India
- Sep- 2018 -4 September
ഹൈദരാബാദ് നൈസാമിന്റെ ശേഖരണത്തിലെ ദശകോടികളുടെ അമൂല്യവസ്തുക്കള്‍ മോഷണം പോയി
ഹൈദരാബാദ്: ഹൈദരാബാദിലെ അവസാന നൈസാമിന്റെ ശേഖരത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷണം പോയി. സ്വര്‍ണം കൊണ്ടുള്ള ചോറ്റുപാത്രം, ചായക്കപ്പ്, സോസര്‍, സ്പൂണ്‍ എന്നിവയാണ് മോഷണം പോയത്. അഞ്ച് ഭാഗങ്ങളുള്ള…
Read More » - 4 September
സ്ത്രീകള്‍ക്ക് ശബരിമലയിലെ പതിനെട്ടാംപടി കയറാമോ? രാജ്യം കാത്തിരിക്കുന്ന സുപ്രധാന വിധികള്‍ ഇവയൊക്കെ
ന്യൂഡല്‍ഹി: ഒരു മാസത്തിനകം ചില സുപ്രധാന വിധികള്‍ അറിയാന്‍ കഴിയും. സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര സ്ഥാനം ഒഴിയാന്‍ ഇനി 28 ദിവസം മാത്രം ബാക്കി…
Read More » - 4 September
നായയുടെ കുരയും കൊതുകു കടിയും, ഉറക്കം നഷ്ടമാകുന്നു; മുറിയില്‍ നിന്നും മാറ്റണമെന്ന് ലാലു പ്രസാദ് യാദവ്
റാഞ്ചി: ആശുപത്രിയിലെ മുറി മാറ്റണമെന്ന ആവശ്യവുമായി ലാലു പ്രസാദ് യാദവ്. ജയിലില്‍ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ആ…
Read More » - 4 September
വിരമിച്ച പോലീസുകാരനെ നടുറോഡില്‍ തല്ലിക്കൊന്നു; സംഭവം ഇങ്ങനെ
ലക്നൗ: വിരമിച്ച പോലീസുകാരനെ നടുറോഡില്‍ ആളുകൾ നോക്കിനിൽക്കെ തല്ലിക്കൊന്നു. അലഹാബാദില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. എഴുപതുകാരന് അബ്ദുള്‍ സമദാണ് യുവാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അക്രമികൾ വടികള്‍ ഉപയോഗിച്ച്…
Read More » - 4 September
‘ദളിത്’ എന്ന പദം ഉപയോഗിക്കരുത്; മാധ്യമങ്ങൾക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിർദ്ദേശം
ന്യൂഡല്‍ഹി: ‘ദളിത്’ എന്ന പദം ഉപയോഗിക്കുന്നത് മാധ്യമങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം രാജ്യത്തെ ടിവി ചാനലുകള്‍ക്കു നിര്‍ദേശം നല്കി. രണ്ടു കോടതി വിധികളെ…
Read More » - 4 September
രാഖി കെട്ടാനെത്തിയ 15കാരിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചു
ബാന്ദ: രക്ഷാബന്ധന് ആഘോഷിക്കാന്‍ ബന്ധുവീട്ടിലെത്തിയ പതിനഞ്ചുകാരി പെണ്‍കുട്ടിയെ ബന്ധുവായ യുവാവ് പീഡിപ്പിച്ചു. കഴിഞ്ഞമാസം 26നാണ് പെണ്‍കുട്ടി 21കാരനായ യുവാവിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഇയാള്‍ പെണ്‍കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട്…
Read More » - 4 September
യുവാവിന്റെ അവയവ കൈമാറ്റം നടത്തിയത് ബന്ധുക്കളെ നിര്‍ബന്ധിച്ച്; സ്വീകരിച്ചയാളുടെ വിവരവും മറച്ച് വച്ചു; പിന്നില്‍ വന്‍ അവയവക്കച്ചവട റാക്കറ്റെന്ന് സംശയം
ചെന്നൈ: വാഹനാപകടത്തില്‍ മരിച്ച മലയാളി യുവാവ് മണികണ്ഠന്റെ അവയവങ്ങള്‍ കൈമാറ്റം ചെയ്ത സംഭവത്തില്‍ സേലത്തെ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുക്കാമെന്ന് അന്വേഷണ കമ്മീഷൻ. ചട്ടങ്ങള്‍ കാറ്റില്‍ പറത്തിയാണ് അവയവങ്ങള്‍…
Read More » - 4 September
പഞ്ചായത്ത് മെമ്പറെ വെടിവച്ച് കൊന്നു
ദില്ലി: പഞ്ചായത്ത് മെമ്പറെ ദില്ലിയില്‍ വെടിവച്ച് കൊന്നു. തിങ്കളാഴ്ച വൈകീട്ട് 6 മണിയ്ക്കാണ് സംഭവമുണ്ടായത്. ദില്ലിയിലെ ബട്ട്ല ഹൗസില്‍വച്ചാണ് ഉത്തര്‍പ്രദേശില്‍നിന്നുള്ള പഞ്ചായത്ത് മെമ്പറായ ബിഎസ്പി നേതാവ് ദില്‍ഷദിനെ(35)…
Read More » - 4 September
കേന്ദ്ര സര്‍ക്കാരിന്റെ ‘ഒരു രാഷ്ട്രം- ഒരു കാര്‍ഡ്’ എന്ന പൊതുഗതാഗത നയം നടപ്പിലാക്കുമ്പോള്‍
