India
- Nov- 2018 -14 November
ബിജെപി ആപല്‍ക്കരമാണെന്ന് പറയുന്നത് പ്രതിപക്ഷ പാര്‍ട്ടികളാണ് , ജനങ്ങളാണ് അത് തീരുമാനിക്കേണ്ടത് : രജനീകാന്ത്
ചെന്നൈ : ബിജെപി ആപത്താണെന്ന് പറയുന്നത് പ്രതിപക്ഷമാണെന്നും അക്കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത്. ബിജെപി ആപത്താണെന്ന് മറ്റു പാർട്ടികൾ പറയുന്നു.അങ്ങനെയെങ്കിൽ ബിജെപി അവർക്കല്ലെ…
Read More » - 14 November
നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ കാലപുരിക്കയച്ച് സൈന്യം
ജമ്മു: നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെ കാലപുരിക്കയച്ച് സൈന്യം. കെരന്‍, അഖ്നൂര്‍ സെക്ടറുകളിലെ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച രണ്ടു പാക് ഭീകരരെയാണ് സൈന്യം വധിച്ചത്. ശനിയാഴ്ച…
Read More » - 14 November
മുംബൈയിൽ തീപിടിത്തം; രണ്ട് മരണം
മുംബൈ: അന്ധേരിയില്‍ പാര്‍പ്പിട സമുച്ചയത്തിൽ ഇന്നലെ രാത്രിയുണ്ടായ തീപിടിത്തത്തില്‍ രണ്ട് മരണം. കെട്ടിടത്തിന്റെ പത്തും പതിനൊന്നും നിലകളിലെ അപ്പാര്‍ട്ടുമെന്റുകളിലാണ് തീപിടിച്ചത്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തെക്കുറിച്ച് പോലീസ്…
Read More » - 13 November
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുമോ എന്നതിനെ കുറിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്…
Read More » - 13 November
നിരോധിച്ച നോട്ടുകൾ സജീവം: കൊള്ളാത്ത നോട്ടുകൾ കൊല്ലൂർ ക്ഷേത്രത്തിലേക്ക്
നിരോധിച്ച നോട്ടുകള്‍ ഏറെയും എത്തുന്നത് കൊല്ലൂർ ക്ഷേത്രത്തിലേക്ക്. നോട്ട് നിരോധനം പിന്നിട്ടിട്ട് 2 വർഷം തികയുമ്പോഴും നോട്ടുകൾക്ക് ക്ഷാമമില്ല. കൊല്ലൂർ ക്ഷേത്രത്തിൽ കാണിക്കയായി 22 മാസത്തിനിടെ ലഭിച്ചത്…
Read More » - 13 November
ജീവനോടെ തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചില്ല ! പോലീസുകാര്‍ മോശമായി പെരുമാറിയതായി ഗായികയും റിയാലിറ്റി ഷോ താരവുമായ പെണ്‍കുട്ടി
കൊല്‍ക്കത്ത : പോലീസ് ഉദ്ധ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്ന് റിയാലിറ്റി ഷോ താരവും ഗായികയുമായ പെണ്‍കുട്ടി. ഫെയ്സ് ബുക്കിലൂടെയാണ് താന്‍ നേരിടേണ്ടി വന്ന ഭീകരമായ അവസ്ഥയെക്കുറിച്ച് മറ്റുളളവരോട് പങ്ക്…
Read More » - 13 November
റെയിൽവേയുടെ പുതുവത്സര സമ്മാനം: 5,000 സ്റ്റേഷനുകളിൽ ഫ്രീ വൈഫൈ
പുതുവത്സര സമ്മാനമായി രാജ്യത്തെ 5,000 സ്റ്റേഷനുകളിൽ ഫ്രീ വൈഫൈ നൽകാൻ റെയിൽവേയുടെ നടപടി. 711 സ്റ്റേഷനുകളിൽ നിലവിൽ ഫ്രീ വൈഫൈ ഉണ്ട്. ഇത് 2 മാസത്തിനകം 5,000…
