India
- Oct- 2018 -11 October
മദ്യം കൊടുത്ത് മയക്കി യുവതിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദളിത് യുവതി കൂട്ടമാനഭംഗത്തിനു ഇരയായി. വ്യാഴാഴ്ച മുസാഫര്‍നഗറിലെ നാസിപുരിലായിരുന്നു സംഭവം. ഇരുപത്തിയഞ്ചുകാരിയായ യുവതിയെ മദ്യം നല്കി മയക്കിയ ശേഷം രണ്ടു പേരാണ് മാനഭംഗപ്പെടുത്തിയത്.…
Read More » - 11 October
തമിഴ്നാട്ടില്‍ മിനിലോറി അപകടത്തില്‍പ്പെട്ട് അഞ്ചു മരണം
മറയൂര്‍: തമിഴ്നാട്ടില്‍ മിനിലോറി അപകടത്തില്‍പ്പെട്ട് അഞ്ചു മരണം. നിരവധി പേര്‍ക്ക് ഗുരുതര പരിക്ക്. കാന്തല്ലൂര്‍ പാളപ്പെട്ടി ആദിവാസികോളനി സ്വദേശി വെള്ളയന്‍ എന്ന് വിളിക്കുന്ന രവികുമാര്‍(41) തമിഴ്നാട്ടിലെ ആനമല…
Read More » - 11 October
സിഖ് സ്ത്രീകള്‍ ഹെല്‍മറ്റ് ധരിക്കേണ്ടെന്ന് ഉത്തരവ്
ന്യൂഡല്‍ഹി: ഇരുചക്ര വാഹനം ഓടിക്കുന്ന സ്ത്രീകള്‍ക്ക് ഇനി ഹെല്‍മറ്റ് ധരിക്കേണ്ടതില്ല. ഛത്തീസ്ഗഡിലെ സിഖ് സ്ത്രീകള്‍ക്കായി സിഖ് സംഘടനകളുടെ പ്രതിനിധികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ…
Read More » - 11 October
വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: വ്യോമസേന ഹെലികോപ്റ്റര്‍ അടിയന്തരമായി നിലത്തിറക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് വ്യോമസേനയുടെ എംഐ-17 ആണ് വ്യാഴാഴ്ച വൈകുന്നേരം അരുണാചല്‍ പ്രദേശിലെ ടുടിംഗിൽ ഇറക്കിയത്. ഹെലികോപ്റ്ററില്‍ 16 പേരാണ്…
Read More » - 11 October
ബിഎസ്പി മന്ത്രി രാജിവച്ചു ; അഭിപ്രായ ഭിന്നതയെന്ന് സൂചന
ബംഗളൂരു: കര്‍ണാടക മന്ത്രിസഭയിലെ ബിഎസ്പി മന്ത്രി എന്‍. മഹേഷ് രാജിവച്ചു. അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് രാജിവെച്ചതാണെന്നാണ് അറിവ്. എച്ച്.ഡി കുമാരസ്വാമി മന്ത്രിസഭയിലെ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു മഹേഷ്.…
Read More » - 11 October
കാശ്മീര്‍ ഏറ്റുമുട്ടല്‍: സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ ഭീകരരെ വധിച്ചു
ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ സുരക്ഷാ സേന രണ്ട് ഹിസ്ബുള്‍ ഭീകരരെ വധിച്ചു. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ മനാന് ബഷീര്‍ വാനി ഉള്‍പ്പടെ രണ്ടു പേരാണ്…
Read More » - 11 October
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ബിജെപിയില്‍ ചേര്‍ന്നു
ഹൈദരാബാദ്: തെലങ്കാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സി ദാമോദര്‍ രാജന് നരസിംഹയുടെ ഭാര്യയും സാമൂഹ്യപ്രവര്‍ത്തകയുമായ പദ്മിനി റെഡി ബിജെപിയില്‍ ചേര്‍ന്നു. പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ലോക്സഭാ സ്പീക്കര്‍…
Read More » - 11 October
പൊള്ളയായ വാഗ്ദാനങ്ങള്‍ നല്കാന് കോണ്‍ഗ്രസ് ബിജെപി അല്ല: രാഹുല്‍
ബിക്കാനിര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാര്‍ നല്കിയതു പോലെ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നു തുറന്നു പറഞ്ഞ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ക്ക് വേണ്ടി തൊഴിലവസരങ്ങള്‍…
Read More » - 11 October
വീണ്ടും ട്രെയിൻ അപകടം
ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ബുധനാഴ്ച ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ അഞ്ച് പേര് മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുന്നേ വീണ്ടും ട്രെയിൻ അപകടം. വ്യാഴാഴ്ച ഉച്ചയോടെ ഗോരഖ്പൂരില്‍ കഡ്ഗോദാം-ഹൗറ…
