India
- Oct- 2018 -6 October
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടി പതറും : മഹാസഖ്യത്തില്‍ വിള്ളല്‍ : മായാവതിയ്ക്കു പിന്നാലെ അഖിലേഷ് യാദവും പുറത്തേയ്ക്ക്
ലക്നൗ : വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അടിപതറുമെന്ന് സൂചന. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യം പരീക്ഷിക്കാന്‍ കാത്തിരിക്കുന്ന കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി നേരിട്ടു. മായാവതിയുടെ ബിഎസ്പിക്കു…
Read More » - 6 October
തമിഴ്നാട്ടില്‍ നിന്നും പോയ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റ് ഗാര്‍ഡിനും നിര്‍ദേശം
ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ എട്ട് ബോട്ടുകളും 800 മത്സ്യത്തൊഴിലാളികളെയും തിരിച്ചുകൊണ്ടു വരാന്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കോസ്റ്റ്ഗാര്‍ഡിനും നേവിക്കും നിര്‍ദേശം നല്കി. അറബിക്കടലില്‍ രൂപപ്പെട്ട…
Read More » - 6 October
എബിപി-സി വോട്ടര്‍ സര്‍വെ പ്രകാരം 2019ലും ഇന്ത്യ മോദി ഭരിക്കും
ന്യൂഡല്‍ഹി: 2019 ലെ തിരഞ്ഞെടുപ്പിലും എന്‍ഡിഎ വമ്പന്‍ വിജയം നേടുമെന്നും നരേന്ദ്രമോദി പ്രധാനമന്ത്രിയാകുമെന്നും സര്‍വെ റിപ്പോര്‍ട്ട്. എബിപി-സി നടത്തിയ സര്‍വെയിലാണ് ഇക്കാര്യം പുറത്തുവന്നത്. വോട്ടിനത്തില് 38 ശതമാനം…
Read More » - 6 October
അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക് ; തീയതികള്‍ പ്രഖ്യാപിച്ചു
ന്യൂ ഡൽഹി : അഞ്ച് സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പിലേക്ക്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഡ്,മിസോറാം,തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളില്‍ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. ഛത്തീസ്ഡില്…
Read More » - 6 October
മത്സ്യബന്ധനത്തിനു പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നിർദേശം
ന്യൂഡല്‍ഹി: ന്യൂനമര്‍ദത്തെത്തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെ രക്ഷിക്കാന്‍ നേവിക്കും കോസ്റ്റുഗാര്‍ഡിനും കേന്ദ്രമന്ത്രി നിര്‍മല സീതരാമന്റെ നിർദേശം. തമിഴ്നാട് സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരമാണ് കേന്ദ്രത്തിന്റെ…
Read More » - 6 October
യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിമാനം നിലത്തിറക്കി
പാറ്റ്ന: യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് വിമാനം നിലത്തിറക്കി. പശ്ചിമബംഗാളിലെ ബാഗ്ഡോഗ്രയില്നിന്നും മുംബൈയിലേക്കു പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് പാറ്റ്ന അടിയന്തരമായി ഇറക്കിയത്. അമര്‍ജിത്ത് ത്രിപാതി എന്ന യാത്രികനാണ് ഹൃദയാഘാതം…
Read More » - 6 October
എല്ലാവരും പിന്തുണച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ തയ്യാറാണ്; രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: എല്ലാവരും അടുത്ത തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ താന്‍ പ്രധാനമന്ത്രിയാകാന്‍ റെഡിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വരുന്ന ഇലക്ഷനില്‍ തങ്ങള്‍ക്ക് കൂടുതല്‍ പ്രധാന്യം നല്കിയാല് കാര്യങ്ങള്‍ എങ്ങിനെ…
Read More » - 6 October
ശബരിമല വിഷത്തിലെ ഭിന്നാഭിപ്രായം : ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിക്കെന്ന് സൂചന
ചെങ്ങന്നൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയം കത്തിപ്പടരവേ സി.പി.എം നോമിനിയായ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. ശബരിമല വിഷയത്തില്‍ ശക്തമായ നിലപാടുകളുമായി ആദ്യം രംഗത്ത്…