Read More » - 13 November
മണിപ്പൂർ വ്യാജ ഏറ്റുമുട്ടൽ കേസ്: പോലീസുകാരുടെ ഹർജി തള്ളി
ന്യൂഡൽഹി: മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ വ്യാജ ഏറ്റുമുട്ടൽ കേസുകൾ പരിഗണിക്കുന്ന ബെഞ്ചിലെ ജഡ്ജിമാർമാറണം എന്നാവശ്യപ്പെട്ട് ഏതാനും പേർ നൽകിയ ഹർജിയാണ് സുപ്രീം കോടതി തള്ളിയത്. കേസ്…
Read More » - 13 November
ജില്ലകളുടെ പുനര്‍ നാമകരണത്തിന് യുപി സര്‍ക്കാരിന്റെ അനുമതി
ലഖ്നൗ : ജില്ലകളുടെ പുനര്‍ നാമകരണത്തിന് യുപി സര്‍ക്കാര്‍ അനുമതി നല്കി. അലഹബാദ്, ഫൈസാബാദ് എന്നീ ജില്ലകളുടെ പേരുകള്‍ മാറ്റുന്ന വിഷയത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഔദ്യോഗിക അനുമതി…
Read More » - 13 November
# മീടു : പ്രമുഖ നടനെ താരസംഘടനയില്‍ നിന്ന് വിലക്കി
ന്യൂഡല്‍ഹി: ബോളീവുഡ് സിനിമ രംഗത്തെ കഴിവുറ്റ പ്രതിഭയായ നടന് അലോക് നാഥിനെ താരസംഘടനയായ സിന്റാ (സിനി ആന്‍ഡ് ടിവി ആര്‍ട്ടിസ്റ്റ് അസോസിയേഷന്) യില്‍ നിന്ന് പുറത്താക്കി. നടനെതിരെ…
Read More » - 13 November
സിബിഎെയുടെ ആത്മീയ ക്ലാസുകൾക്ക് സമ്മിശ്ര പ്രതികരണം
തമ്മിലടിയിൽ രക്ഷയില്ലാതെ കൂട്ടായ്മ തിരിച്ച് പിടിക്കാൻ നടത്തിയ ആത്മീയ ക്ലാസുകൾക്ക് സമ്മിശ്ര പ്രതികരണം. 150 ഒാളം വരുന്ന ഉദ്യോഗസ്ഥർക്ക് 3 ദിവസമായിരുന്നു പരിശീലനം. പതിവില്ലാതെ ആത്മീയതയിലേക്ക് തിരിഞ്ഞതിനാലാണ്…
Read More » - 13 November
ബാബറി മസ്ജിദ്: ഉടൻ വാദം കേൾക്കണെമെന്ന ഹർജി തള്ളി
രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്ക കേസ് ഉടനെ കേൾക്കണെമന്ന അഖില ഭാരത ഹിന്ദു മഹാസഭയുടെ വാദം സുപ്രീം കോടതി നിരസിച്ചു. വാദം എപ്പോൾ തുടങ്ങണമെന്ന് തീരുമാനിക്കാൻ ജനവരി…
Read More » - 13 November
രക്തക്കളമായി മാറി മുംബൈ റെയില്‍വേ പാളങ്ങള്‍; ഒറ്റ ദിവസം പൊലിഞ്ഞത് 12 ജീവനുകള്‍
മുംബൈ: റയില്‍വേ അപകടങ്ങള്‍ സ്ഥിരമാകുന്ന മുംബൈ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഒരു ദിവസം മാത്രം മരിച്ചത് 12 പേരാണ്. കൂടാതെ വിവിധ സംഭവങ്ങളിലായി അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും…
Read More » - 13 November
മരിച്ചയാളെ തിരിച്ചറിയാൻ ആധാർ മതിയാകില്ല: യുഎെഡിഎഎെ
ആധാർ രേഘകളിലുള്ള വിരലടയാളം മരിച്ചയാളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്താൻ സാങ്കേതികമായി കഴിയില്ലെന്ന് യുഎെഡിഎഎെ. അഞ്ജാത മൃതദേഹങ്ങൾ തിരിച്ചറിയാൻ ആധാർ വിവരങ്ങൾ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് മറുപടി.