രാജ്യത്ത് വാഹനപ്പെരുപ്പവും അതുമായി ബന്ധപ്പെട്ട മലിനീകരണവും അതിഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണ്. വായുമലിനീകരണം, ശബ്ദമലിനീകരണം, റോഡില്‍ സ്ഥലമില്ലായ്മ തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് രാജ്യത്തെ വാഹനപ്പെരുപ്പം നമുക്ക് ഉണ്ടാക്കുന്നത്. മോറല്‍ ഡിസിപ്ലിന്‍,…
Read More » - 4 September
നവജാതശിശുക്കളെ വിൽക്കുന്ന സംഘം പിടിയിൽ; നാല് കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി
ന്യൂഡൽഹി: നവജാതശിശുവിനെ മക്കളില്ലാത്ത ദമ്പതികൾക്ക് വിറ്റ എട്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസമാണ് നവജാതശിശുക്കളെ വിൽക്കുന്ന സംഘം ഡൽഹിയിൽ പ്രവർത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം…
Read More » - 4 September
കാലവര്‍ഷം കവര്‍ന്നത് 1400 പേരെ; കേരളത്തില്‍ മാത്രം 488 പേര് മരിച്ചു
ന്യൂഡല്‍ഹി: ഇത്തവണത്തെ കാലവര്‍ഷം രാജ്യത്താകമാനം ഇല്ലാതാക്കിയത് 1400 പേരെ. കേരളത്തില്‍ മാത്രം 488 പേര് മരിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച രേഖ പുറത്തുവിട്ടത്. കേരളത്തില്‍ 488…
Read More » - 4 September
മുടി സ്ട്രൈറ്റനിംഗ് ചെയ്ത വിദ്യാർത്ഥിനി മുടി കൊഴിച്ചില്‍ അസഹനീയമായതോടെ ആത്മഹത്യ ചെയ്തു : പാർലറിനെതിരെ കേസ്
ബംഗലുരു: സ്ട്രൈറ്റനിംഗിന് ശേഷം മുടി കൊഴിഞ്ഞതിൽ മനം നൊന്ത് കോളേജ് വിദ്യാർത്ഥിനി പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. ബ്യൂട്ടി പാർലർ ജീവനക്കാരുടെ പിഴവാണ് ആത്മഹത്യക്ക് പ്രേരണയായതെന്ന രക്ഷിതാക്കളുടെ…
Read More » - 4 September
ഭീകരരെ പിടിക്കാനെത്തിയ സൈന്യത്തെ കല്ലെറിഞ്ഞ യുവാവ് വെടിവയ്പ്പിൽ മരിച്ചു
ശ്രീനഗർ ; സൈന്യത്തിനു നേരെ കല്ലേറ് നടത്തിയ പ്രതിഷേധക്കാരിൽ ഒരാൾ വെടിയേറ്റ് മരിച്ചു.ഫയാസ് അഹമ്മദ് വാനി എന്ന യുവാവാണ് മരിച്ചത്. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പുൽവാമയിൽ ഭീകരർ…
Read More » - 3 September
രവിശാസ്ത്രിയോട് പ്രേമം; തനിക്കൊരു റൂട്ട് കനാല്‍ വേണമെന്ന് തോന്നുന്നതായി പ്രശസ്ത നടി
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ രവിശാസ്ത്രിയാണ് ഇപ്പോൾ വാർത്തകളിലെ താരം. ബോളിവുഡ് നടി നിമ്രത് കൗറുമായി രവി ശാസ്ത്രി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ…
Read More » - 3 September
മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു
ഉത്തരകാശി: മിനി ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി പേർ മരിച്ചു. ഉത്തരാഖണ്ഡില്‍ ഉത്തരകാശി ജില്ലയിലെ സന്ഗ്ലായിക്കു സമീപം തിങ്കളാഴ്ച വൈകിട്ടുണ്ടായ അപകടത്തിൽ 14പേരാണ് മരിച്ചത്. ഗംഗോത്രി ക്ഷേത്രത്തിലെ…
Read More » - 3 September
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകാൻ ഫേസ്ബുക്കില്‍ ഫോളോവേഴ്സ് നിര്‍ബന്ധം
മധ്യപ്രാദേശ്: മധ്യ പ്രദേശ് കോൺഗ്രസ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ വ്യത്യസ്ത ചാട്ടവുമായി കോൺഗ്രസ്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിയാകണമെങ്കില്‍ സോഷ്യല്‍ മീഡിയയില്‍ കാര്യമായി ഫോളോവേഴ്സ് ഉണ്ടായിരിക്കണം. അതുകൊണ്ടുതന്നെ സമൂഹ്യമാധ്യമങ്ങളില്‍ പാര്‍ട്ടി…
Read More » - 3 September
അന്താരാഷ്ട്ര വിമാന സർവീസുകൾക്ക് കുറഞ്ഞ ടിക്കറ്റ് നിരക്കുമായി എയർ ഏഷ്യ