Read More » - 6 October
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ല, ഏഴാം തീയ്യതി ശക്തമായ മഴയുണ്ടാകില്ലെന്ന് വെതര്‍മാന്‍
ചെന്നൈ: ഏഴാം തീയതി അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കേരളത്തിലും തമിഴ്നാട്ടിലും പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏഴാം തിയതി…
Read More » - 6 October
ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും ജാമ്യം
ന്യൂഡല്‍ഹി: ഐആര്‍സിടിസി ഹോട്ടല്‍ അഴിമതിക്കേസില്‍ ലാലുപ്രസാദ് യാദവിന്റെ ഭാര്യക്കും മകനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിക്കും…
Read More » - 6 October
ദുര്‍ഗ പൂജയ്ക്ക് 28 കോടി; മമതയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്
കൊല്‍ക്കത്ത: ദുര്‍ഗ പൂജയ്ക്കായി 28 കോടി രൂപ നല്‍കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചതിന് പിന്നാലെ അത് വിലക്കി ഹൈക്കോടതി. പൊതുതാല്പര്യ ഹരജി പരിഗണിച്ചാണ് ഹൈകോടതി…
Read More » - 6 October
കാണാതായ മകന് വീഡിയോകോളില്‍, കോടീശ്വരനായ അച്ഛൻ തൃശൂരിലേക്ക് പറന്നെത്തി; വികാരനിര്‍ഭരമായ മൂഹൂര്‍ത്തങ്ങള്‍
തൃശ്ശൂര്‍: ഒരു വര്‍ഷം മുമ്പ് കാണാതായ മകനെ വീഡിയോ കോളില്‍ കണ്ടു, ഡല്‍ഹിയില്‍ നിന്നും കോടീശ്വരന് പറന്നെത്തി. തൃശൂരിലെ ചില്‍ഡ്രന്‍സ് ഹോമാണ് വികാരനിര്‍ഭരമായ മൂഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത്. ബിലാലിന്റെ…
Read More » - 6 October
വാഹനാപകടങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതുപയോഗിച്ചാ മതി
ഡല്‍ഹി: വര്‍ധിച്ചു വരുന്ന വാഹനാപകടങ്ങളില്‍ ആശങ്കയിലാണ് ജനങ്ങള്‍. പ്രിയപ്പെട്ട സംഗീതജ്ഞന് ബാലഭാസ്കര്‍ വാഹനാപകടത്തില്‍ വിടവാങ്ങിയത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ ജനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. വാഹനാപകടങ്ങളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനായി…
Read More » - 6 October
വിധി ഏറെ വേദനാജനകമെന്ന് അമ്പലപ്പുഴ പേട്ട സംഘം, മുന്നേറ്റങ്ങളിൽ പങ്കുചേരുമെന്ന് ഐക്യ മലയരയ മഹാസഭ
ആലപ്പുഴ: ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകുന്ന വിധി ഏറെ വേദനാജനകം എന്ന് അമ്പലപ്പുഴ പേട്ട സംഘം സമൂഹ പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ. വിശ്വാസികളായ ഭൂരിപക്ഷം യുവതികളും…
Read More » - 6 October
ശബരിമല പ്രവേശനത്തിൽ സ്ത്രീകളെ തടയാനാകില്ലെന്ന് ദീപക് മിശ്ര
ന്യൂഡൽഹി : ശബരിമല പ്രവേശനത്തിൽ സ്ത്രീകളെ തടയാനാകില്ലെന്ന് സുപ്രീം കോടതി മുൻ ജസ്റ്റിസ് ദീപക് മിശ്ര. ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി…
Read More » - 6 October
മുന്‍ ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
തിരുപ്പതി : ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ വിരമിച്ച ജില്ലാ ജഡ്ജിയും ഭാര്യയും ട്രെയിനിനുമുന്നില്‍ ചാടി ആത്മഹത്യചെയ്തു. അജീഷണല്‍ ജില്ലാ ജഡ്ജിയായി വിരമിച്ച പമുലുരു സുധാകര്‍(62), ഭാര്യ വിജയലക്ഷ്മി(56)…
Read More » - 6 October
ലക്ഷ്മിക്ക് മാനസികാഘാതമുണ്ടാക്കുന്ന ഒരു കാര്യവും പറയരുതെന്ന് ഡോക്ടര്‍മാര്‍, ബാലഭാസ്കർ മരണത്തിനു മുൻപ് ഡോക്ടറോട് സംസാരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്നു ഇന്നലെ തന്നെ വാർത്തകൾ വന്നിരുന്നു. ലക്ഷ്മിക്ക് എല്ലാം കേൾക്കാനും അറിയാനും കഴിയുന്നുണ്ട്. എന്നാൽ വെന്റിലേറ്ററിൽ ആയതിനാൽ…