Read More » - 13 November
അഞ്ജാത വാഹനമിടിച്ച് മലയാളി യുവാവ് മരിച്ചു
ബെംഗളുരു: മലയാളി യുവാവ് ബൈക്കിൽ പോകവേ അഞ്ജാത വാഹനമിടിച്ച് മരിച്ചു. മണ്ണാർക്കാട് സ്വദേശിയും മാന്യത ടെക്പാർക്ക് കോൺസെന്റിക്സ് ജീവനക്കാരനുമായ ബി രാഹുലാണ് (21) മരിച്ചത്. ജോലിക്ക് ബൈക്കിൽപോകുന്നതിനിടെ…
Read More » - 13 November
സീബ്രാ ലൈനുകൾ ഇല്ലാതെ തിരക്കേറിയ റോഡുകൾ; ദുരിതത്തിലായി ജനങ്ങൾ
ബെംഗളൂരു: ബെംഗളുരു നഗരത്തിൽ റീടാറിങ് നടത്തിയ പ്രധാന റോഡുകളിൽ സീബ്രാ ലൈനുകൾ ഇതുവരെയും പുനഃസ്ഥാപിക്കപ്പെട്ടില്ല. കബൺ റോഡ്, എംജി റോഡ്എന്നിവിടങ്ങളിൽ റീ ടാറിങ് നടത്തി ആഴ്ചകൾ പലത്…
Read More » - 13 November
കൊലപാതകം: ഗുണ്ടകളെ വെടിവച്ച് വീഴ്ത്തി പോലീസ്
ബെംഗളുരു: യുവാവിനെ ആളുമാറി കൊലപ്പെടുത്തിയ കേസിൽ 2 ഗുണ്ടകളെ പോലീസ് വെടിവച്ച് വീഴ്ത്തി. ഒക്ടോബർ 14 ന് ചേതൻ (23) എന്ന യുവാവിനെ ഗുണ്ടകളായ നവീൻ കുമാർ…
Read More » - 13 November
കർഷക വായ്പ എഴുതി തള്ളുന്നു
ബെംഗളുരു: 2.3 ലക്ഷത്തോളം വരുന്ന കർഷകരുടെ വായ്പ എഴുതി തള്ളും. സംസ്ഥാനത്തെ സഹകരണ ബാങ്കുകലിൽ നിന്നെടുത്ത 1050 കോടി രൂപയുടെ വായ്പ 15 ദിവസത്തിനകം എഴുതി തള്ളുമെന്നാണ്…
Read More » - 13 November
കർണ്ണാടകയിൽ എണ്ണ സംഭരണത്തിന് ഒരുങ്ങി യുഎഇ
യുഎഇയുടെ ദേശീയ കമ്പനിയായ അഡ്നോക് ഇന്ത്യയിൽ എണ്ണ സംഭരണം വർധിപ്പിക്കാനുള്ള ധാരണാ പത്രത്തിൽ ഒപ്പു വച്ചു. കർണ്ണാടകയിലെ പാഡൂരിലുള്ള ഭൂഗർഭ സംഭരണ കേന്ദ്രത്തിൽ 25 ലക്ഷം ടണ്ണോ…
Read More » - 13 November
പിഞ്ച് കുഞ്ഞുങ്ങളെ പൂട്ടിയിട്ട് അമ്മയും അച്ഛനും ജോലിക്ക് പോയി; സഹോദരങ്ങൾ തീപിടിച്ച് മരിച്ചു
ബെംഗളുരു: ഒരു നാടിനെയാകെ നടുക്കത്തിലാഴ്ത്തിയിരിക്കുകയാണ് സഹോദരങ്ങളായ പിഞ്ച് കുഞ്ഞുങ്ങളുടെ മരണം. നേപ്പാൾ സ്വദേശികളും ഇലക്ട്രോണിക് സിറ്റി ബസപുര മെയിൻ റോഡിലെ താമസക്കാരുമായ ദേവേന്ദ്രയുടെയും, രൂപസിയുടെയും മക്കളായ സജൻ(5),…