Read More » - 11 October
കുറ്റക്കാരനെങ്കില്‍ മകനെ തൂക്കിലേറ്റൂ; നിരപരാധികളായ ബീഹാറികളെ വെറുതെ വിടൂ; കരഞ്ഞപേക്ഷിച്ച് ബലാത്സംഗക്കേസ് പ്രതിയുടെ അമ്മ
എന്റെ മകന് കുറ്റക്കാരനാണെങ്കില്‍ അവനെ തൂക്കിലേറ്റിക്കൊള്ളൂ, എന്റെ മകന്റെ തെറ്റിന് നിരപരാധികളായ ബിഹാറികളെ അവിടെ നിന്ന് അടിച്ചോടിക്കരുതേ – ബലാത്സംഗക്കേസ് പ്രതിയെന്ന് ആരോപിക്കുന്ന യുവാവിന്റെ അമ്മയുടെ അപേക്ഷയാണിത്.…
Read More » - 11 October
അതിതീവ്ര ചുഴലിക്കാറ്റ് തിത്ത്ലി എട്ട് പേരുടെ ജീവന് കവര്‍ന്നു
ഹൈദരബാദ്: അതിതീവ്ര ചുഴലിക്കാറ്റായി ആഞ്ഞടിച്ച തിത്ത്ലി ആന്ധ്രയില്‍ എട്ട് പേരുടെ ജീവന് കവര്‍ന്നു. ആന്ധ്രയിലെ ശ്രീകകുളം, വിജയനഗരം എന്നീ ജില്ലകളിലാണ് ആളുകള്‍ മരിച്ചത്. ഇരു ജില്ലകളിലും വൈദ്യുതിയും…
Read More » - 11 October
ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ക്ക് സംവരണമില്ല , യുവാവ് മുഖ്യമന്ത്രിക്ക് നേരെ ചെരിപ്പെറിഞ്ഞു
പാറ്റ്ന: എല്ലാ വിഭാഗങ്ങള്‍ക്കും സംവരണം നല്കുന്നതിനാല് ഉയര്‍ന്ന ജാതിയില്‍പ്പെട്ട തനിക്ക് ജോലി ലഭിക്കാത്താതിനുളള മാനസിക വിഷമത്തില്‍ യുവാവ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരേ ചെരിപ്പെറിഞ്ഞു. ജനതാദളിന്റെ പരിപാടിയിലാണ് മുഖ്യമന്ത്രിക്കെതിരെ…
Read More » - 11 October
പ്രമുഖ ആള്‍ദൈവം രണ്ട് കൊലക്കേസുകളില്‍ പ്രതി
ഗുരുഗ്രാം: കൊലപാതക കേസില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ കുറ്റക്കാരന്‍. രണ്ട് കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഹരിയാന കോടതി കണ്ടെത്തി. 2014ല്‍ നടന്ന കൊലപാതക കേസുകളിലാണ് രാംപാല്‍…
Read More » - 11 October
തെറ്റായ സിഗ്നല്‍, പാളം തെറ്റി 5 പേര് മരിക്കാനിടയായ സംഭവം, 2 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന്
ലക്നോ: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രെയിന്‍ പാളം തെറ്റി അഞ്ച് പേര് മരിക്കാനിടയായ സംഭവത്തില്‍ റെയില്‍വേ അന്വേഷണ വിധേയമായി രണ്ട് ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് താല്‍ക്കാലികമായി നീക്കം ചെയ്തു.…
Read More » - 11 October
പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു; കാമുകിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
ചെന്നൈ: കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകൻ ആത്മഹത്യ ചെയ്തു. ചെന്നൈയിലെ കെ.കെ നഗറിൽ ഇഎസ്ഐസി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിനിയായ സരസ്വതി (22)…
Read More » - 11 October
ബി.ജെ.പിയ്ക്ക് വോട്ടു ചെയ്യില്ലെന്ന് 13 സംഘടനകള്‍
ചണ്ഡിഗഡ്•ബി.ജെ.പി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സമൂഹത്തെ വഞ്ചിച്ചതായി ആരോപിച്ച്, 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യില്ലെന്ന പ്രഖ്യാപനവുമായി ഇന്ത്യന്‍ കര്‍ഷകരുടെ കണ്‍സോര്‍ഷ്യം രംഗത്ത്.…
Read More » - 11 October
അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപിനെ അധികാരത്തിലേറ്റിയ അവിനാഷ് തമിഴ്നാട്ടിലെത്തുന്നു; വരുന്നത് ഉലകനായകന് വേണ്ടി ചടുല തന്ത്രങ്ങള്‍ മെനയാന്‍
ചെന്നൈ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനു വേണ്ടി തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനഞ്ഞ അവിനാശ് ഇരഗവരപൂ കമലഹാസന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്നാട്ടില്‍ എത്തി. 2019 -ലെ ലോക്സഭാ…
