാണ് ആരോപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭയില്‍…
Read More » - 20 July
ചെന്നൈ ബാലികയെ കൂട്ട മാനഭാഗം ചെയ്ത സംഭവം: പ്രതികളെല്ലാം നീല ചിത്രത്തിന് അടിമകൾ: പണം വാങ്ങി പെണ്‍കുട്ടിയെ മറ്റ് പലര്‍ക്കും കാഴ്ച വെച്ചു
ചെന്നൈ: അയ്നാവരത്ത് പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെല്ലാം നീലച്ചിത്രത്തിന് അടിമകള്‍. എഫ്.ഐ.ആറിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കുട്ടിയുടെ ശരീരത്തില്‍ മലക്കുമരുന്ന് കുത്തിവച്ചാണ് പീഡനം നടത്തിയിരുന്നത്. കൂടാതെ കുട്ടിയുടെ ശരീരത്തില്‍…
Read More » - 20 July
രാഹുലിന്റെ പ്രസംഗത്തിലെ ‘ജൂംല’യുടെ അർത്ഥം തേടി ആളുകൾ
ബെംഗളൂരു: പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിലുടനീളം കടന്നുവന്ന ഒരു വാക്കാണ് ‘ജൂംല സ്ട്രൈക്ക്’. ഇന്ന് ഗൂഗിളിൽ ആളുകൾ ഏറ്റവുമധികം തിരഞ്ഞ വാക്കാണിത്. ഇന്ത്യയിലെ…
Read More » - 20 July
കൊളീജിയത്തിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റീസിനെ നിയമിയ്ക്കാനുള്ള കൊളീജിയത്തിന്റെ ശുപാർശ വീണ്ടും തള്ളി കേന്ദ്രസര്‍ക്കാര്‍. കൽക്കട്ട ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന അനിരുദ്ധ ബോസിനെയാണ് കൊളീജിയം ശുപാർശ ചെയ്തിരുന്നത്. Also…
Read More » - 20 July
മാസവാടക 35 രൂപ കൊടുക്കാന്‍ നിവൃത്തിയില്ല, കോണ്‍ഗ്രസിനോട് പാര്‍ട്ടി ഓഫീസ് ഒഴിയണമെന്ന് കെട്ടിട ഉടമ
അലഹബാദ്: മാസവാടകയായ 35 രൂപ കൊടുക്കാന്‍ നിവൃത്തി ഇല്ലാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിന്നും ഒഴിയണമെന്ന് കെട്ടിട ഉടമ. കോണ്‍ഗ്രസിന്റ അലഹബാദ് ചൈക്…
Read More » - 20 July
സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ 22 കാരിയെ 40 പേര് ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി പീഡിപ്പിച്ചു
പഞ്ച്കുല: 22 കാരിയെ 40 പേര് ചേര്‍ന്ന് നാലു ദിവസം തുടര്‍ച്ചയായി സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍വെച്ച് പീഡിപ്പിച്ചു. ഹരിയാനയിലെ പഞ്ച്കുലയിലാണ് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരപീഡനം നടന്നത്. സമീപത്തെ…
Read More » - 20 July
ഒരു അഡാർ കണ്ണിറുക്കൽ; അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കുന്ന വീഡിയോ വൈറലാകുന്നു
ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചകള്‍ക്കിടയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കണ്ണിറുക്കുന്ന വീഡിയോ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും കടന്നാക്രമിച്ച പ്രസംഗത്തിനൊടുവില്‍…
Read More » - 20 July
അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് മുൻപ് നരേന്ദ്ര മോദിക്കെതിരെ രാഹുൽ ഗാന്ധിയുടെ രൂക്ഷ വിമർശനം; ശേഷം ആലിംഗനവും ക്ഷമാപണവും
ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. നരേന്ദ്ര മോദി മുഖത്ത് നോക്കി സംസാരിക്കാത്തത് അദ്ദേഹത്തിന്റെ കള്ളത്തരം കൊണ്ടാണെന്നുള്ള…
Read More » - 20 July
താലിബാന് ആക്രമണത്തില്‍ 8 മരണം; 7 പേര്‍ക്ക് പരിക്കേറ്റു
കാബൂള്‍: താലിബാന് ആക്രമണത്തില്‍ 8 പേർ മരിക്കുകയും 7 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിലെ ഗസ്നി പ്രൊവിന്‍സിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസമാണ് ഖരീബാഗ് ജില്ലയിലെ പോലീസ്…
Read More » - 20 July
കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കേട്ട് ചിരിയടക്കാനാവാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇതുവരെയില്ലാത്ത രീതിയില്‍ ബിജെപി നേതൃത്വത്തിനെതിരേയും നരേന്ദ്ര മോദിയ്ക്കും അമിത്ഷായ്ക്കുമെതിരേയും കടന്നാക്രമിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. റാഫേല്‍ ഇടപാടും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം രാഹുല്‍ തന്റെ പ്രസംഗത്തില്‍…
Read More » - 20 July
ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം
മുംബൈ: ജയിലിലെ 78 സ്ത്രീ തടവുകാര്‍ക്ക് രോഗം പിടിപെട്ടു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭക്ഷണം കഴിച്ച ഉടന്‍ ഇവര്‍ക്ക് ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് ഇവര്‍ക്കെന്നാണ് ഡോക്ടര്‍മാരുടെ…
Read More » - 20 July
കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് ഹിന സന്യാസ ജീവിതം സ്വീകരിച്ചു
സൂറത്ത്•കോടികളുടെ സ്വത്ത് വകകള്‍ വേണ്ടെന്ന് വച്ച് എം.ബി.ബി.എസ് ബിരുദധാരിയായ യുവതി സന്യാസ ജീവിതം സ്വീകരിച്ചു. ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ ഹിന കുമാരിയാണ് ജൈന സന്യാസം സ്വീകരിച്ചത്. സാധ്വി…
Read More »