Read More » - 6 October
പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്തിന് നിന്നും നീക്കാന്‍ പനീര്‍ശെല്‍വത്തിന്റെ ശ്രമം: വെളിപ്പെടുത്തലുമായി ടി.ടി.വി. ദിനകരന്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തുനിന്നും എടപ്പാടി കെ. പളനിസ്വാമിയെ താഴെയിറക്കാന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം തന്റെ സഹായം തേടിയെന്ന് അമ്മ മക്കള്‍ മുന്നേറ്റകഴകം നേതാവ് ടി.ടി.വി. ദിനകരന്.…
Read More » - 6 October
വിദ്യാര്‍ഥികളെ ലൈംഗിക പീഡനത്തിനിരയാക്കിയ അധ്യാപകന് പിടിയില്‍
കര്‍ണാടക: വിദ്യാര്‍ഥികളെ ലൈംഗിക പീഡനത്തിരയാക്കിയ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കല്‍ബുര്‍ഗിയിലെ ഗവര്‍ണമെന്റ് ഗേള്‍സ് ഹൈ സ്കൂളിലെ പി.ടി അധ്യാപകനായ ബസവരാജാണ് അറസ്റ്റിലായത്. പോസ്കോ ആക്ട് പ്രകാരമാണ്…
Read More » - 6 October
ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് പോയാലും കേരളത്തിന് ആശങ്കക്ക് വക; രണ്ട് ന്യൂനമര്‍ദ്ദങ്ങള്‍ കൂടി കേരളത്തിനും തമിഴ്നാടിനും ഭീഷണി
പത്തനംതിട്ട: ന്യൂനമര്‍ദം ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് പോയാലും കേരളത്തിന് മുകളില്‍ ഭീതി വിതയ്ക്കുന്ന കാര്‍മേഘം വിട്ടകലുന്നില്ല. ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് നീങ്ങിയാല്‍ ചൊവ്വാഴ്ചയോടെ കേരളത്തില്‍ ആശ്വസിക്കാമായിരുന്നു. എന്നാല്‍…
Read More » - 6 October
കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന് മൂന്ന് മരണം
പൂനെ: കൂറ്റന്‍ ഫ്ളക്സ് ബോര്‍ഡ് തകര്‍ന്ന് വീണ് മൂന്ന് പേര് മരിച്ചു. ഒമ്പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഫ്ളക്സ് ബാനര്‍ മുറിക്കുന്ന ജോലി പുരോഗമിക്കുന്നതിനിടയില്‍ മതിയായ താങ്ങ്…
Read More » - 6 October
ശബരിമല കയറാന്‍ ആഗ്രഹമുണ്ടെന്ന് ബിന്ദു കൃഷ്ണ , കോണ്‍ഗ്രസ് യോഗത്തില്‍ വാക്കേറ്റം
തിരുവനന്തപുരം: ആര്‍ത്തവം അശുദ്ധിയല്ലെന്നും ഭക്തയെന്ന നിലയില്‍ ശബരിമലയില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നുമുള്ള നിലപാട് വ്യക്തമാക്കിയതിന് ബിന്ദുകൃഷ്ണയക്കെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം. വാക്കേറ്റവും തര്‍ക്കവും രൂക്ഷമായതിനെ തുടര്‍ന്ന് യോഗം നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.…
Read More » - 6 October
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ 22 ഡാമുകളും തുറന്നു
തൊടുപുഴ : കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നിറഞ്ഞുകിടക്കുന്നതും നിറയാറായതുമായ ഡാമുകള്‍ തുറന്നുവിട്ടു തുടങ്ങി. മഹാപ്രളയം പോലുള്ള ദുരന്തം ഒഴിവാക്കാനാണിത്.ഇന്നലെ മാത്രം തുറന്നത് ജലസേചന വകുപ്പിന്റെ ഉള്‍പ്പെടെ ഏഴ്…
Read More » - 6 October
ഹിന്ദു യുവാവുമായി ഒളിച്ചോടി; മുസ്ലീം പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം
നവാഡ: ഹിന്ദു യുവാവുമായി ഒളിച്ചോടിയ 18കാരിയായ മുസ്ലീം പെണ്‍കുട്ടിയെ വീട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ബീഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുട്ടിയെ മരത്തില്‍ കെട്ടിയിട്ട് ചൂരല്‍വടി…
Read More » - 6 October
വാറ്റ് വെട്ടിച്ചുരുക്കി ; ബിഹാറില്‍ ഇന്ധനവിലയിൽ കുറവ്
പാറ്റ്ന: ബീഹാറിൽ മൂല്യവര്‍ധിത നികുതിയില്‍(വാറ്റ്) കുറച്ചതിനാൽ പെട്രോളിനും ഡീസലിനും വില കുറഞ്ഞു. പെട്രോള്‍ വില രണ്ടര രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറായ സാഹചര്യത്തില്‍ ബിഹാറും നികുതി…
Read More »