Read More » - 11 October
ശബരിമല ആരുടെയും പിതൃസ്വത്തല്ല, ഭീഷണി വേണ്ട, ഞങ്ങളെ സുരക്ഷിതമായി എത്തിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം ; തൃപ്തി ദേശായി
തിരുവനന്തപുരം: ശബരിമല നട തുറക്കാന്‍ ഇനി അവശേഷിക്കുന്നത് ഏഴ് ദിവസം മാത്രമാണ്. സുപ്രീം കോടതി അവധിക്കായി പിരിഞ്ഞതോടെ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ അടക്കം തല്ക്കാലം വിധിയില്‍ മാറ്റം…
Read More » - 11 October
പ്രധാനമന്ത്രിയുടെ കള്ളക്കളി പുറത്തുവന്നു : ആരോപണം ഉന്നയിച്ച് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ വീണ്ടും ആരോപണവുമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. റഫാല്‍ ഇടപാടില്‍ ഫ്രഞ്ച് ഏജന്‍സിയുടെ (മീഡിയപാര്‍ട്ട്) വെളിപ്പെടുത്തല്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 11 October
ഭാര്യയുടെ ഓര്‍മ്മയ്ക്ക് 17 ലക്ഷം സംഭാവന നല്കി ഭര്‍ത്താവ്
ന്യൂഡല്‍ഹി: വിങ് കമാന്‍ഡറായി വിരമിച്ച വ്യാമസേനാ ഉദ്യോഗസ്ഥന് ജെ പി ബാദുനിയാണ് ഭാര്യ വിധുവിന്റെ സമ്പാദ്യം അവര്‍ പഠിപ്പിച്ചിരുന്ന സ്കൂളിന് സംഭാവനയായി നല്‍കിയത്. ന്യൂഡല്‍ഹി സുബ്രതോ പാര്‍ക്കിലെ…
Read More » - 11 October
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; സുഹൃത്തിനെ കുത്തിക്കൊന്നു; സംഭവം ഇങ്ങനെ
ദില്ലി: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് സുഹൃത്തിനെ കൊന്ന് അഴുക്കു ചാലില്‍ തള്ളി. വടക്കന്‍ ദില്ലിയില്‍ നടന്ന സംഭവത്തില്‍ ചാമന് (36) എന്ന യുവാവിനെ…
Read More » - 11 October
ശബരിമല വിഷയത്തിൽ മുൻ നിർദ്ദേശങ്ങൾ പലതും മറച്ചു വെച്ച് സംസ്ഥാന സർക്കാർ ബോധപൂർവ്വം കേസ് തോറ്റുകൊടുത്തതായി ആരോപണം
തിരുവനന്തപുരം ; ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കുന്നതിനായി സുപ്രീം കോടതിയിൽ നടന്ന കേസ് സംസ്ഥാന സർക്കാർ അട്ടിമറിച്ചതായി ആരോപണം. യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പതിനൊന്ന് വർഷം മുമ്പ്…
Read More » - 11 October
ആർ എസ് സ് വിളിച്ചു ചേര്‍ത്ത ഹിന്ദുനേതൃസംഗമത്തില് പങ്കെടുത്തത് 65 സംഘടനകള്‍, വരാനിരിക്കുന്നത് വലിയ പ്രക്ഷോഭം: വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച
ആര്‍എസ്എസ് വിളിച്ചു ചേര്‍ത്ത ഹിന്ദുനേതൃസംഗമത്തില് പങ്കെടുത്തത് എന്‍എസ്എസ് ഉള്‍പ്പടെ 65 സംഘടനകള്‍. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അയ്യപ്പകര്‍മ്മ സമിതി നേതാക്കള്‍ ഇന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി…
Read More » - 11 October
രണ്ട് ബി.ജെ.പി നേതാക്കള്‍ രാജിവച്ചു
ജയ്പൂര്‍•രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനിരിക്കെ ബി.ജെ.പിയ്ക്ക് തലവേദന സൃഷ്ടിച്ച് വിമതര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് പ്രതീക്ഷയില്ലാത്തവര്‍ പാര്‍ട്ടി വിടാന്‍ തുടങ്ങി. ആദ്യത്തെ…
Read More » - 11 October
ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മകൻ അറസ്റ്റിൽ; കാരണം ഞെട്ടിക്കുന്നത്
ന്യൂഡൽഹി : ഒരു കുടുംബത്തിനെ മൂന്ന് പേരെ കുത്തികൊന്ന കേസിൽ പത്തൊമ്പതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കളായ മിതിലേഷ് (40), ഭാര്യ സിയ (40) ഇളയ മകൾ…
Read More »