Read More » - 13 November
കർണ്ണാടക ആർടിസി പ്രീമിയം ബസുകളുടെ റൂട്ട് മാറുന്നു
ബെംഗളുരു: കർണ്ണാടക ആർടിസിയുടെ പ്രീമിയം ബസുകൾ ഇനി മുതൽ മജെസ്റ്റിക്കിൽ നിന്നും പുറപ്പെടും. മൈസുരുവിലേക്കുള്ള പ്രീമിയം ബസുകൾക്കാണ് മാറ്റം ബാധകം. ഡിസംബർ 1 മുതൽ മജെസ്റ്റിക് കേംപഗൗഡ…
Read More » - 13 November
ഗജ ചുഴലിക്കാറ്റ്; ഭീഷണി ബെംഗളുരുവിനും
ബെംഗളുരു: തമിഴ്നാട് തീരത്ത് രൂപം പ്രാപിച്ച ഗജ ചുഴലിക്കാറ്റ് ഭീഷണി ബെംഗളുരുവിനും എന്ന് വിലയിരുത്തൽ. ഗജയെ അത്രകണ്ട് നിസാരവൽക്കരിക്കരുതെന്നും ശക്തി പ്രാപിച്ചാൽ കനത്ത മഴ ബെംഗളുരുവിലേക്കെത്തുമെന്നുമാണ് വിലയിരുത്തൽ.…
Read More » - 13 November
കർണ്ണാടകയുടെ തനത് പ്രിയദർശിനി സാരികൾ ഇനി ഒാൺലൈനായും
ബെംഗളുരു: ഏറെ ആവശ്യക്കാരുള്ള കർണ്ണാടക ഹാൻഡ്ലൂം ഡവലപ്മെന്റ് കോർപ്പറേഷന്റെ പ്രിയദർശിനി സാരികളുടെ വിൽപന ഒാൺലൈൻ വ്യപാര പോർട്ലുകളിലൂടെ ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലക്ക് 6000 മുതൽ 12000 രൂപവരെയുള്ള…
Read More » - 13 November
ബന്ദിപ്പൂർ രാത്രി യാത്ര നിരോധനം: തീരുമാനത്തിന് മാറ്റമില്ലെന്ന് മന്ത്രി
ബെംഗളുരു: രാത്രി ഗതാഗതത്തിന് ബന്ദിപ്പൂർ വനമേഖലയിലൂടെ ഏർപ്പെടുത്തിയ നിരോധനം നീക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി സി പുട്ടരംഗഷെട്ടി രംഗത്ത്. വനമേഘലയിലൂടെ മേൽപ്പാലം നിർമ്മിക്കാനുള്ള പദ്ധതിയും, നിരോധനം നീക്കണമെന്ന കേന്ദ്ര…
Read More » - 13 November
കൂറ്റന്‍ ആയുധശേഖരവുമായി കാശ്മീരതിര്ത്തിയില് നുഴഞ്ഞുകയറിയ തീവ്രവാദിയെ സെെന്യം വധിച്ചു
ജമ്മുകാശ്മീര്‍ : അതിമാരകമായ സ്ഫോടക വസ്തുക്കളുമായി ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ ഭീകരനെ ഇന്ത്യന്‍ സെെന്യം വധിച്ചു. ഇയാളുടെ പക്കല്‍ നിന്ന് അതി മാരകമായ ഉഗ്രസ്ഫോടക വസ്തുക്കളാണ് സെെന്യം…
Read More »