Latest NewsIndia

ഇ​ന്ധ​ന വി​ല വീ​ണ്ടും കു​റ​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി: ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല​ വീണ്ടും കുറഞ്ഞു. പെ​ട്രോ​ളി​ന് 25 പൈ​സ​യും ഡീ​സ​ലി​ന് ഏ​ഴ് പൈ​സ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ല്‍​ഹി​യി​ല്‍ ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.85 രൂ​പ​യും ഡീ​സ​ലി​ന് 74.73 രൂ​പ​യു​മാ​ണ്. മും​ബൈ​യി​ല്‍ പെ​ട്രോ​ളി​ന് 86.33 രൂ​പ​യും ഡീ​സ​ലി​ന് 78.33 രൂ​പ​യു​മാ​ണ് വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 84.17 രൂ​പ​യും ഡീ​സ​ലി​ന് 79.98 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് 82.71 രൂ​പ​യും ഡീ​സ​ലി​ന് 78.47 രൂ​പ​യു​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button