ചെന്നൈ: നൂറ്റിയിരുപത് അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്കുള്ള വിമാന ടിക്കറ്റിന് വൻ ഇളവുമായി എയർ ഏഷ്യ. 2019 ഫെബ്രുവരി മുതൽ നവംബര്‍ വരെയുള്ള യാത്ര ടിക്കറ്റുകൾക്കാണ് ഇളവ് അനുവദിച്ചിരിക്കുന്നത്. സെപ്തംബര്‍…
Read More » - 3 September
വര്‍ഗീയ കലാപം ലക്ഷ്യമിട്ട് ഹിന്ദു നേതാക്കളെ വധിക്കാന്‍ ഗുഢാലോചന; അഞ്ചു പേര് അറസ്റ്റില്‍
കോയമ്പത്തൂർ: തമിഴ്നാട്ടിലെ ഹിന്ദു മക്കള്‍ കക്ഷി നേതാക്കളെ വധിക്കാന്‍ ഗുഢാലോചന നടത്തിയ കേസില്‍ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യന്വോഷണ വിഭാഗത്തിന്റെ വിവരത്തെ തുടര്‍ന്ന് സിറ്റി…
Read More » - 3 September
23 കാരിയായ വധു കാമുകനൊപ്പം ഒളിച്ചോടി: 43 കാരനായ എം.എല്‍.എയുടെ കല്യാണം മുടങ്ങി
ഈറോഡ്•വധുവിനെ കാണാതായതിനെത്തുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ എം.എല്‍.യുടെ വിവാഹം റദ്ദാക്കി. ഭവാനി നഗര്‍ എം.എല്‍.എ എസ്. ഈശ്വര (43) നും ഗോപിചെട്ടിപാളയത്തിന് സമീപം ഉക്കാരം സ്വദേശിനി ആര്. സന്ധ്യ (23)…
Read More » - 3 September
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്: പൊലീസിനെതിരെ ഹൈക്കോടതി
മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് കവി വരവരറാവു ഉള്‍പ്പെടെ അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ മുംബൈ ഹൈക്കോടതി. കേസ്…
Read More » - 3 September
പാവപ്പെട്ട ജനങ്ങള്‍ക്കായി ഇനി യോഗി താലിയുണ്ട് : വിശന്ന വയറുമായി ആരും കഷ്ടപ്പെടരുത്
അലഹബാദ്: പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മികച്ച ഭക്ഷണം നല്‍കാനൊരുങ്ങി യോഗി താലി. ഉത്തര്‍പ്രദേശിലെ അലഹബാദില്‍ തുടങ്ങിയ ഈ ഭക്ഷണശാലയിലൂടെ ആളുകള്‍ക്ക് കുറഞ്ഞ വിലക്ക് രുചികരമായ ഭക്ഷണം…
Read More » - 3 September
കർണ്ണാടകയിൽ ആഹ്ലാദപ്രകടനത്തിന് നേരെ ആസിഡ് ആക്രമണം, നിരവധിയാളുകൾക്ക് പൊള്ളലേറ്റു
ബംഗളൂരു: കര്‍ണാടകയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ ആസിഡ് ആക്രമണം. 25 പേര്‍ക്ക് പൊള്ളലേറ്റു. തുമക്കുറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇനിയത്തുള്ള ഖാന്റെ വിജയത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ…
Read More » - 3 September
ട്രെയിൻ കൊള്ളയടിച്ചു; യാത്രക്കാരുടെ പണവും ആഭരണങ്ങളും കവർന്നു
ലഖ്നൗ: ട്രെയിൻ കൊള്ളയടിച്ച് യാത്രക്കാരുടെ പണവും ആഭരണങ്ങളും കവർന്നു. ചെന്നൈ-പാറ്റ്ന എക്സ്പ്രസാണ് കൊള്ളയടിച്ചത്. ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ വച്ചാണ് സംഭവം. ആയുധധാരികളായ സംഘം ട്രെയിനില്‍ അതിക്രമിച്ച് കയറിയ…
Read More » - 3 September
ഇന്ത്യയിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവയസുകാരന്; ആരെയും ഞെട്ടിക്കുന്ന കൊലപാതക പരമ്പര ഇങ്ങനെ
ലോകത്തിലെ ഏറ്റവും ചെറിയ സീരിയല്‍ കില്ലര്‍ ആണ് ഈ എട്ടുവസ്സുകാരന്‍. അമര്‍ജിത് സദ എന്ന വെറും എട്ട് വയസ്സുകാരന് ഇപ്പോള്‍ പോലീസ് കസ്റ്റഡിയില്‍ ആണ്. രാജ്യത്തെ ഞെട്ടിച്ച്…
Read More » - 3 September
കര്‍ണാടക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം
ബംഗളൂരു: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. 102 തദ്ദേശ സാഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇതുവരെയുള്ള ഫലം പുറത്തു വന്നപ്പോള്‍ 2267 സിറ്റുകളില്‍ 846 എണ്ണം…
Read More »