India
- Nov- 2018 -14 November
യാത്രക്കാരി എയര്‍ ഇന്ത്യാ ജീവനക്കാരുടെ മുഖത്ത് തുപ്പി; സംഭവം കൂടുതല്‍ മദ്യം നൽകാത്തതിനെ തുടർന്ന്
ലണ്ടന്‍: എയര്‍ ഇന്ത്യന്‍ വിമാനത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ച് ഐറിഷ് യുവതി. മുംബൈയില്‍ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന എയര്‍ ഇന്ത്യാ വിമാനത്തിലായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്കാന് എയര്‍…
Read More » - 14 November
പെണ്മക്കളെ തലയ്ക്കടിച്ച ശേഷം ചുട്ടുകൊന്നു; പിതാവ് അറസ്റ്റിൽ
ഉത്തർപ്രദേശ്: പെണ്മക്കളെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലളിത്പൂരിലാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. സംഭവത്തിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാലിനും…
Read More » - 14 November
ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ
ബെംഗളൂരു: ടിപ്പു ജയന്തി ദിനത്തിൽ ടിപ്പു സുൽത്താനെതിരെ സംസാരിച്ച മാധ്യമ പ്രവർത്തകൻ അറസ്റ്റിൽ. ‘അസീമ’ എന്ന മാസികയുടെ എഡിറ്ററായ സന്തോഷ് തിമ്മയ്യയാണ് അറസ്റ്റിലായത്. കര്‍ണാടകയില്‍ ടിപ്പു ജയന്തി…
Read More » - 14 November
സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി മുങ്ങി
ചെന്നൈ: സ്റ്റേഷനിൽ എത്തിച്ച പ്രതി പോലീസിന്റെ ഫോണുമായി കടന്നു. ചൊവാഴ്ച ചെന്നൈയിലെ കുനുറാത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. തിങ്കളാഴ്ച രാത്രി നടന്ന പൊലീസ് പട്രോളിനിടെയാണ് കുനുറാത്തൂറിലെ…
Read More » - 14 November
സുരക്ഷ മാത്രമല്ല ഭക്ഷണ, താമസ ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: തൃപ്തി ദേശായി മുഖ്യമന്ത്രിക്കയച്ച കത്തിലെ ആവശ്യങ്ങള്‍
ന്യൂഡല്‍ഹി : ശബരിമല ദര്‍ശനത്തിനെത്തുന്ന തനിക്കും സംഘത്തിനും സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കത്തെഴുതി.…
Read More » - 14 November
ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ടു; യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക് ( വീഡിയോ )
ചെന്നൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ പിടിവിട്ട യുവാവ് പ്ലാറ്റ്ഫോമിലേക്ക് വീണു. ചെന്നൈയിലെ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഫ്ളാറ്റ്ഫോമില്‍ ട്രെയിന്‍ നിറുത്തുന്നതിന് മുന്‍പ് തന്നെ യുവാവ്…
Read More » - 14 November
VIDEO: ഗുജറാത്ത് കലാപം; മോദി വീണ്ടും കോടതികയറുമോ?
2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും കുറ്റവിമുക്തരാക്കിയതിന് എതിരായ ഹര്‍ജി സുപ്രീകോടതി തിങ്കാഴ്ച്ച പരിഗണിക്കും. കോണ്‍ഗ്രസ് മുന്‍ എംപി എഹ്സാന്‍ ജാഫ്രിയുടെ…
Read More » - 14 November
റാഫേല്‍: കരാറിലെ വിവരങ്ങളെല്ലാം കേന്ദ്രം കോടതിയിലെത്തിച്ചു, വില വിവരം ഹര്‍ജിക്കാരോട് വെളിപ്പെടുത്തേണ്ടതില്ല : സുപ്രീം കോടതി
ന്യൂഡൽഹി : റാഫേല്‍ കരാറില്‍ അഴിമതി നടന്നുവെന്നാരോപിച്ചുകൊണ്ടുള്ള പൊതുതാല്പര്യ ഹര്‍ജിയില്‍ വിമാനങ്ങളുടെ വിലവിവരങ്ങള്‍ ഹര്‍ജിക്കാരുടെ മുന്നില്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിലയെ സംബന്ധിച്ച വിവരങ്ങള്‍ പരസ്യമാക്കണോയെന്ന്…
Read More » - 14 November
സായി അക്കാദമിയില്‍ കായികതാരം ജീവനൊടുക്കി
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ സ്പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) അക്കാദമിയില്‍ കായിക താരം ആത്മഹത്യ ചെയ്തു. 18 വയസ്സുകാരനായ സ്പ്രിന്റര്‍ പര്‍വീന്ദര്‍ ചൗധരിയാണ് ജീവനൊടുക്കിയത്.…
Read More » - 14 November
പുതിയ തന്ത്രവുമായി രാഹുൽ ; ബി.ജെ.പി എം.പി കോണ്‍ഗ്രസില്‍ ചേർന്നു
ജയ്പൂര്‍: തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാജസ്ഥാനില്‍ പുതിയ തന്ത്രവുമായി രാഹുൽ ഗാന്ധി. രാഹുലിന്റെ ഇടപെടൽ മൂലം ബിജെപി എംപിയും മുന്‍ ഡിജിപിയുമായ ഹരീഷ് മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 2014ല്‍…
Read More » - 14 November
മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ വടി തിരുകി കയറ്റി കൊലപ്പെടുത്തി
ഗുരുഗ്രാം : മൂന്ന് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചശേഷം സ്വകാര്യഭാഗങ്ങളില്‍ വടി തിരുകി കയറ്റി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. ജോലിക്കാരായ മാതാപിതാക്കൾ വൈകിട്ട് വീട്ടിൽ എത്തിയപ്പോഴാണ്…
Read More » - 14 November
ശബരിമല വിഷയത്തിൽ വീട്ടിൽ നോട്ടിസുമായെത്തിയ സഖാവിനെ ‘ഓടിച്ച്’ യുവാവ്- വീഡിയൊ
ശബരിമല വിഷയത്തിൽ ഗൃഹസമ്പർക്കത്തിനായി നോട്ടീസുമായി എത്തിയ സഖാവിനോട് ചൂടൻ വാഗ്വാദത്തിൽ ഏർപ്പെട്ട യുവാവിന്റെ വീഡിയോ വൈറലാവുന്നു. അവസാനം ഉത്തരം മുട്ടിയ സഖാവ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോകുന്നുണ്ട്. ആർ…
Read More » - 14 November
പാമ്പാട്ടിയുടെ നിര്‍ദ്ദേശപ്രകാരം മൂര്‍ഖനെ കഴുത്തില്‍ ചുറ്റി; 24കാരന് ദാരുണാന്ത്യം
നെല്ലൂര്‍: പാമ്പാട്ടിയുടെ വാക്കുകേട്ട് പാമ്പിനെ കഴുത്തില്‍ ചുറ്റിയ യുവാവിന് ദാരുണ അന്ത്യം. 24 കാരന് ജഗദീഷ് ആണ് മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചത്. നെല്ലൂര്‍ ജില്ലയിലെ സല്ലൂര്‍പേട്ട…
Read More » - 14 November
‘നിങ്ങൾ കൊന്നതാണ്, മാധ്യമ വിചാരണ ചെയ്ത്!! എന്റെ എല്ലാമെല്ലാമായ ചിറ്റപ്പൻ, ആകെയുള്ള ഒരു വീട്ടിൽ മകന്റെ കല്ലറക്ക് അടുത്ത്, എരിഞ്ഞടങ്ങുന്നുണ്ട്’ വേദനയോടെ ഗാഥാ മാധവൻ
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സനല്‍കുമാര്‍ എന്ന യുവാവിനെ പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഓടുന്ന വാഹനത്തിന് മുന്നില്‍ തള്ളിയിട്ടുകൊന്നെന്ന കേസില്‍ പ്രതിയായി ഒളിവില്‍ കഴിയവെ ആത്മഹത്യ ചെയ്ത ഡിവൈഎസ്പി ഹരികുമാറിന്റെ…
Read More » - 14 November
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്ക്
റായ്പൂര്‍: മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ അഞ്ച് ബിഎസ്എഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെ ഛത്തീസ്ഗഡിലെ ബിജാപൂരില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തിലാണ് ജവാന്മാര്ക്ക് പരിക്കേറ്റത്. പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » - 14 November
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം: ഡി.വൈ.എഫ്.ഐ നേതാവ് അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഡി.വൈ.എഫ്.ഐ. യൂണിറ്റ് ഭാരവാഹിയെ അറസ്റ്റ് ചെയ്തു. കൊല്ലം ആദിച്ചനല്ലൂര്‍ ഗ്രാമത്തിലെ പ്ലാക്കാട് ഡി.വൈ.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ പ്ലാക്കാട് മണ്ണഞ്ചേരില്‍ വീട്ടില്‍…
Read More » - 14 November
രൂപ വീണ്ടും കുതിപ്പിലേക്ക് : രണ്ട് മാസത്തെ ഉയര്‍ന്ന നിലയില്‍
ഡോളറിനെതിരെ രൂപ വീണ്ടും കരുത്താര്‍ജ്ജിക്കുന്നു. രൂപയുടെ മൂല്യം രണ്ട് മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ ഡോളറിനെതിരെ 72 രൂപയോടടുത്താണ് രൂപ വിനിമയം നടക്കുന്നത്.അസംസ്കൃത എണ്ണ വില…
Read More » - 14 November
പ്രശ്നമുണ്ടാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ല: നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ തീരുമാനത്തില്‍ നിയമോപദേശം തേടിയെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പ്രശ്നമുണ്ടാക്കി മുമ്പോട്ട് പോകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമല പ്രശ്നത്തില്‍ സര്‍ക്കാര്‍…
Read More » - 14 November
ആസ്റ്ററിന്റെ ലാഭം 11 കോടി രൂപ
തിരുവനന്തപുരം: ഗള്‍ഫിലും ഇന്ത്യയിലും ശൃംഖലയുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറിന്റെ ലാഭം 11 കോടി രൂപ. സെപ്തംബര്‍ 30ന് അവസാനിച്ച പാദത്തില്‍ ആണ് ലാഭം 11 കോടി…
Read More » - 14 November
75 സ്റ്റേഷനുകളില്‍ 100 അടി ഉയരത്തില്‍ ദേശീയപതാക സ്ഥാപിക്കാനൊരുങ്ങി റെയില്‍വേ
മുംബൈ: രാജ്യത്തെ തിരക്കേറിയ 75 റയില്‍വേ സ്റ്റേഷനുകളില്‍ നൂറടിയിലേറെ ഉയരമുള്ള ദേശീയ പതാകകള്‍ സ്ഥാപിക്കാന്‍ ഇന്ത്യന്‍ റയില്‍വേ തീരുമാനിച്ചു. ഇവയില്‍ ഏഴെണ്ണം മുംബൈയിലെ തിരക്കേറിയ ഏഴു സ്റ്റേഷനുകളിലാണ്…
Read More » - 14 November
യുവതീപ്രവേശനത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് 27 വര്‍ഷങ്ങള്‍ക്ക് മുൻപേ ഹൈക്കോടതി മുന്നറിയിപ്പ് നൽകി
തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ക്ക് ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാനാവുമെന്ന് കേരള ഹൈക്കോടതിയാണ് ആദ്യം പറഞ്ഞത്. 27 വര്‍ഷങ്ങള്‍ക്കു ശേഷവും ഇതേ വിഷയം കോടതി കയറുമ്പോള്‍…
Read More » - 14 November
പാക് വെടിവെപ്പിൽ വീരമൃത്യു വരിച്ച ലാന്‍സ് നായിക് കെ എം ആന്റണി സെബാസ്റ്റ്യന്റെ ഭൗതിക ദേഹം കൊച്ചിയില്‍ എത്തിച്ചു
കശ്മീര്‍ നിയന്ത്രണ രേഖയ്ക്കടുത്ത് പാക്ക് സൈന്യത്തിന്റെ വെടി വെയ്പ്പില്‍ വീരമൃത്യൂ വരിച്ച മലയാളി ജവാന് ലാന്‍സ് നായിക് കെ എം ആന്റണി സെബാസ്റ്റ്യന്റെ ഭൗതിക ദേഹം കൊച്ചിയില്‍…
Read More » - 14 November
ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം; വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഇന്ന്
ബംഗളൂരു: ഇന്ത്യയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷം, ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്-29ന്റെ വിക്ഷേപണം ഇന്ന്. ഐഎസ്ആര്‍ഒയുടെ ജിഎസ്എല്‍വി-എംകെ-3 റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ…
Read More » - 14 November
കുളത്തൂപ്പുഴയില്‍ വീട്ടമ്മയെ കുത്തിക്കൊന്നത് മകളുടെ ഫേസ്ബുക്ക് കാമുകന്
കുളത്തൂപ്പുഴ: കുളത്തൂപ്പുഴയിൽ വീട്ടമ്മയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മകളുടെ ഫേസ്ബുക്ക് കാമുകന് ആയ മധുര സ്വദേശി സതീഷാണ് (27) ഇഎസ്എം കോളനി പാറവിള വീട്ടില്‍ പി.കെ.വര്‍ഗീസിന്റെ…
Read More » - 14 November
സിക്ക വൈറസ് ബാധിച്ച് രണ്ട് മരണം
ഭോപ്പാല്‍: സിക്ക വൈറസ് ബാധിച്ച് മധ്യപ്രദേശിലെ ഭോപ്പാല്‍ ജില്ലയില്‍ രണ്ട് പേര് മരിച്ചു. സംസ്ഥാനത്ത് 109 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പതിനെട്ടു വയസുകാരനും ഇരുപത്തിമൂന്നു വയസുകാരിയുമാണ് മരിച്ചതെന്നാണ്…
Read More »